"യു എം എൽ പി എസ് തുറവൻകാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(SAVE) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}<big>വലിയ എഴുത്ത്</big> തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട നഗരത്തിൽ കിഴക്ക് മാറി മുരിയാട് ഗ്രാമപഞ്ചായത്ത് അതിർത്തിയിലുള്ള തുറവൻകാട് എന്ന പ്രദേശത്തെ അക്ഷരജ്ഞാനത്തിൻെറ പ്രകാശഗോപുരമാണ് ഊക്കൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ. 1966-ൽ 10 പേർ ചേർന്ന് യൂണിയൻഎൽ പി സ്ക്കൂൾ എന്ന പേരിൽ ഈ വിദ്യാലയത്തിന് ആരംഭം കുുറിച്ചു. ഇതിൻെറ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.സി.സി. ടോമിയും മാനേജർ ശ്രീ.വാസുദേവനുമായിരുലന്നു. | ||
1982-ൽ ചുക്കിരിയാൻ ഔസേപ്പ് മാസ്റ്റർ ഈ സ്ക്കൂൾ വാങ്ങീ. പിന്നീട് മകൻ സി.ജെ. ജോയ് മാനേജർ സ്ഥാനം ഏറ്റെടുത്തു. അദ്ദേഹത്തിൽ നിന്ന് ഈ സ്ക്കൂൾ "സിസ്റ്റേഴ്സ് ഓഫ് ചാരിററി" | |||
എന്ന സന്യാസിനി സമൂഹം വാങ്ങുകയും കോൺഗ്രിഗേഷൻെറ സ്ഥാപകപിതാവായ ദൈവദാസൻ അഗസ്റ്റിൻ ജോൺ ഊക്കൻ അച്ചൻെറ അനുസ്മരണാർത്ഥം ഊക്കൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.2015-ൽ സ്ക്കുൾ പുതുക്കിപണിത് അധ്യയനം പുതിയകെട്ടിടത്തിൽ ആരംഭിച്ചു. 2016-ൽ സ്ക്കുളിൻെറ 50-ാം വാർഷികം വളരെ സമുചിതമായി ആഘോഷിച്ചു. |
14:20, 13 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വലിയ എഴുത്ത് തൃശൂർ ജില്ലയിൽ ഇരിങ്ങാലക്കുട നഗരത്തിൽ കിഴക്ക് മാറി മുരിയാട് ഗ്രാമപഞ്ചായത്ത് അതിർത്തിയിലുള്ള തുറവൻകാട് എന്ന പ്രദേശത്തെ അക്ഷരജ്ഞാനത്തിൻെറ പ്രകാശഗോപുരമാണ് ഊക്കൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ. 1966-ൽ 10 പേർ ചേർന്ന് യൂണിയൻഎൽ പി സ്ക്കൂൾ എന്ന പേരിൽ ഈ വിദ്യാലയത്തിന് ആരംഭം കുുറിച്ചു. ഇതിൻെറ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.സി.സി. ടോമിയും മാനേജർ ശ്രീ.വാസുദേവനുമായിരുലന്നു.
1982-ൽ ചുക്കിരിയാൻ ഔസേപ്പ് മാസ്റ്റർ ഈ സ്ക്കൂൾ വാങ്ങീ. പിന്നീട് മകൻ സി.ജെ. ജോയ് മാനേജർ സ്ഥാനം ഏറ്റെടുത്തു. അദ്ദേഹത്തിൽ നിന്ന് ഈ സ്ക്കൂൾ "സിസ്റ്റേഴ്സ് ഓഫ് ചാരിററി"
എന്ന സന്യാസിനി സമൂഹം വാങ്ങുകയും കോൺഗ്രിഗേഷൻെറ സ്ഥാപകപിതാവായ ദൈവദാസൻ അഗസ്റ്റിൻ ജോൺ ഊക്കൻ അച്ചൻെറ അനുസ്മരണാർത്ഥം ഊക്കൻ മെമ്മോറിയൽ എൽ പി സ്ക്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.2015-ൽ സ്ക്കുൾ പുതുക്കിപണിത് അധ്യയനം പുതിയകെട്ടിടത്തിൽ ആരംഭിച്ചു. 2016-ൽ സ്ക്കുളിൻെറ 50-ാം വാർഷികം വളരെ സമുചിതമായി ആഘോഷിച്ചു.