"പി ടി എം യു പി എസ് പള്ളിയോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:


==ചരിത്രം==
==ചരിത്രം==
നാടിൻ്റെ  പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ അന്നത്തെ MLA ആയിരുന്ന പരേതനായ പി വി മുഹമ്മദിന്റ്റെയും  പരേതനായ പരപ്പിൽ രാമുണ്ണിനായരുടെയും സാമൂഹ്യപ്രവർത്തകനായ സി കെ ബദറുദ്ദീൻ ഹാജിയുടെയും ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .നമ്മുടെ വിദ്യാലയം 1976ൽ സ്ഥാപിതമായി.തുടക്കത്തിൽ 5ാം ക്ലാസ്സ് 3 ഡിവിഷനോട് കൂടി പ്രവർത്തനമാരംഭിച്ചു. ഇവിടെ ഇപ്പോൾ  5 ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി 123 വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ ടി.പി ബദറുദ്ദീൻ ഹാജി അവർകളാണ് സ്കൂൾ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകൻ ശ്രീ.വി എൽ തോമസ്സ് മാസ്റ്റർ ആയിരുന്നു. ഇപ്പോൾ ശ്രീ. വി.പി ലിനേഷ്  മാസ്റ്ററാണ് പ്രധാനാധ്യാപകൻ. നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി  മുന്നോട്ടുപോകുന്നു.
നാടിൻ്റെ  പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ അന്നത്തെ MLA ആയിരുന്ന പരേതനായ പി വി മുഹമ്മദിന്റ്റെയും  പരേതനായ പരപ്പിൽ രാമുണ്ണിനായരുടെയും സാമൂഹ്യപ്രവർത്തകനായ സി കെ ബദറുദ്ദീൻ ഹാജിയുടെയും ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത് .


ഉണ്ണികുളം പഞ്ചായത്തിലെ ,കപ്പുറം, പരപ്പിൽ, വാളന്നൂർ,വള്ളിയോത്ത്, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. സുസജ്ജമായ ഒരു ലൈബ്രറിയും പൂർവ്വവിദ്ദ്യാർത്ഥികളുടെ സഹകരണത്തോടെയുള്ള IT ഡിജിറ്റൽ  ക്ളാസ്സ് റൂമും JRC ഗൈഡ്സ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
കൂടുതൽ വായിക്കുക


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
40

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1262169" എന്ന താളിൽനിന്ന് ശേഖരിച്ചത്