"ശ്രീമാൻ പുള്ളോലിൽ ചെമ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32376 (സംവാദം | സംഭാവനകൾ)
' പി.സി. ചെമ്പൻ എന്ന വ്യക്തിയെ കേരളീയർക്ക് അത്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
32376 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:

.സി. ചെമ്പൻ എന്ന വ്യക്തിയെ കേരളീയർക്ക് അത്ര പരിചയം കാണില്ല..എന്നാൽ കോട്ടയം ജില്ലയിലെ മുട്ടപ്പള്ളി എന്ന മലയോര കാർഷിക ഗ്രാമത്തിൽ ജീവിക്കുന്ന ഗ്രാമീണർക്ക് ഈപേര് വളരെ സുപരിചിതമാണ്
പി.സി. ചെമ്പൻ എന്ന വ്യക്തിയെ കേരളീയർക്ക് അത്ര പരിചയം കാണില്ല..എന്നാൽ കോട്ടയം ജില്ലയിലെ മുട്ടപ്പള്ളി എന്ന മലയോര കാർഷിക ഗ്രാമത്തിൽ ജീവിക്കുന്ന ഗ്രാമീണർക്ക് ഈപേര് വളരെ സുപരിചിതമാണ്

അടിയാള സമൂഹത്തിന് അക്ഷരവും, അറിവും അന്യംനിന്ന കാലത്ത്, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നിരക്ഷരനായ ചെമ്പൻ മനസിലാക്കി, മുട്ടപ്പള്ളിയിലെ പട്ടികജാതി/പട്ടിക വർഗ്ഗവിദ്യാർത്ഥികൾക്ക് വേണ്ടി സ്വന്തം അധ്വാനത്തിലൂടെ ഒരു സ്കൂൾ നിർമ്മിച്ചു നൽകിയ കഥയാണ്

"https://schoolwiki.in/ശ്രീമാൻ_പുള്ളോലിൽ_ചെമ്പൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്