തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ മമ്പറം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | |||
== ചരിത്രം == | == ചരിത്രം == | ||
വാഗ്ദേവിയുടെ കടാക്ഷം ആവോളം വർഷിച്ച മമ്പറത്തിൻറെ മണ്ണിൽ പഴമയുടെ പ്രൗഢതയോടെ നിലകൊള്ളുന്ന ശതാബ്ദിയുടെ നാളുകൾ പിന്നിട്ട സരസ്വതി ക്ഷേത്രം. 1915 ൽ ശ്രീ ചന്തുമാസ്റ്റർ സ്ഥാപിച്ച ഈ വിദ്യാലയത്തിൻറെ പൂർവ്വനാമം പിന്നീട് 1949 ൽ ശ്രീ എം. കുഞ്ഞമ്പു മാസ്റ്റർ ഈ വിദ്യാലയം വില കൊടുത്തു വാങ്ങി. തുടർന്നുള്ള വർഷങ്ങളിൽ വന്ന കേവലം 8 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് 26 ക്ലാസുകളിലായി ഇന്ന് 1080 കുട്ടികളും 32 ജീവനക്കാരും ഉണ്ട്. | വാഗ്ദേവിയുടെ കടാക്ഷം ആവോളം വർഷിച്ച മമ്പറത്തിൻറെ മണ്ണിൽ പഴമയുടെ പ്രൗഢതയോടെ നിലകൊള്ളുന്ന ശതാബ്ദിയുടെ നാളുകൾ പിന്നിട്ട സരസ്വതി ക്ഷേത്രം. 1915 ൽ ശ്രീ ചന്തുമാസ്റ്റർ സ്ഥാപിച്ച ഈ വിദ്യാലയത്തിൻറെ പൂർവ്വനാമം പിന്നീട് 1949 ൽ ശ്രീ എം. കുഞ്ഞമ്പു മാസ്റ്റർ ഈ വിദ്യാലയം വില കൊടുത്തു വാങ്ങി. തുടർന്നുള്ള വർഷങ്ങളിൽ വന്ന കേവലം 8 കുട്ടികളുമായി ആരംഭിച്ച സ്കൂളിൽ ഇന്ന് 26 ക്ലാസുകളിലായി ഇന്ന് 1080 കുട്ടികളും 32 ജീവനക്കാരും ഉണ്ട്. | ||
1995 ൽ അധ്യാപകർക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ശ്രീ എം മോഹനൻ മാസ്റ്റർ ഈ വിദ്യാലയത്തിൻറെ പേരും പ്രശസ്തിയും ദേശീയതലം വരെ എത്തിച്ചു. പ്രഗത്ഭരായ ധാരാളം അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുകയും ഇപ്പോൾ അനുഷ്ഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. | 1995 ൽ അധ്യാപകർക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ശ്രീ എം മോഹനൻ മാസ്റ്റർ ഈ വിദ്യാലയത്തിൻറെ പേരും പ്രശസ്തിയും ദേശീയതലം വരെ എത്തിച്ചു. പ്രഗത്ഭരായ ധാരാളം അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുകയും ഇപ്പോൾ അനുഷ്ഠിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. | ||
തികഞ്ഞഅച്ചടക്ക ബോധവും പാഠ്യപാഠ്യേതര വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധയും നൽകി മാതൃകാ വിദ്യാർത്ഥികളെ വാർത്തെടുക്കാൻ വേണ്ടി അധാപകരും | തികഞ്ഞഅച്ചടക്ക ബോധവും പാഠ്യപാഠ്യേതര വിഷയങ്ങളിൽ പ്രത്യേക ശ്രദ്ധയും നൽകി മാതൃകാ വിദ്യാർത്ഥികളെ വാർത്തെടുക്കാൻ വേണ്ടി അധാപകരും മാനേജ്മെൻ്റ് വളരെ ചിട്ടയോടുകൂടിയ പ്രവർത്തനം കാഴ്ച വെക്കുന്നുണ്ട്. കലാമേളകളിലും ശാസ്ത്രഗണിതചശാസ്ത്ര, സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയമേളകളിലും ,സംസ്കൃതോത്സവും, വിദ്യാരംഗം കലാസഹിത്യവേദി മത്സരങ്ങൾ ,സ്പോർട്സ് മറ്റു വിഝ്ഞാനപരീക്ഷകൾ ,സ്കോളർഷിപ്പ് പരീക്ഷകൾ ഇവയിലൊക്കെ ഈ വിദ്യാലയം മികച്ചനേട്ടം തന്നെ എല്ലാവർഷവും കൈവരിക്കാറുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |