"ജി.എച്ച്.എസ്.മലമ്പുഴ/പ്രവേശനോത്സവം 2018-2019" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ജി.എച്ച്.എസ്.മലമ്പുഴ]]
== [[ജി എച് എസ്‌ എസ്‌ മലമ്പുഴ|ജി.എച്ച്.എസ്.മലമ്പുഴ]] ==

പ്രവേശനോത്സവം 2018-19

പ്രവേശനോത്സവം 2018-19

22:27, 13 ജനുവരി 2022-നു നിലവിലുള്ള രൂപം

ജി.എച്ച്.എസ്.മലമ്പുഴ

പ്രവേശനോത്സവം 2018-19

മലമ്പുഴ ജി വി എച്ച് എസ് എസിൽ ജൂൺ ഒന്നാം തീയതി പ്രവേശനോത്സവം നടന്നു. പ്രവേശനോത്സവം ബഹു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ രാജൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്ശ്രീ.ശിവപ്രസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രിൻസിപ്പൽ മുരളി സാർ, വിഎച്ച് എസ് സി പ്രിൻസിപ്പൽ പ്രേമ ടീച്ചർ, പഞ്ചായത്ത് മെമ്പർ ശ്രീ. രാജൻ എന്നിവർ പ്രസംഗിച്ചു. സീനിയർ അസിസ്റ്റന്റ് സൂസൺ ടീച്ചർ നന്ദി പറഞ്ഞു.

ഘോഷയാത്ര