"ജി.എച്ച്.എസ്.എസ്. അരീക്കോട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Ghsareacode (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 83 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{prettyurl|G.H.S.S.Areacode}}
{{prettyurl|G.H.S.S.Areacode}}
{{Infobox School|
<font size=6><center>ഹയർ സെക്കണ്ടറി വിഭാഗം</center></font size>
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
==ജി.എച്ച്.എസ്.എസ്. അരീക്കോട്==
പേര്=ജി.എച്ച്.എസ്.എസ്.അരീക്കോട്|
[[പ്രമാണം:Schoolimage.resized.jpg‎|500px|right]]
സ്ഥലപ്പേര്=ഉഗ്രപുരം|
<p style="text-align:justify">അരീക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ'. 1998-ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഹയർ സെക്കന്ററിയിൽ സയൻസ് (രണ്ടു ബാച്ച്), കൊമേഴ്സ് (രണ്ടു ബാച്ച്), ഹ്യുമാനിറ്റിക്സ് (രണ്ടു ബാച്ച്) എന്നീ കോഴ്സുകൾ നടത്തി വരുന്നു.മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ വിജയ ശതമാനമുള്ള സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. മികച്ച അച്ചടക്കവും.ഉയർന്ന അദ്ധ്യാപന പ്രതിബദ്ധതയുള്ള അദ്ധ്യാപകരും, പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്ക് നമ്മൾ നൽകുന്ന പ്രോത്സാഹനവുമൊക്കെയാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ഉയർച്ചയ്ക്കു പിന്നിലെ ശക്തി.അതോടൊപ്പം നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും,ജനപ്രതിനിധികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനടിസ്ഥാനം.  നമ്മുടെ ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നു പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് അസാപ് സ്കിൽ ട്രെയിനിംഗ് സെന്റർ ഹയർ സെക്കൻഡറി, കോളേജ് വിദ്യാർഥികൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന സംരംഭമാണ് അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്). കേരളത്തിൽ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് ഒരു കുറവുമില്ല. എന്നാൽ, തൊഴിൽരംഗത്ത് ഇവർക്ക് ആവശ്യമായ ശേഷിയില്ലെന്ന കണ്ടെത്തലാണ് അസാപ് തുടങ്ങാനിടയാക്കിയത്. എല്ലാ കോഴ്‌സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ.ടി. എന്നിവയും പഠിക്കാം പ്ലസ് ടു വിദ്യാർഥികൾക്കും അവസാനവർഷ ബിരുദ വിദ്യാർഥികൾക്കുമുള്ള ഹ്രസ്വകാല കോഴ്‌സാണിത്. കേന്ദ്രസർക്കാരിന്റെ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ, സംസ്ഥാനസർക്കാരിന്റെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവ നൽകുന്ന സർട്ടിഫിക്കറ്റും ലഭിക്കും. മികവുള്ള സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് പരിശീലനവും പ്ലേസ്‌മെന്റ് അവസരവും ഉണ്ടാകും. ചരിത്രമുറങ്ങുന്ന അരീക്കോട് പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വഹിച്ചിട്ടുണ്ട്.ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അണുവിടപോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരികയും ചെയ്യുന്ന സ്ഥാപനമാണ് ഇത്.ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ ലക്ഷ്യം </p>
വിദ്യാഭ്യാസ ജില്ല=വണ്ടൂർ|
<p style="text-align:justify">1998-99 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു. ആദ്യവർഷം സയൻസ്(01),കൊമേഴ്സ് (39),ഹ്യുമാനിറ്റീസ് (11)എന്നീ ബാച്ചുകൾ തുടങ്ങി. 2011-12 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെസയൻസ് (01) ബാച്ചും 2007-08  അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ കൊമേഴ്സ് (39)ബാച്ചും ,2014-15 അദ്ധ്യയനവർഷത്തിൽ രണ്ടാമത്തെ ഹ്യുമാനിറ്റീസ്(44)ബാച്ചും ആരംഭിച്ചു.മലപ്പുറം ജില്ലയിലെ മികച്ച ഹയർ സെക്കന്ററി സ്ക്കൂളുകളിലൊന്നായി പ്രവർത്തനം തുടരുന്ന ഈ വിഭാഗത്തിന് മൂന്ന് കെട്ടിടങ്ങളും വിവിധ വിഷയങ്ങൾക്കുള്ള ലാബുകളും പണികഴിപ്പിച്ചിട്ടുണ്ട്.</p>
റവന്യൂ ജില്ല=മലപ്പുറം|
[[പ്രമാണം:48001-principal1.jpg|പകരം=|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു|പ്രിൻസിപ്പാൾ-'''മ‍ുഫീദ സി എ (9946012020)''']]
സ്കൂൾ കോഡ്=48001|
ഹയർ സെക്കന്ററി സ്കൂൾ കോഡ്=11019|
|സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=6|
സ്ഥാപിതവർഷം=1957|
സ്കൂൾ വിലാസം=ഉഗ്രപുരം പി., <br/>മലപ്പുറം|
പിൻ കോഡ്=673639 |
സ്കൂൾ ഫോൺ=04832863044, 04832853144|
സ്കൂൾ ഇമെയിൽ=principalghssard@gmail.com|
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല=അരീക്കോട്|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=സർക്കാർ‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=ഹയർ സെക്കന്ററി സ്കൂൾ|
പഠന വിഭാഗങ്ങൾ3=|
മാദ്ധ്യമം=ഇംഗ്ലീഷ്|
ആൺകുട്ടികളുടെ എണ്ണം=792|
പെൺകുട്ടികളുടെ എണ്ണം=960|
വിദ്യാർത്ഥികളുടെ എണ്ണം=1752|
അദ്ധ്യാപകരുടെ എണ്ണം=44|
പ്രിൻസിപ്പൽ=അബ്ദുറഹിമാൻ.എം.വി.പി‌|
പ്രധാന അദ്ധ്യാപകൻ=|
പി.ടി.ഏ. പ്രസിഡണ്ട്= Ummer .T.P|
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=71%|
സ്കൂൾ ചിത്രം=
Schoolimage.resized.jpg‎|
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<font size="6">
[[പ്രമാണം:Wiki bullet.jpeg|15px]] ''' [[{{PAGENAME}}/അസാപ്|അസാപ്]]'''
 
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}} / നാഷണൽ സർവ്വീസ് സ്കീം|നാഷണൽ സർവ്വീസ് സ്കീം]]'''
 
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/സൗഹൃദ ക്ലബ്ബ്|സൗഹൃദ ക്ലബ്ബ്]]'''




അരീക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്  അരീക്കോട് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ'.  1957-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
[[പ്രമാണം:Wiki bullet.jpeg|15px]] '''[[{{PAGENAME}}/കരിയർ ഗൈഡൻസ്|കരിയർ ഗൈഡൻസ്.]]'''
1957 മെയിൽ ഒരു '''മലബാർ എഡ്യുക്കേഷൻ ബോർഡ് സ്കൂൾ ''' എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. അബ്ദുറഹിമാൻ സാഹിബായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  1957-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ അബ്ദുറഹിമാൻ സാഹിബിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 1998-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
</font>


== ഭൗതികസൗകര്യങ്ങൾ ==
== മുൻ സാരഥികൾ ==
10.75 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
<font size=6><center>ഹയർ സെക്കന്ററി സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.</center></font size>
<center>
{| class="wikitable sortable" 
|-
! വർഷം !!പേര് !!ഫോട്ടോ
|-
|-
!2005-2015-മെയ്-31 വരെ  !!സുഹൂദ്.സി!![[പ്രമാണം:സുഹൂദ്.സി.jpeg|100px]]
|-
!2015-ജൂൺ-ഓഗസ്റ്റ് വരെ ഇൻ-ചാർജ്!!തോംസൺ സെബാസ്റ്റ്യൻ!![[പ്രമാണം:തോംസൺ സെബാസ്റ്റ്യൻ.jpg|100px]] 
|-
!2015-2018-മെയ്-31 വരെ  !!ബീരാൻ തേനൂട്ടികല്ലിങ്കൽ !![[പ്രമാണം:Beeran.jpeg|100px]]
|-
!2018-ജൂൺ-ജൂലൈ-31 വരെ ഇൻ-ചാർജ്  !!ഷക്കീബ് കീലത്ത് !![[പ്രമാണം:Shakkeeb.jpg|100px]]
|-
!2018-ഓഗസ്റ്റ് 1 മുതൽ  !!അബ്ദുറഹിമാൻ എം.വി.പി !![[പ്രമാണം:.resized.jpeg|100px]]
|-


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
|}
* ''' [[{{PAGENAME}}/അസാപ്|അസാപ്]]'''
</center>
* '''[[{{PAGENAME}} / നാഷണൽ സർവ്വീസ് സ്കീം|നാഷണൽ സർവ്വീസ് സ്കീം]]'''
* '''[[{{PAGENAME}}/സൗഹൃദ ക്ലബ്ബ്|സൗഹൃദ ക്ലബ്ബ്]]'''
* '''[[{{PAGENAME}}/കരിയർ ഗൈഡൻസ്|കരിയർ ഗൈഡൻസ്.]]'''
== മാനേജ്മെന്റ് ==


==ഹയർ സെക്കന്ററി അദ്ധ്യാപകർ==
<center><gallery>
Shakkeeb.jpg||'''ഷക്കീബ് കീലത്ത് – ഇക്കണോമിക്സ്'''
ശശികുമാർ .പി – ഹിസ്റ്ററി.jpeg||'''ശശികുമാർ .പി – ഹിസ്റ്ററി'''
.resized.jpeg||'''അബ്ദുറഹിമാൻ എം.വി.പി സോഷ്യോളജി'''
മുഹമ്മദ് അലി. ടി – ഇക്കണോമിക്സ്.jpeg||'''മുഹമ്മദ് അലി. ടി – ഇക്കണോമിക്സ്'''
അലി ടി.കെ–ഗണിതം.jpeg||<center>'''അലി ടി.കെ–ഗണിതം'''
നൗഷാദ് റഹിം.എം. - കംബ്യൂട്ടർ സയൻസ്.jpeg||'''നൗഷാദ് റഹിം.എം. - കംപ്യൂട്ടർ സയൻസ്'''
ജാഫർ ബാബു.പി.കെ. ഫിസിക്സ്.jpeg||'''ജാഫർ ബാബു.പി.കെ. ഫിസിക്സ്'''
സന്തോഷ് കുമാർ.എം-കൊമേഴ്സ്.jpeg||'''സന്തോഷ് കുമാർ.എം-കൊമേഴ്സ്'''
ശ്രീജ.സി കൊമേഴ്സ്.jpeg||'''ഷീജ.സി കൊമേഴ്സ്'''
കല.എൽ-ബോട്ടണി.jpeg||'''കല.എൽ-ബോട്ടണി'''
ദീപ്തി എം.പി-മലയാളം.jpeg||'''ദീപ്തി എം.പി-മലയാളം'''
മുഫീദ.സി.എ.jpeg||'''മുഫീദ.സി.എ – സുവോളജി'''
ഷെമി വി ദാസ്.jpeg||'''ഷെമി വി ദാസ് - ഹിന്ദി'''
ഷിജി.ടി – കെമിസ്ട്രി.jpeg||'''ഷിജി.ടി – കെമിസ്ട്രി'''
സിന്ധു ടി.പി – ഗണിതം.jpeg||'''സിന്ധു ടി.പി – ഗണിതം'''
രഞ്ജിനി എൻ.എ ഫിസിക്സ്.jpeg|thumb|'''രഞ്ജിനി എൻ.എ ഫിസിക്സ്'''
ഷഹൽ.കെ.കെ -കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്(ഗസ്ററ്).jpeg||'''ഷഹൽ.കെ.കെ -കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്'''(ഗസ്റ്റ്)
സുനീറ-ഇംഗ്ലീഷ്(ഗസ്ററ്).jpeg||'''സുനീറ.റ്റി-ഇംഗ്ലീഷ്'''(ഗസ്റ്റ്)
</gallery></center>


== മുൻ സാരഥികൾ ==
==ലാബ് അസിസ്റ്റന്റ്സ്==
<center><gallery>
ജയകൃഷ്ണൻ.ഇ.jpeg||'''ജയകൃഷ്ണൻ.ഇ-ലാബ് അസിസ്റ്റന്റ്'''
സന്തോഷ് കുമാർ.പി.jpeg||'''സന്തോഷ് കുമാർ.പി - ലാബ് അസിസ്റ്റന്റ്'''
</gallery></center>
<div style="border-top:2px solid #E39C79; border-bottom:1px solid #E39C79;background-color:#3193E5; padding:0.9em 0.9em 0.5em 0.5em; color:red;text-align:center;font-size:100%; font-weight:bold;"><font size=6>
''' [[{{PAGENAME}}/മുൻകാല അദ്ധ്യാപകർ|മുൻകാല അദ്ധ്യാപകർ]]'''
</font size></div>