"സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''ക്രി'''സ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ 1909-ൽ രൂപകൃതമായ വിദ്യാലയമാണ് തയ്യിൽ സെന്റ് ആന്റണീസ് യു.പി.സ്കൂൾ. തയ്യിൽ കടലോര പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാം ലക്ഷ്യമാക്കിയാണ് മിഷനറിമാർ ഈ സ്ഥാപനത്തിന് ജന്മം നൽകിയത്.പ്രസ്തുത വിദ്യാലയം തയ്യിൽ പ്രദേശത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിലും സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിലും ദീപസ്തംഭനായി നിലനിന്നിട്ടുണ്ട്.പ്രസ്തുത വിദ്യാലയം കണ്ണൂർ നോർത്ത് ഉപജില്ലയിലെ പ്രൈമറി സ്കൂളുകളിൽ വിദ്യാഭ്യാസ – കലകായിക,ശാസ്ത്ര മേഖലകളിലും അക്കാദമിക്ക് കാര്യങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന ഒരു പൊതു വിദ്യാലയം കൂടിയാണ് |
12:11, 17 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്രിസ്ത്യൻ മിഷനറിമാരുടെ നേതൃത്വത്തിൽ 1909-ൽ രൂപകൃതമായ വിദ്യാലയമാണ് തയ്യിൽ സെന്റ് ആന്റണീസ് യു.പി.സ്കൂൾ. തയ്യിൽ കടലോര പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാം ലക്ഷ്യമാക്കിയാണ് മിഷനറിമാർ ഈ സ്ഥാപനത്തിന് ജന്മം നൽകിയത്.പ്രസ്തുത വിദ്യാലയം തയ്യിൽ പ്രദേശത്തെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിലും സാംസ്കാരിക പൈതൃകം കാത്തു സൂക്ഷിക്കുന്നതിലും ദീപസ്തംഭനായി നിലനിന്നിട്ടുണ്ട്.പ്രസ്തുത വിദ്യാലയം കണ്ണൂർ നോർത്ത് ഉപജില്ലയിലെ പ്രൈമറി സ്കൂളുകളിൽ വിദ്യാഭ്യാസ – കലകായിക,ശാസ്ത്ര മേഖലകളിലും അക്കാദമിക്ക് കാര്യങ്ങളിലും ഉന്നത നിലവാരം പുലർത്തുന്ന ഒരു പൊതു വിദ്യാലയം കൂടിയാണ്