"Cherukara SNDP UPS/സാമൂഹ്യശാസ്ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('സാമൂഹ്യശാസ്ത്ര ക്ലബ്ബ്' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(e) |
||
വരി 1: | വരി 1: | ||
സാമൂഹ്യശാസ്ത്ര ക്ലബ്ബ് | സാമൂഹ്യശാസ്ത്ര ക്ലബ്ബ് | ||
സോഷ്യൽ സയൻസ് ക്ലബ്ബ് | |||
ഈ അധ്യയന വർഷാരംഭത്തിൻെറ ആദ്യം മുതൽ ഭാരവാഹികളെ ഓൺലൈൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. | |||
ദിനാചരണങ്ങൾ കൃത്യമായി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. | |||
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് അമൃതമഹോൽസവം പരിപാടി സ്കൂൾ തലത്തിൽ ഓൺലൈൻ ആയി നടത്തുകയും ഉദ്ഘാടനം ചെയ്ത് നമ്മുടെ ബഹുമാനപ്പെട്ട എ.ഇ.ഒ മിനി ടീച്ചർ കുട്ടികൾക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. |
13:20, 12 ജനുവരി 2022-നു നിലവിലുള്ള രൂപം
സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഈ അധ്യയന വർഷാരംഭത്തിൻെറ ആദ്യം മുതൽ ഭാരവാഹികളെ ഓൺലൈൻ ആയി തെരഞ്ഞെടുക്കപ്പെട്ടു.
ദിനാചരണങ്ങൾ കൃത്യമായി ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് അമൃതമഹോൽസവം പരിപാടി സ്കൂൾ തലത്തിൽ ഓൺലൈൻ ആയി നടത്തുകയും ഉദ്ഘാടനം ചെയ്ത് നമ്മുടെ ബഹുമാനപ്പെട്ട എ.ഇ.ഒ മിനി ടീച്ചർ കുട്ടികൾക്ക് ആശംസകൾ നേർന്ന് സംസാരിക്കുകയും ചെയ്തു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.