"ജെ.എം.യു.പി.എസ്. കിഴക്കെ ചാത്തല്ലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ജെ.എം.യു.പി.എസ് കിഴക്കേചാത്തല്ലൂർ എന്ന ഈ സ്കൂൾ 1995 ഓഗസ്റ്റ് 26 നു ഏരിയ ഇന്റെൻസീവ് പ്രോഗ്രാം എന്ന കേന്ദ്ര ഗവണ്മെന്റ് സ്കീം നു കീഴിൽ സ്ഥാപിതമായി .2003 ജനുവരി 16 ഈ സ്കൂൾ എയ്ഡഡ് ആയി കേരളം സർക്കാർ അംഗീകരിച്ചു.തുടക്കത്തിൽ അടിസ്ഥാന ശമ്പളവും പിന്നീട് 2006 | ||
വർഷത്തിൽ DA യും ലഭ്യമായി .നിലവിൽ അഞ്ചു അധ്യാപകർ ശമ്പളം വാങ്ങുന്നു.ഈ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഒരു ഗ്രാമ പ്രദേശമാണ്.കുന്നുകളും മലകളും വലയം ചെയ്യുന്ന ഒരു മനോഹര ഗ്രാമം .കർഷകരുടെയും കൂലിപ്പണിക്കാരുടെയും സ്ഥലം.കിഴക്കേ ചാത്തല്ലൂർ ജാംഹ്യ്യതുൽ മുസ്‌ലിഹീൻ സംഗം എന്ന ട്രസ്റ്റ് നു കീഴിൽ പ്രവർത്തിക്കുന്നു.ഭോതിക സൗകര്യങ്ങൾ ധാരാളം ഇനിയും ലഭിക്കേണ്ടതുണ്ട്.നല്ല പഠന അന്തരീക്ഷം നില നിൽക്കുന്നു . |
13:11, 14 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജെ.എം.യു.പി.എസ് കിഴക്കേചാത്തല്ലൂർ എന്ന ഈ സ്കൂൾ 1995 ഓഗസ്റ്റ് 26 നു ഏരിയ ഇന്റെൻസീവ് പ്രോഗ്രാം എന്ന കേന്ദ്ര ഗവണ്മെന്റ് സ്കീം നു കീഴിൽ സ്ഥാപിതമായി .2003 ജനുവരി 16 ഈ സ്കൂൾ എയ്ഡഡ് ആയി കേരളം സർക്കാർ അംഗീകരിച്ചു.തുടക്കത്തിൽ അടിസ്ഥാന ശമ്പളവും പിന്നീട് 2006
വർഷത്തിൽ DA യും ലഭ്യമായി .നിലവിൽ അഞ്ചു അധ്യാപകർ ശമ്പളം വാങ്ങുന്നു.ഈ സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം ഒരു ഗ്രാമ പ്രദേശമാണ്.കുന്നുകളും മലകളും വലയം ചെയ്യുന്ന ഒരു മനോഹര ഗ്രാമം .കർഷകരുടെയും കൂലിപ്പണിക്കാരുടെയും സ്ഥലം.കിഴക്കേ ചാത്തല്ലൂർ ജാംഹ്യ്യതുൽ മുസ്‌ലിഹീൻ സംഗം എന്ന ട്രസ്റ്റ് നു കീഴിൽ പ്രവർത്തിക്കുന്നു.ഭോതിക സൗകര്യങ്ങൾ ധാരാളം ഇനിയും ലഭിക്കേണ്ടതുണ്ട്.നല്ല പഠന അന്തരീക്ഷം നില നിൽക്കുന്നു .