"Sajeesh kuttanellur" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('* .കേരളത്തിലെ വേദികളിലെ ശ്രേദ്ധേയനായ stand up comedian * 2...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(sajeesh) |
||
വരി 16: | വരി 16: | ||
* ഡോ : സുകുമാർ അഴീക്കോട് ഉദ്ഘാടനം ചെയ്ത " മലയാള പ്പെരുമ " എന്ന പരിപാടി 100 സ്കൂളുകളിൽ അവതരിപ്പിച്ചു | * ഡോ : സുകുമാർ അഴീക്കോട് ഉദ്ഘാടനം ചെയ്ത " മലയാള പ്പെരുമ " എന്ന പരിപാടി 100 സ്കൂളുകളിൽ അവതരിപ്പിച്ചു | ||
[[പ്രമാണം:22048 sajeesh2.jpeg|നടുവിൽ|ലഘുചിത്രം]] |
20:25, 14 ജനുവരി 2022-നു നിലവിലുള്ള രൂപം
- .കേരളത്തിലെ വേദികളിലെ ശ്രേദ്ധേയനായ stand up comedian
- 2019 ൽ സൂര്യ ഫെസ്റ്റിവെല്ലിലേക്ക് stand up comedy അവതരണത്തിനായി ക്ഷണിക്കപ്പെട്ടു
- അമൃത Tv യിലെ Funs up on a Time പ്രോഗ്രാമിൽ രമേഷ് പിഷാരടിയിൽ നിന്നും എക്സലൻസ് അവാർഡ് സ്വീകരിച്ചു
- kerala police Academy യുടെ A Day with N Eminent Personality പ്രോഗ്രാമിൽ ആദരിക്കപ്പെട്ടു
- മുംബൈ, ചെന്നൈ, ഹൈദ്രബാദ്, ബാംഗ്ലൂർ, നാഗാലാൻറ്, ഗോവ, തുടങ്ങി ഇന്ത്യയിലെ പ്രധാന സിറ്റികളിലും കുവൈറ്റ്, ഒമാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലും പെർഫോം ചെയ്തു
- മാതൃഭൂമി പത്രത്തിൽ എട്ട് മാസക്കാലം തുടർച്ചയായി "കോളം" എഴുതുകയുണ്ടായി
- കേരള സാഹിത്യ അക്കാദമി, മാതൃഭൂമി അന്തർദേശീയ പുസ്തകോത്സവ വേദി, പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളനം തുടങ്ങി നിരവധി വേദികളിൽ പെർഫോം ചെയ്തിട്ടുണ്ട് .
- 2005 ൽ കേരളത്തിൽ ആദ്യമായി 101 വ്യക്തികളുടെ ശബ്ദം അനുകരിച്ചു
- ഡോ : സുകുമാർ അഴീക്കോട് ഉദ്ഘാടനം ചെയ്ത " മലയാള പ്പെരുമ " എന്ന പരിപാടി 100 സ്കൂളുകളിൽ അവതരിപ്പിച്ചു