"സെന്റ്‌ മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[സെന്റ്‌ മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ മരുതോങ്കര/ചരിത്രം]]മരുതോങ്കര ഗ്രാമത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് എച്ച്.എസ്സ്.മരുതോങ്കര'''. റോമന് കത്തോലിക്കര് 1956-ൽ  സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്‌.
== ചരിത്രം ==കോഴിക്കോട് ജില്ലയുടെ വടക്ക് കുറ്റ്യാടി മലയോരത്താണ്` ഈ സ്കൂള് സ്തിതി ചെയ്യുന്നത്. 1937മെയിൽ ഒരു  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ക്രിസ്ത്യന് വിഭാഗമായ റോമന് കത്തോലിക്കരാണ് വിദ്യാലയം സ്ഥാപിച്ചത്.  ആദ്യ  പ്രധാന അദ്ധ്യാപകൻ ശ്രീ റ്റി. വി തോമസ്. താമരശ്ശേരി കോര്പറേറ്റിനു കീഴില് ഇപ്പോള് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു. 1957-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.
[[പ്രമാണം:16065 SCHOOL PIC.jpg|ലഘുചിത്രം|സ്കൂളിന്റെ ചിത്രം ]]
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
61

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1210412...1268000" എന്ന താളിൽനിന്ന് ശേഖരിച്ചത്