"ജി എൽ പി എസ് മടക്കിമല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രം
(ചരിത്രം കൂട്ടിച്ചേർത്തു)
(ചരിത്രം)
 
വരി 7: വരി 7:
ജനവാസം വളരെ കുറവുള്ള മേഖലയായ മടക്കിമലയിൽ തോട്ടങ്ങളിൽ കൂലിവേല ചെയ്യുന്ന ജനങ്ങളുടെ മക്കളാണ് ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്നവരിൽ ഭൂരിഭാഗവും.
ജനവാസം വളരെ കുറവുള്ള മേഖലയായ മടക്കിമലയിൽ തോട്ടങ്ങളിൽ കൂലിവേല ചെയ്യുന്ന ജനങ്ങളുടെ മക്കളാണ് ഈ സ്കൂളിൽ പഠിച്ചു കൊണ്ടിരിക്കുന്നവരിൽ ഭൂരിഭാഗവും.


തെറ്റുപാടി, ആനേരിമൂല, കിണ്ടിപ്പാറ, കളത്തിൽ കോളനി എന്നീ കോളനികളിൽ നിന്നായി പത്തൊമ്പത് ST കുട്ടികളും ഒമ്പത് SC കുട്ടികളും വിദ്യാലയത്തിൽ ഈ അധ്യയന വർഷം പഠനം നടത്തി കൊണ്ടിരിക്കുന്നു.
തെറ്റുപാടി, ആനേരിമൂല, കിണ്ടിപ്പാറ, കളത്തിൽ കോളനി എന്നീ കോളനികളിൽ നിന്നായി നിരവധി പട്ടിക വർഗ്ഗ വിദ്യാർത്ഥികളാണ് സ്കളിനെ ആശ്രയിക്കുന്നത്.
 
44 ആൺകുട്ടികളും 27 പെൺകുട്ടികളും അടക്കം 71 വിദ്യാർത്ഥികൾക്ക് ഈ വിദ്യാലയം അറിവ് പകർന്നു കൊണ്ടിരിക്കുന്നു.
 
പി.ടി.എ-യുടെ സഹകരണത്തോടെ ഒരു പ്രീ-പ്രൈമറി ഈ വിദ്യാലയത്തിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു. മുപ്പതിൽ പരം വിദ്യാർത്ഥികൾ പഠിച്ചുകൊണ്ടിരിക്കുന്ന ഈ പ്രീ-പ്രൈമറിക്ക് അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും ഈ വിദ്യാലയത്തിന്റെ നട്ടെല്ലായി ഇത് പ്രവർത്തിക്കുന്നു.
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1297552" എന്ന താളിൽനിന്ന് ശേഖരിച്ചത്