"എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{HSSchoolFrame/Pages}}Scout & Guides
{{HSSchoolFrame/Pages}}'''Scout & Guides'''

2014 - 15 അധ്യയന വർഷമാണ്  Higher Secondary വിഭാഗത്തിൽ Scout& Guides unit അനുവദിച്ചത്. ചേർത്തല വിദ്യാഭ്യാസജില്ലയിലെ First Unit ആയിരുന്നു അത്. തുടർന്നുള്ള ഓരോ വർഷങ്ങളിലും ഏറെ അഭിമാനകരമായ പ്രവർത്തനങ്ങൾ നമുക്ക് കാഴ്ചവെക്കാനായി. Bharath Scout & Guides, Higher Secondar Directorate മായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ നടത്തുന്ന  Chief Ministers shield Competition ൽ തുടർച്ചയായി 5 വർഷം ജേതാക്കളാകാൻ നമ്മുടെ scout unitനും , തുടർച്ചയായി 4 വർഷം ജേതാക്കളാകാൻ നമ്മുടെ guides unitനും സാധിച്ചു എന്നുള്ളത് ഏറെ അഭിമാനിക്കാൻ വകനൽകുന്നു.അതുപോലെ 5 വർഷം കൂടുമ്പോൾ നടക്കുന്ന Scout & Guides ന്റെ World Meeting ആയ World Jamburi - 2018 ൽ നമ്മുടെ school ലെ Rajyapuraskar scout ആയ Sambhu പങ്കെടുത്തു എന്നുള്ളത് നമ്മുടെ യൂണിറ്റിന് തിലകക്കുറിയായി നിലകൊള്ളുന്നു. School Principal ആയ Jayan sir ആണ് Scout unit ന്റെ Master. അദ്ദേഹത്തിന് 2018 - 19 വർഷത്തെ Best Scout Master Award ലഭിച്ചത് school ന്റെ അഭിമാനം ഉയർത്തി.

Taekwondo
'''Taekwondo'''

Higher Secondary Directorate ന്റെ Carreer Guidane and Adolescente counselling cell ന്റെ നേതൃത്വത്തിൽ നടക്കുന്ന പെൺകുട്ടികൾക്ക് വേണ്ടിയുള്ള self defence Programme ആയ 'കരുത്ത് '2016 -2017  വർഷം മുതൽ നമ്മുടെ School ൽ നടത്തപ്പെടുന്നു. ഇതിന്റെ ഭാഗമായി  Taekwondo ആണ് നമ്മുടെ school ൽ നടത്തപ്പെടുന്നത്. ഇത് കരാട്ടെ പോലെയുള്ള ഒരു Korean Martial Arts ആണ്. State Taekwondo Association അംഗീകരിച്ച Trainer ആണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.

കരിയർ ഗൈഡൻസ്
'''കരിയർ ഗൈഡൻസ്'''

+2 വിഭാഗത്തിൽ കരിയർ ഗൈഡൻസ് -  Trainer & Career Councellor Sri Aji George ഉപരിപഠന സാദ്ധ്യതാ ക്ലാസുകൾ നടത്തുന്നു. കുട്ടികളുടെ അഭിരുചിക്കനുസരിച്ചുള്ള course കൾ തെരഞ്ഞെടുക്കാനും , ഉപരിപഠന മേഖലയിലെ പുതിയ സാദ്ധ്യതകൾ കണ്ടെത്താനും ഈ ക്ലാസുകൾ കുട്ടികളെ സഹായിക്കുന്നു

NCC
'''NCC'''

National Cadet Corps is the largest uniformed youth organisation in the world. NCC was formed on 15 July 1948. It is organisation aiming to inculcate discipline and train the youth of India. It also aims to enlighten the character, brotherhood, the spirit of adventure and ideals of selfless service amongst young citizens.

വരി 17: വരി 17:
NCC started functioning in S N Trusts HSS, Cherthala in the year of 2012. NCC cadets of S N Trusts HSS has been doing an excellent job that carried out in these past years. Cadets attended several camps like CATC, ATC,TSC,RDC etc. CDT Aksa got a chance to participate in RD parade which held at Delhi. In the year of 2021-22 , many programmes like Amruthvarsh Mahotsav, Puneet Sagar Abhiyan, Swachh Bharat Abhiyan has been organized by NCC of SN Trusts HSS. 32 cadets from S N Trusts attended 7-day Cadre Training Camp held at S N College, Cherthala from 24/12/21 to 30/12/21. Active participation of the cadets in all the activities and programmes is appreciable.

NSS
'''NSS'''

ചേർത്തല SN Trusts HSS NSS Unit കഴിഞ്ഞ 4 വർഷമായി ഉജ്വലമായ സാമൂഹിക ഇടപെടലുകൾ നടത്തിവരുന്നു. അതിൽ സുപ്രധാനമായ ചില ഏടുകൾ ചുവടെ ചേർ ക്കുന്നു. 2018 ലെ പ്രളയക്കെടുതിയിൽ അവശ്യസാധനങ്ങൾ എത്തിച്ചും 1 ദുരിതാശ്വാസ ക്യാമ്പിൽ വിവിധങ്ങളായ പ്രവർത്തനങ്ങളിൽ വ്യാപൃതരായ് NSS volunteers തങ്ങളുടെ എയ സാന്നിദ്ധ്യവും സേവന സന്നദ്ധതയും അറിയിച്ചു.

15:07, 15 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

Scout & Guides

"എന്റെ നാട് : ഹരിതം. മനോഹരം" എന്ന പദ്ധതി യൂണിറ്റ് തലത്തിൽ രൂപീകരിച്ചതിന്റെ ഭാഗമായി 50 സെന്റിൽ പച്ചക്കറികൃഷിക്ക് തുടക്കമിട്ടു.

Holistic Health എന്ന ആശയസാക്ഷാത്കാരമാണ് കുട്ടികൾക്കും രക്ഷകർത്താക്കൾക്കും നടത്തി വരുന്ന online counselling project Counciling psychologist ഈകർത്തവ്യം നിർവ്വഹിച്ചു പോരുന്നു.

സഹജീവികളോടുള്ള കരുതലിന്റെ ഭാഗമായി "നമുക്കൊപ്പം" പദ്ധതിയിൽ ഓട്ടിസം ബാധിതരായ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും Yoga പരിശീലനം ഏർപ്പെടുത്തി വരുന്നു.

കോവിഡ് മഹാമാരിയിലും നമ്മുടെ volunteers കർമ്മനിരതമായി നിലകൊണ്ടു. Mask challenge ലൂടെ മാസ്ക് നിർമ്മാണത്തിൽ പങ്കാളികളായി. 1500 മാസ്കുകൾ നിർമ്മിച്ച് ചേർത്തല BRC ക്ക് കൈമാറുകയുണ്ടായി.

"Eduhelp" എന്ന ആശയം ഒരു ആവേശമായി ആവാഹിച്ചു കൊണ്ട് നമ്മുടെ volunteers, Sponsers നെ കണ്ടെത്തി ധനസമാഹരണം നടത്തി 10 TV Set കൾ നിർധനരായ കുട്ടികൾക്ക് നൽകിHon. Adv. A M Arif ( MP ) ആയിരുന്നു TV വിതരണം നടത്തിയത്.

കണിച്ചുകുളങ്ങര PHC യിലേക്ക് 100 Pulse ഓക്സീ മീറ്റർ-കൾ കൈമാറി. രാഷ്ട്ര പുനർനിർമ്മാണത്തിന് നിയോഗിക്കപ്പെട്ടവരാണ് യുവജനങ്ങൾ എന്ന് നമ്മുടെ volunteers അടിവരയിട്ടുറപ്പിച്ചു.