Kkmlps vandithavalam2021-2022 (മൂലരൂപം കാണുക)
19:34, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
'''ജൂൺ''' | ==='''ജൂൺ'''=== | ||
=== '''പ്രവേശനോത്സവം''' === | |||
| വരി 11: | വരി 13: | ||
പ്രവേശനോത്സവം കഴിഞ്ഞു വരുന്ന ആദ്യത്തെ ദിനാചരണമാണ് പരിസ്ഥിതി ദിനം . ഈ ദിനാചരണത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്ന് നേരത്തെ തന്നെ കുട്ടികളെ അറിയിച്ചിരുന്നു. ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടീച്ചർമാർ ഗ്രൂപ്പിൽ സന്ദേശം കൊടുത്തു. കൂടാതെ കുട്ടികളും ഈ സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗങ്ങളും പാട്ടുകളും പാടി ഗ്രൂപ്പിലേക്കയച്ചു. ഈ പരിസ്ഥിതി ദിനത്തിൽ ഒരു ചെടിയെങ്കിലും നട്ടു സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെ ധാരാളം കുട്ടികൾ തങ്ങൾ ചെടികൾ നടുന്നതിൻ്റെ വീഡിയോകൾ അയച്ചു തന്നു. ധാരാളം കുട്ടികൾ പ്രസംഗം പറഞ്ഞു. പരിസ്ഥിതി ദിന ആശംസകൾ നേർന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ്, പതിപ്പ്, ബാഡ്ജ് എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് അവ പരിചയപ്പെടുത്തി ".മരം ഒരു വരം "എന്നാ ആശയം പങ്കുവെച്ചു . | പ്രവേശനോത്സവം കഴിഞ്ഞു വരുന്ന ആദ്യത്തെ ദിനാചരണമാണ് പരിസ്ഥിതി ദിനം . ഈ ദിനാചരണത്തിൽ എന്തെല്ലാം പ്രവർത്തനങ്ങൾ ചെയ്യാമെന്ന് നേരത്തെ തന്നെ കുട്ടികളെ അറിയിച്ചിരുന്നു. ചെടികളും മരങ്ങളും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ടീച്ചർമാർ ഗ്രൂപ്പിൽ സന്ദേശം കൊടുത്തു. കൂടാതെ കുട്ടികളും ഈ സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗങ്ങളും പാട്ടുകളും പാടി ഗ്രൂപ്പിലേക്കയച്ചു. ഈ പരിസ്ഥിതി ദിനത്തിൽ ഒരു ചെടിയെങ്കിലും നട്ടു സംരക്ഷിക്കും എന്ന പ്രതിജ്ഞയോടെ ധാരാളം കുട്ടികൾ തങ്ങൾ ചെടികൾ നടുന്നതിൻ്റെ വീഡിയോകൾ അയച്ചു തന്നു. ധാരാളം കുട്ടികൾ പ്രസംഗം പറഞ്ഞു. പരിസ്ഥിതി ദിന ആശംസകൾ നേർന്നു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ, പ്ലക്കാർഡ്, പതിപ്പ്, ബാഡ്ജ് എന്നിവയെല്ലാം കുട്ടികൾ നിർമിച്ച് അവ പരിചയപ്പെടുത്തി ".മരം ഒരു വരം "എന്നാ ആശയം പങ്കുവെച്ചു . | ||
വായനാദിനം | |||
വായനാദിനം വളരെ നല്ല രീതിയിൽ സ്ക്കൂളിൽ ആചരിച്ചു. വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പി.എൻ പി എൻ പണിക്കർ കുറിച്ചും അധ്യാപകർ ക്ലാസ്സ് ഗ്രൂപ്പിൽ സന്ദേശം കൊടുത്തു. വായനാവാരമായി ആചരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഈ ദിവസങ്ങളിൽ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തി. അവർ വായിച്ച പുസ്തകത്തിന്റെ കുറിപ്പുകളും, വായനയുമായി ബന്ധപ്പെട്ട ധാരാളം മഹത് വചനങ്ങളും കണ്ടെത്തി ഗ്രൂപ്പിലേക്ക് അയച്ചു തന്നിരുന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾ അക്ഷരവൃക്ഷം ദിനം ഒരു പദം എന്നാ പാറുവാടികളിൽ പങ്കെടുത്തു . കുട്ടികൾ കഥകളും പാട്ടുകളും ആംഗ്യത്തോടെ പാടി അവതരിപ്പിച്ചു. കുട്ടികൾ അവർക്കിഷ്ടപ്പെട്ട ചിത്രങ്ങൾ വരച്ചു. ഗ്രൂപ്പിലേക്കയച്ചു തന്നു. കൂട്ടികൾ എഴുതിയ കഥകൾ വളരെ ഏറെ കൗതുകമായി .കുട്ടികൾക്ക് വായിക്കുവാനായി ദിവസവും ഓരോ വായനാ ക്കാർഡ് ഗ്രൂപ്പിലേക്കിട്ടിരുന്നു. വായനാ വാരത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. പ്രസംഗം, ആസ്വാദനക്കുറിപ്പ് എന്നീ പരിപാടികളും കുട്ടികൾ അവതരിപ്പിച്ചു. ഇങ്ങനെയെല്ലാം വായനാവാരം സ്ക്കൂളിൽ ഉത്സവകരമായി . | വായനാദിനം വളരെ നല്ല രീതിയിൽ സ്ക്കൂളിൽ ആചരിച്ചു. വായനാദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പി.എൻ പി എൻ പണിക്കർ കുറിച്ചും അധ്യാപകർ ക്ലാസ്സ് ഗ്രൂപ്പിൽ സന്ദേശം കൊടുത്തു. വായനാവാരമായി ആചരിക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഈ ദിവസങ്ങളിൽ കുട്ടികൾ അവർ വായിച്ച പുസ്തകങ്ങൾ പരിചയപ്പെടുത്തി. അവർ വായിച്ച പുസ്തകത്തിന്റെ കുറിപ്പുകളും, വായനയുമായി ബന്ധപ്പെട്ട ധാരാളം മഹത് വചനങ്ങളും കണ്ടെത്തി ഗ്രൂപ്പിലേക്ക് അയച്ചു തന്നിരുന്നു. ഒന്നാം ക്ലാസ്സിലെ കുട്ടികൾ അക്ഷരവൃക്ഷം ദിനം ഒരു പദം എന്നാ പാറുവാടികളിൽ പങ്കെടുത്തു . കുട്ടികൾ കഥകളും പാട്ടുകളും ആംഗ്യത്തോടെ പാടി അവതരിപ്പിച്ചു. കുട്ടികൾ അവർക്കിഷ്ടപ്പെട്ട ചിത്രങ്ങൾ വരച്ചു. ഗ്രൂപ്പിലേക്കയച്ചു തന്നു. കൂട്ടികൾ എഴുതിയ കഥകൾ വളരെ ഏറെ കൗതുകമായി .കുട്ടികൾക്ക് വായിക്കുവാനായി ദിവസവും ഓരോ വായനാ ക്കാർഡ് ഗ്രൂപ്പിലേക്കിട്ടിരുന്നു. വായനാ വാരത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി. പ്രസംഗം, ആസ്വാദനക്കുറിപ്പ് എന്നീ പരിപാടികളും കുട്ടികൾ അവതരിപ്പിച്ചു. ഇങ്ങനെയെല്ലാം വായനാവാരം സ്ക്കൂളിൽ ഉത്സവകരമായി . | ||
| വരി 49: | വരി 52: | ||
==== ഭിന്നശേഷി ദിനാചരണം ==== | ==== ഭിന്നശേഷി ദിനാചരണം ==== | ||
ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ആശയം മുൻനിർത്തിയാണ് ഐക്യരാഷ്ട്രസഭ ഡിസംബർ - 2ന് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്.ഭിന്ന ശേഷി ദിനാചരണത്തിനോടുബന്ധിച്ച്" ഞങ്ങളും അതിജീവിക്കും " എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന നടത്തി.മനോഹരമായ പോസ്റ്ററുകളാണ് ഓരോരുത്തരും വരച്ചത്.ഭിന്നശേഷി ദിനാചരണം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. | ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ആശയം മുൻനിർത്തിയാണ് ഐക്യരാഷ്ട്രസഭ ഡിസംബർ - 2ന് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്.ഭിന്ന ശേഷി ദിനാചരണത്തിനോടുബന്ധിച്ച്" ഞങ്ങളും അതിജീവിക്കും " എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന നടത്തി.മനോഹരമായ പോസ്റ്ററുകളാണ് ഓരോരുത്തരും വരച്ചത്.ഭിന്നശേഷി ദിനാചരണം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. റഹ്മത്‌നീസ.കെ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി ശ്രീ . ഫെമിൽ .കെ മാഷ് ,ശ്രീമതി .ലെജി ഐ ഇ ഡി സി ഇൻചാർജി ആശംസകൾ നേർന്നു. ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു.അതിൽ എല്ലാ കുട്ടികളും പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകി. "ഞങ്ങളും അതിജീവിക്കും" എന്ന ലക്ഷ്യത്തോടെ പരിപാടി അവസാനിപ്പിച്ചു. | ||
==== ക്രിസ്തുമസ് ==== | ==== ക്രിസ്തുമസ് ==== | ||
കോവിഡ് മാനണ്ഡങ്ങൾ പാലിച്ചാണ് ക്രിസ്തുമസ് ആഘോഷം നടത്തിയത്. | കോവിഡ് മാനണ്ഡങ്ങൾ പാലിച്ചാണ് ക്രിസ്തുമസ് ആഘോഷം നടത്തിയത്. ക്രിസ്തുമസ് ട്രീ ഒരുക്കി. വിവിധ നിറത്തിലുള്ള നക്ഷത്രങ്ങൾ തൂക്കി. ക്രിസ്തുമസ് അപ്പൂപ്പനെ സ്വാഗതം ചെയ്തത്.എല്ലാ വിദ്യാർത്ഥികൾക്കും അപ്പൂപ്പൻ ആശംസകൾ നേർന്നു. ആശംസക്കാർഡ് മത്സരം നടത്തി.അതിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. വർണശബളമായ ആശംസക്കാർഡുകളാണ് കുട്ടികൾ തയ്യാറാക്കിയത്. പ്രധാനാധ്യപിക റഹ്മത്‌നീസ.കെ ടീച്ചർ വിദ്യാർത്ഥികൾക്ക് കേക്ക് നൽകി. ശ്രീമതി സമീന ടീച്ചർക്ക് ക്ലാസ് കുട്ടികൾ സമ്മാനം നൽകി .മധുരമായ ഒരു ക്രിസ്തുമസ് കാലം കൂടി വരവേറ്റു. | ||