ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Ranjithsiji മാറ്റി: Moving From "പി.ആർ.മെമ്മോറിയൽ.എച്ച്_.എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ-17" To "പി.ആർ.മെമ്മോറിയൽ.എച്ച്_.എസ്.എസ്.പാനൂർ/മറ്റ്ക്ലബ്ബുകൾ") |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
='''മലയാളം കൂട്ടായ്മ'''= | |||
ജൂൺ 17 ചങ്ങമ്പുഴ ദിനം സ്കൂൾതല അനുസ്മരണപ്രഭാഷണം,ചങ്ങമ്പുഴ കൃതികൾ പരിചയപ്പെടുത്തൽ,കവിതാലാപനം എന്നിവ സംഘടിപ്പിച്ചു. | |||
==ജൂൺ 19 വായനാദിനം== | |||
വായനാ വാരാചരണം,ക്ലാസ്സ്തല ലൈബ്രറിയുടെ വിതരണം എന്നിവ പി ആർ എം എച് എച് എസ് അധ്യാപിക ബീന ടീച്ചർ നിർവഹിച്ചു.കുട്ടികളോടൊപ്പം അധ്യാപകരും അവർ വായിച്ച ഓരോ പുസ്തകം ക്ലാസ് തലത്തിൽ പരിചയപ്പെടുത്തി.ആസ്വാദനക്കുറിപ്പുകൾ തയ്യാറാക്കി.[[പ്രമാണം:Vaayana.jpg|90%px|ലഘുചിത്രം|നടുവിൽ|...]] | |||
[[പ്രമാണം:Phs0.jpg|90%px|ലഘുചിത്രം|വലത്ത്|വായനാവാരാചരണം;ഉദ്ഘാടനത്തിൽ നിന്ന് ]] | |||
==ഓർമ്മകളിലൂടെ സുൽത്താൻ...== | ==ഓർമ്മകളിലൂടെ സുൽത്താൻ...== | ||
[[പ്രമാണം:Basheerphs.jpg|90%px|ലഘുചിത്രം|നടുവിൽ|..]] | |||
`ബഷീർ ദ മാൻ' ഡോക്യുമെന്ററി പ‌്രദർശിപ്പിച്ചു . പ്രധാനധ്യാപിക | ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ഭാഷാക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ | ||
പ്രീത ടീച്ചറുടെ അധ്യക്ഷതയിൽ കെ . കെ . വി . മെമ്മോറിയൽ | `ബഷീർ ദ മാൻ' ഡോക്യുമെന്ററി പ‌്രദർശിപ്പിച്ചു.പ്രധാനധ്യാപിക | ||
പ്രീത ടീച്ചറുടെ അധ്യക്ഷതയിൽ കെ.കെ.വി.മെമ്മോറിയൽ | |||
ഹയർസെക്കന്ററിയിലെ അധ്യപകനായ ഷിബിൻ മാസ്റ്റർ | ഹയർസെക്കന്ററിയിലെ അധ്യപകനായ ഷിബിൻ മാസ്റ്റർ | ||
ഉദ്ഘാടനകർമ്മം നിർവഹിച്ചു . തുടർന്ന് വൈക്കംമുഹമ്മദ് | ഉദ്ഘാടനകർമ്മം നിർവഹിച്ചു.തുടർന്ന് വൈക്കംമുഹമ്മദ് | ||
ബഷീറിന്റെ ജീവിതരേഖകളെക്കുറിച്ചും ഷിബിൻ മാസ്റ്റർ | ബഷീറിന്റെ ജീവിതരേഖകളെക്കുറിച്ചും ഷിബിൻ മാസ്റ്റർ | ||
പ്രഭാഷണം നടത്തി . പ്രഭാവതി ടീച്ചർ, ജീജഭായ് ടീച്ചർ എന്നിവർ | പ്രഭാഷണം നടത്തി . പ്രഭാവതി ടീച്ചർ, ജീജഭായ് ടീച്ചർ എന്നിവർ | ||
പ്രസംഗിച്ചു . | പ്രസംഗിച്ചു. | ||
==മുഖ്യമന്ത്രിക്കൊരു കത്ത്== | |||
മുഖ്യമന്ത്രിക്കൊരു കത്ത് മത്സരത്തിൽ സൂര്യനന്ദന കെ കെ യുടെ കഥ ജില്ലാതലത്തിൽ തെരഞ്ഞെടുക്കപ്പെട്ടു. | |||
==മറ്റു പ്രവർത്തനങ്ങളിൽ ചിലത്== | |||
*തപാൽ വകുപ്പിന്റെ '''ബാപ്പു അങ്ങനെ പ്രചോദിപ്പിച്ചു''' -കത്തെഴുത്തുമത്സരത്തിൽ 150 ഓളം കുട്ടികൾ പങ്കാളികളായി. | |||
*എട്ടാം ക്ലാസ്സിലെ '''അമ്മമ്മ''' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് നടത്തിയ '''അമ്മമ്മയ്ക്കൊരു കത്ത്''' മത്സരത്തിൽ ഒട്ടേറെ കുട്ടികൾ പങ്കെടുത്തു.ഹൃദയസ്പർശിയായ ഏറെ കത്തുകൾ ഉണ്ടായിരുന്നു | |||
*ഓണാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ഓണപ്പതിപ്പുനിർമാണത്തിൽ '''ഓണനിലാവ്,ഓണം പൊന്നോണം''' തുടങ്ങിയ പതിപ്പുകൾ പുറത്തിറക്കി | |||
==അക്ഷരമുറ്റം ക്വിസ് സംഘടിപ്പിച്ചു== | |||
[[പ്രമാണം:Aksharamuttam.jpeg|90%px|ലഘുചിത്രം|നടുവിൽ|അക്ഷരമുറ്റം ക്വിസ്]] | |||
='''ഹിന്ദി ഭാഷാ ക്ലബ്'''= | |||
2017 -2018 വർഷാരംഭം മുതൽ തന്നെ ഹിന്ദി ഭാഷാ ക്ലബും അതിലെ അംഗങ്ങളും വൈവിധ്യങ്ങളും മികവാർന്നതുമായ പല പ്രവർത്തനങ്ങളും നടത്തുകയുണ്ടായി. | |||
29-06-2017 ഉച്ചയ്ക് ഇ-ലേർണിംഗ് സെന്ററിൽ വെച്ച് ഹിന്ദി ക്ലബ്ബിന്റെ ഉദ്ഗാടനം സംഘടിപ്പിച്ചു.മാസത്തിലെ എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചയും ക്ലബ്ബുകൾ ചേരുവാനുള്ള തീരുമാനം ഉണ്ടായതിന്റെ ഭാഗമായി തുടർമാസങ്ങളിലും മീറ്റിങ്ങുകൾ നടത്തപ്പെട്ടു.കവിത,കഥ,ലഘുനാടകം മുതലായവ അവതരിപ്പിച്ചു. | |||
*കൺവീനർ | |||
ഷീബ ടീച്ചർ | |||
===പ്രേംചന്ദ് ജയന്തിയുമായി ബന്ധപ്പെട്ടു പോസ്റ്റർ രചന മത്സരം നടത്തി=== | |||
===പ്രത്യേക ക്ലാസ്സുകൾ=== | |||
പത്താം ക്ലാസ്സിലെ പഠന നിലവാരത്തിൽ പിറകോട്ട് നിൽക്കുന്ന കുട്ടികളെ മൂന്നു ഗ്രൂപ്പുകളായി തിരിച്ചുകൊണ്ട് പ്രത്യേക ക്ലാസ്സുകൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നു.വൈകുന്നേരങ്ങളിലെ അധിക സമയമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. | |||
===ലഘുപ്രഭാഷണം നടത്തി=== | |||
ആഗസ്ത് 15 നു സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ഹിന്ദി ക്ലബ്ബിലെ കുട്ടികൾ ജവഹർലാൽ നെഹ്‌റു ,ഗാന്ധിജി,ബാലഗംഗാധരതിലക് മുതലായവരെപ്പറ്റി ലഘുപ്രഭാഷണം നടത്തിക്കൊണ്ട് അവരുടെ സാനിധ്യവും പങ്കാളിത്തവും ഉറപ്പ് വരുത്തി. | |||
===സെപ്‌റ്റംബർ 14 നു ഹിന്ദി ദിനാചരണം=== | |||
സെപ്‌റ്റംബർ 14 നു ഹിന്ദി ദിനാചരണം ആതിവിപുലമായി നടത്തപ്പെട്ടു.ഹിന്ദി ഭാഷയുടെ മഹത്വവും ഹിന്ദി ദിനത്തിന്റെ പ്രസക്തിയെയും പറ്റി കുട്ടികൾ വാചാലരായി.കുട്ടികൾ സ്വന്തമായി നിർമിച്ച ആശംസാ കാർഡുകൾ മുഴുവൻ അധ്യാപകർക്കും അനധ്യാപകർക്കും നൽകി. | |||
[[പ്രമാണം:Hindi.jpg|90%px|ലഘുചിത്രം|നടുവിൽ|കുട്ടികൾ ആശംസകാർഡുകൾ നൽകുന്നു ]] | |||
*സ്‌കൂൾ അസംബ്ലി ഹിന്ദിയിൽ സംഘടിപ്പിച്ചു. | |||
[[പ്രമാണം:Hindiday assembly.jpg|90%px|ലഘുചിത്രം|നടുവിൽ|അസ്സംബ്ലി]] | |||
='''ഇംഗ്ലീഷ് ക്ലബ്'''= | |||
*സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു. | |||
*കുട്ടികളിലെ സർഗ്ഗവാസന പ്രോത്സാഹിപ്പിക്കാൻ സംവാദം,പ്രസംഗം ഇവ സംഘടിപ്പിച്ചു. | |||
*സ്വയം പരിചയപ്പെടുത്തലിലൂടെ കുട്ടികളിലെ ഇംഗ്ലീഷ് സംസാരിക്കാനുള്ള വിമുഖത മാറ്റാനുള്ള ശ്രമങ്ങൾ ആരംഭിച്ചു | |||
*ഇംഗ്ലീഷ് സാഹിത്യപുസ്തകങ്ങൾ പരിചയപ്പെടുത്തൽ ആരംഭിച്ചു. | |||
*വായനാ മത്സരം സംഘടിപ്പിച്ചു. | |||
*സംവാദം സംഘടിപ്പിച്ചു;'''വിഷയം:Use of mobile phone among youth''' | |||
[[പ്രമാണം:Debate1.jpg|90%px|ലഘുചിത്രം|നടുവിൽ|ഇടയ്ക്കെങ്കിലും ഒന്ന് മുഖമുയർത്തൂന്നെ...ലോകം കാണാം ]] | |||
='''ഉറുദു ക്ലബ്'''= | |||
*പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു പോസ്റ്റർ രചനാ മത്സരം നടത്തി. | |||
*പ്രേംചന്ദ് ദിനം ആചരിച്ചു. | |||
==ഉറുദു പ്രതിഭ നിർണയ പരീക്ഷാവിജയികൾ== | |||
[[പ്രമാണം:Urdu talent search.jpg|ലഘുചിത്രം|നടുവിൽ|ഉറുദു പ്രതിഭ നിർണയ പരീക്ഷാവിജയികൾ.]] | |||
='''ഐ ടി ക്ലബ്'''= | |||
*സ്‌കൂൾ തലത്തിൽ ഡിജിറ്റൽ പെയിന്റിങ്,പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് മത്സരങ്ങൾ നടത്തി. | |||
*സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി ക്വിസ് മത്സരം നടത്തി. | |||
<!--visbot verified-chils-> | <!--visbot verified-chils-> |
തിരുത്തലുകൾ