"ആദിയൂർ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Alps16250 (സംവാദം | സംഭാവനകൾ)
No edit summary
Alps16250 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 26: വരി 26:
| സ്കൂൾ ചിത്രം= 000111000.jpg‎  
| സ്കൂൾ ചിത്രം= 000111000.jpg‎  
}}
}}
കോഴിക്കോട് ജില്ലയിലെ ചോമ്പാല ഉപജില്ലയിലാണ് ആദിയൂര് L.P.സ്കൂൾ.
== ചരിത്രം ==
== ചരിത്രം ==
  ബ്രിട്ടീഷ് സാമ്രാജ്യത്ത നാടുവാഴിത്ത കാലഘട്ടത്തില് നിരക്ഷരരും ദരിദ്രരുമായ ഒരു ജനതെയെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ഒരു വിദ്യാലയം. 1885 ൽ ഏറാമല ദേശത്തെ ആദിയൂരില് ഹിന്ദു ബോയ്സ് സ്കൂൾ എന്ന പേരിലാണ് ആദിയൂര് എൽ.പി.സ്‌കൂളിൻ്റെ തുടക്കം.ശ്രീമാൻ കോമപ്പ കുറുപ്പായിരുന്നു സ്കൂളിൻ്റെ സ്ഥാപക മാനേജറുo പ്രധാന അധ്യാപകനും. ഏറാമലയിലും പരിസര പ്രദേശങ്ങളിലും വിദ്യാഭ്യാസ മേഖലയിലും ചലനം സൃഷ്ടിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് ശ്രീമാൻ കോമപ്പക്കുറുപ്പിന് ശേഷം കണാരക്കുറുപ്പു മാസ്റ്റർ, വി.പി.ശങ്കരക്കുറുപ്പ് മാസ്റ്റർ, തുടങ്ങി ധാരാളം അധ്യാപകര് പ്രധാനാധ്യാപക സ്ഥാനം അലങ്കരിച്ചു. സമൂഹത്തില് തന്നെ പ്രശസ്തരായ ധാരാളം അധ്യാപകര് ഈ വിദ്യാലയത്തിൽ പഠിപ്പിച്ചിട്ടുണ്ട്.ശ്രീമതി കൊട്ടാരത്ത് ലക്ഷ്മിയമ്മയാണ് നിലവിലുള്ള മാനേജർ സ്കൂളിൻ്റെ  ആരംഭത്തിൽ ഒന്നു മുതൽ അഞ്ച് വരെ ക്ലാസുകളിലായിരുന്നു പഠനം നടന്നിരുന്നത്. തുടർന്ന് എൽ കെ ജി യു കെ ജി ക്ലാസ്സുകൾ ആരംഭിച്ചു.

"https://schoolwiki.in/ആദിയൂർ_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്