"യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/സംസ്കൃതം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സംസ്കൃത ക്ലബ്ബ് വിവരണം ചേർത്തു) |
(സംസ്കൃതം ക്ലബ്ബ് ചിത്രങ്ങൾ) |
||
വരി 1: | വരി 1: | ||
[[പ്രമാണം:48560-sanskrit-2.jpg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:48560-sanskrit-4.jpg|ലഘുചിത്രം|300x300ബിന്ദു]] | |||
വിദ്യാലയത്തിന്റെ ക്ലബ് പ്രവർത്തനങ്ങളിൽ രണ്ടാം ഭാഷയായി പഠിക്കുന്ന സംസ്കൃതത്തിന്റെ പ്രവർത്തന മികവ് പണ്ടു മുതലേ ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ്. 1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഒരു ഇഷ്ട ഭാഷ എന്ന രീതിയിൽ പഠിക്കാവുന്നതാണ് സംസ്കൃതം. പാഠ്യേതര പ്രവർത്തനങ്ങളിൽ (കല, സ്വഭാവം, ശീലങ്ങൾ, വ്യക്തിത്വ വികാസം ... ) പ്രാധാന്യം നൽകുന്ന ഈ ഭാഷ കുട്ടികൾക്കും , രക്ഷിതാക്കൾക്കും ഇഷ്ട ഭാഷയും , സരള ഭാഷയുമാകുന്നു. കുട്ടികൾക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ നിന്ന് ലഭിക്കുന്ന വിജയം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. സംസ്കൃത ജ്വാല എന്ന് പേരിട്ടിരിക്കുന്ന ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹപ്രവർത്തകരുടേയും വിദ്യാർത്ഥികളുടേയും ആത്മാർത്ഥ പിന്തുണ കൊണ്ട് സുഗമമായി മുന്നോട്ട് പോകുന്നു. | വിദ്യാലയത്തിന്റെ ക്ലബ് പ്രവർത്തനങ്ങളിൽ രണ്ടാം ഭാഷയായി പഠിക്കുന്ന സംസ്കൃതത്തിന്റെ പ്രവർത്തന മികവ് പണ്ടു മുതലേ ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ്. 1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഒരു ഇഷ്ട ഭാഷ എന്ന രീതിയിൽ പഠിക്കാവുന്നതാണ് സംസ്കൃതം. പാഠ്യേതര പ്രവർത്തനങ്ങളിൽ (കല, സ്വഭാവം, ശീലങ്ങൾ, വ്യക്തിത്വ വികാസം ... ) പ്രാധാന്യം നൽകുന്ന ഈ ഭാഷ കുട്ടികൾക്കും , രക്ഷിതാക്കൾക്കും ഇഷ്ട ഭാഷയും , സരള ഭാഷയുമാകുന്നു. കുട്ടികൾക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ നിന്ന് ലഭിക്കുന്ന വിജയം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. സംസ്കൃത ജ്വാല എന്ന് പേരിട്ടിരിക്കുന്ന ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹപ്രവർത്തകരുടേയും വിദ്യാർത്ഥികളുടേയും ആത്മാർത്ഥ പിന്തുണ കൊണ്ട് സുഗമമായി മുന്നോട്ട് പോകുന്നു. | ||
[[പ്രമാണം:48560-sanskrit-3.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:48560-sanskrit-1.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]]] |
13:41, 17 ജനുവരി 2022-നു നിലവിലുള്ള രൂപം
വിദ്യാലയത്തിന്റെ ക്ലബ് പ്രവർത്തനങ്ങളിൽ രണ്ടാം ഭാഷയായി പഠിക്കുന്ന സംസ്കൃതത്തിന്റെ പ്രവർത്തന മികവ് പണ്ടു മുതലേ ഈ വിദ്യാലയത്തിന്റെ മുതൽ കൂട്ടാണ്. 1 മുതൽ 7 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ഒരു ഇഷ്ട ഭാഷ എന്ന രീതിയിൽ പഠിക്കാവുന്നതാണ് സംസ്കൃതം. പാഠ്യേതര പ്രവർത്തനങ്ങളിൽ (കല, സ്വഭാവം, ശീലങ്ങൾ, വ്യക്തിത്വ വികാസം ... ) പ്രാധാന്യം നൽകുന്ന ഈ ഭാഷ കുട്ടികൾക്കും , രക്ഷിതാക്കൾക്കും ഇഷ്ട ഭാഷയും , സരള ഭാഷയുമാകുന്നു. കുട്ടികൾക്ക് സ്കോളർഷിപ്പ് പരീക്ഷയിൽ നിന്ന് ലഭിക്കുന്ന വിജയം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. സംസ്കൃത ജ്വാല എന്ന് പേരിട്ടിരിക്കുന്ന ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ സഹപ്രവർത്തകരുടേയും വിദ്യാർത്ഥികളുടേയും ആത്മാർത്ഥ പിന്തുണ കൊണ്ട് സുഗമമായി മുന്നോട്ട് പോകുന്നു.