"എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കോവിഡ്19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 | color= 2 <!-- 1 മുതൽ 5 വരെയുള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (എച്.എസ്.എസ്. പെരിങ്ങോട്/അക്ഷരവൃക്ഷം/കോവിഡ്19 എന്ന താൾ എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കോവിഡ്19 എന്ന താളിനു മുകളിലേയ്ക്ക്, Vijayanrajapuram മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2    <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->   

}}
}}
 
കോവിഡ് എന്ന മഹാമാരിയുടെ നടുക്കാണ് നമ്മുടെ ഈ ലോകം. അതിനെ തുരത്തി നമ്മുടെ നാടിനെ രോഗത്തിൽ നിന്ന് രക്ഷിക്കാൻ നമ്മൾക്ക് കഴിയാവുന്നചിലതാണ് ഞാനീ കൊച്ചു ലേഖനത്തിലൂടെ  പറഞ്ഞുതരുന്നത് . ഒന്നമതായി നമ്മൾ പുറത്തുപോയി വന്നാൽ നമ്മുടെ കെെകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.നമ്മൾ വീട്ടിൽ തന്നെ ഇരിക്കാൻ ശ്രമിക്കുക. ഇതുപോലെയുള്ള പ്രവർത്തികൾ നമ്മൾ ഒരുമിച്ച് ഒരുമനസ്സോടുക്കൂടി ചെയ്യുക  എന്നാൽ നമ്മുക്ക് എത്രയും വേഗം ഈ  മഹാമാരിയിൽ നിന്നും മുക്തിനേടാം..   

വരി 19: വരി 18:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

{{Verification|name=Latheefkp | തരം= ലേഖനം  }}

22:14, 12 ജനുവരി 2022-നു നിലവിലുള്ള രൂപം

കോവിഡ് 19

കോവിഡ് എന്ന മഹാമാരിയുടെ നടുക്കാണ് നമ്മുടെ ഈ ലോകം. അതിനെ തുരത്തി നമ്മുടെ നാടിനെ രോഗത്തിൽ നിന്ന് രക്ഷിക്കാൻ നമ്മൾക്ക് കഴിയാവുന്നചിലതാണ് ഞാനീ കൊച്ചു ലേഖനത്തിലൂടെ പറഞ്ഞുതരുന്നത് . ഒന്നമതായി നമ്മൾ പുറത്തുപോയി വന്നാൽ നമ്മുടെ കെെകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുക്കുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.നമ്മൾ വീട്ടിൽ തന്നെ ഇരിക്കാൻ ശ്രമിക്കുക. ഇതുപോലെയുള്ള പ്രവർത്തികൾ നമ്മൾ ഒരുമിച്ച് ഒരുമനസ്സോടുക്കൂടി ചെയ്യുക എന്നാൽ നമ്മുക്ക് എത്രയും വേഗം ഈ മഹാമാരിയിൽ നിന്നും മുക്തിനേടാം..

മീര സി എസ്
5 E എച്.എസ്.പെരിങ്ങോട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം

 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 12/ 01/ 2022 >> രചനാവിഭാഗം - ലേഖനം