"ജി. ബി. യു. പി. എസ്. തത്തമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

charithram
No edit summary
(charithram)
 
വരി 1: വരി 1:
{{PSchoolFrame/Pages}}ഇവിടത്തെ സമ്പൽസമൃദ്ധി കണ്ടു മോഹിച്ച് ചിറ്റൂർ ദേശത്തെ കയ്യടക്കാൻ ശ്രമിച്ച കൊങ്ങരാജാവിനെ [[ജി.വി.എൽ.പി.എസ് ചിറ്റൂർ/ചിറ്റൂർകാവിൽ|'''ചിറ്റൂർകാവിൽ''']] പ്രതിഷ്ഠിച്ചിട്ടുള്ള ചിറ്റൂർ ഭഗവതിയുടെ സഹായത്തോടെ തോൽപിച്ച് രാജ്യം വീണ്ടെടുത്ത കഥ എല്ലാവരും കേട്ടുകാണും. ഇതിനെ അനുസ്മരിച്ചുകൊണ്ടാണ് വർഷംതോറും ചിറ്റൂർ നിവാസികൾ '''കൊങ്ങൻപട''' ആഘോഷിക്കുന്നത്. ഇത് ചിറ്റൂർകാരുടെ ദേശീയ ഉത്സവമാണ്.
{{PSchoolFrame/Pages}}ചെന്താമര നഗർ,മേട്ടു വളവ്, പാറക്കളം, ചെമ്പകശ്ശേരി, പാലത്തുള്ളി, കോഴിക്കട കടവളവ്, അമ്പാട്ടു പറമ്പ് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികൾ പഠനത്തിനായി ഈ സ്കൂളിനെ ആശ്രയിക്കുന്നു. 1928 ൽ പള്ളിമുക്കിൽ ഇപ്പോൾ കൃഷിഭവൻ പ്രവർത്തിക്കുന്ന സ്ഥലത്ത് ഒരു എലി മെന്ററി സ്കൂൾ സ്ഥാപിച്ചു. ഈ പ്രദേശത്ത് തമിഴ് സംസാരിക്കുന്നവർ കൂടുതലുള്ളതിനാൽ തമിഴ് മാധ്യമത്തിലും പഠനം നടത്തിയിരുന്നു. ശ്രീ. പി. ചെന്താമര മേനോൻ പ്രസിഡണ്ടായ വെൽഫെയർ കമ്മിറ്റിയുടെ ശ്രമഫലമായി ഇത് ഒരു യു. പി സ്കൂൾ ആയി ഉയർത്താനുള്ള ശ്രമം ആരംഭിച്ചു. 1964 ചെന്താമര നഗറിൽ 1.54 ഏക്കർ സ്ഥലം ഗവൺമെന്റ് വിലകൊടുത്ത് വാങ്ങുകയും കെട്ടിടങ്ങൾ പണിത് സ്കൂൾ ഇവിടേക്ക് മാറ്റുകയും ചെയ്തു. പുതിയ കെട്ടിടം വന്നതോടുകൂടി 6,7 ക്ലാസുകൾ ആരംഭിക്കുകയും യുപിസ്കൂൾ ആയിത്തീരുകയും ചെയ്തു.
132

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289053" എന്ന താളിൽനിന്ന് ശേഖരിച്ചത്