"ലിറ്റൽ കൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34015 (സംവാദം | സംഭാവനകൾ)
No edit summary
34015 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:


                                 പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച  ലിറ്റിൽ കൈറ്റ്സ് എന്ന സംഘടന സ്കൂളിൽ പ്രവർത്തിക്കുന്നു 2018 മാർച്ച് 3ന് അഭിരുചി പരീക്ഷ നടത്തി 22കുട്ടികളെ തെരെഞ്ഞെടുത്തു  ലിറ്റിൽ കൈറ്റ് ഉദ്ഘാടനം ഹെഡ് മാസ്റ്റർ ശ്രീ ഓ എം മാത്യു സർ നിർവഹിച്ചു.    കൈറ്റിന്റെ ഉദ്ദേശ ലക്ഷ്യത്തെപറ്റി ക്ലാസ്സ് എടുത്തു ജൂലൈ 3 നു പരീക്ഷ നടത്തി 10 പേരെ  കൂടി തെരെഞ്ഞെടുത്തു .ഈ സ്കൂളിൽ നിന്നും 32കുട്ടികളാണ് Little KITE സംഘടനയിൽ അംഗങ്ങളായിട്ടുള്ളത്.2018-19 അധ്യാന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസും നടത്തി വരുന്നു യൂണിറ്റിൽ നിന്നും  അനന്തകൃഷ്ണൻ കെ ൽ ലീഡർ ആയും ജോയിഷ മരിയ ജോയി ഡെപ്യട്ടി ലീഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു  .ഐ .റ്റി അധിഷ്ഠിതമായ ആനിമേഷൻ ,പ്രോഗാമിങ് ,ഇലക്ട്രോണിക്സ് ,സൈബർസേഫ്റ്റി ,മലയാളം കംപ്യൂട്ടിങ്ങ് ,തുടങ്ങിയ വിവിധ മേഖലകളിൽ അംഗങ്ങൾക്ക് പരിശീലനം  നടത്തിവരുന്നു  . ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന്കുട്ടികളെ  സജ്ജരാക്കി. കൈറ്റ് മാസ്റ്റർ ശ്രീ കെ എം ജോൺ ,കൈറ്റ്മിസ്ട്രസ് ശ്രീമതി ബിനി ജോസഫ് കെ  എന്നിവർ  ഇവർക്ക് നേതൃത്വം നൽകിവരുന്നു.2019-21 ബാച്ചിൽ 30 കുട്ടികളെ തെരെഞ്ഞെടുത്തു.കെ എം ജോൺ സാറിന്റെ സ്ഥാനത്തേക്ക്  കൈറ്റ്മിസ്ട്രസ് ആയി ശ്രീമതി അനില എബ്രാഹം തെരഞ്ഞെടുക്കപ്പെട്ടു
                                 പൊതുവിദ്യാഭ്യാസ സംരക്ഷണ യത്നത്തിന്റെ ഭാഗമായി സ്കൂളുകളിൽ ആരംഭിച്ച  ലിറ്റിൽ കൈറ്റ്സ് എന്ന സംഘടന സ്കൂളിൽ പ്രവർത്തിക്കുന്നു 2018 മാർച്ച് 3ന് അഭിരുചി പരീക്ഷ നടത്തി 22കുട്ടികളെ തെരെഞ്ഞെടുത്തു  ലിറ്റിൽ കൈറ്റ് ഉദ്ഘാടനം ഹെഡ് മാസ്റ്റർ ശ്രീ ഓ എം മാത്യു സർ നിർവഹിച്ചു.    കൈറ്റിന്റെ ഉദ്ദേശ ലക്ഷ്യത്തെപറ്റി ക്ലാസ്സ് എടുത്തു ജൂലൈ 3 നു പരീക്ഷ നടത്തി 10 പേരെ  കൂടി തെരെഞ്ഞെടുത്തു .ഈ സ്കൂളിൽ നിന്നും 32കുട്ടികളാണ് Little KITE സംഘടനയിൽ അംഗങ്ങളായിട്ടുള്ളത്.2018-19 അധ്യാന വർഷത്തിൽ എല്ലാ ബുധനാഴ്ചകളിലും ക്ലാസും നടത്തി വരുന്നു യൂണിറ്റിൽ നിന്നും  അനന്തകൃഷ്ണൻ കെ ൽ ലീഡർ ആയും ജോയിഷ മരിയ ജോയി ഡെപ്യട്ടി ലീഡർ ആയും തെരഞ്ഞെടുക്കപ്പെട്ടു  .ഐ .റ്റി അധിഷ്ഠിതമായ ആനിമേഷൻ ,പ്രോഗാമിങ് ,ഇലക്ട്രോണിക്സ് ,സൈബർസേഫ്റ്റി ,മലയാളം കംപ്യൂട്ടിങ്ങ് ,തുടങ്ങിയ വിവിധ മേഖലകളിൽ അംഗങ്ങൾക്ക് പരിശീലനം  നടത്തിവരുന്നു  . ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന്കുട്ടികളെ  സജ്ജരാക്കി. കൈറ്റ് മാസ്റ്റർ ശ്രീ കെ എം ജോൺ ,കൈറ്റ്മിസ്ട്രസ് ശ്രീമതി ബിനി ജോസഫ് കെ  എന്നിവർ  ഇവർക്ക് നേതൃത്വം നൽകിവരുന്നു.2019-21 ബാച്ചിൽ 30 കുട്ടികളെ തെരെഞ്ഞെടുത്തു.കെ എം ജോൺ സാറിന്റെ സ്ഥാനത്തേക്ക്  കൈറ്റ് മിസ്ട്രസ് ആയി ശ്രീമതി അനില എബ്രാഹം തെരഞ്ഞെടുക്കപ്പെട്ടു.2021-22 അധ്യയന വര്ഷം  ശ്രീമതി അനില എബ്രാഹംമിന്റെ സ്ഥാനത്തേക്ക് ശ്രീ വിജയ് മാത്യു തിരഞ്ഞെടുക്കപ്പെട്ടു .
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=34015  
|സ്കൂൾ കോഡ്=34015  
"https://schoolwiki.in/ലിറ്റൽ_കൈറ്റ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്