"ജി.എം.എൽ.പി.എസ്. കോൽമണ്ണ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sidheequl akbar (സംവാദം | സംഭാവനകൾ)
No edit summary
Sidheequl akbar (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
=== ഗണിത ലാബ് ===
=== ഗണിത ലാബ് ===
പ്രൈമറി സ്കൂളിൽ മലപ്പുറം ഉപജില്ലയിൽ ആദ്യമായി ഗണിത ലാബ് സ്വന്തമായി നിർമിച്ചു ജില്ലയിൽ തന്നെ രണ്ടാം സ്ഥാനത്തെത്തി.വിദ്യാർത്ഥികൾക്ക് ഗണിതം ലളിതമായും ആസ്വാദകരമായും ആർജിക്കാൻ സഹായകരമായ എല്ലാ സാമഗ്രികളും ഗണിത ലാബിൽ ലഭ്യമാണ് .
പ്രൈമറി സ്കൂളിൽ മലപ്പുറം ഉപജില്ലയിൽ ആദ്യമായി ഗണിത ലാബ് സ്വന്തമായി നിർമിച്ചു ജില്ലയിൽ തന്നെ രണ്ടാം സ്ഥാനത്തെത്തി.വിദ്യാർത്ഥികൾക്ക് ഗണിതം ലളിതമായും ആസ്വാദകരമായും ആർജിക്കാൻ സഹായകരമായ എല്ലാ സാമഗ്രികളും ഗണിത ലാബിൽ ലഭ്യമാണ് .
[[പ്രമാണം:18449-30.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]


[[പ്രമാണം:18449-30.jpg|പകരം=|200x200ബിന്ദു]]


=== ഗതാഗത സൗകര്യം ===
=== ഗതാഗത സൗകര്യം ===
വിദ്യാർത്ഥികൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും വിദ്യാലയത്തിൽ എത്തിച്ചേരാനായി വാഹന സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ്
വിദ്യാർത്ഥികൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും വിദ്യാലയത്തിൽ എത്തിച്ചേരാനായി വാഹന സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ്.


=== സ്മാർട്ട് ക്ലാസ് റൂം ===
=== സ്മാർട്ട് ക്ലാസ് റൂം ===
വിദ്യാർത്ഥികൾക്ക് ലളിതമായി പാഠങ്ങൾ ഗ്രഹിക്കാൻ എല്ലാ ക്ലാസ്സുകളും സ്മാർട്ട് റൂമാണ് വിദ്യാലയത്തിൽ. പ്രൊജക്ടർ സൗകര്യം എല്ലാ ക്ലാസ്സുകളിലും ലഭ്യമാണ്  
വിദ്യാർത്ഥികൾക്ക് ലളിതമായി പാഠങ്ങൾ ഗ്രഹിക്കാൻ എല്ലാ ക്ലാസ്സുകളും സ്മാർട്ട് റൂമാണ് വിദ്യാലയത്തിൽ. പ്രൊജക്ടർ സൗകര്യം എല്ലാ ക്ലാസ്സുകളിലും ലഭ്യമാണ്.


=== ലൈബ്രറി ===
=== ലൈബ്രറി ===
വരി 24: വരി 17:


=== അഡാപ്റ്റഡ്  ടോയ്‌ലറ്റ് ===
=== അഡാപ്റ്റഡ്  ടോയ്‌ലറ്റ് ===
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം . ഇത് വൃത്തിയായി സൂക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു     
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം . ഇത് വൃത്തിയായി സൂക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു.    
 
[[പ്രമാണം:18449-31.jpg|200x200ബിന്ദു]]


=== കളിസ്ഥലം ===
=== കളിസ്ഥലം ===
പഠനത്തോടൊപ്പം തന്നെ കളിയും ഒരു കുട്ടിക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് . വിദ്യാർത്ഥികൾക്ക് കളിക്കാനാവശ്യമായ കളിയുപകരണങ്ങളും കളിസ്ഥലവും വിദ്യാലയത്തിലുണ്ട് . {{PSchoolFrame/Pages}}
പഠനത്തോടൊപ്പം തന്നെ കളിയും ഒരു കുട്ടിക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് . വിദ്യാർത്ഥികൾക്ക് കളിക്കാനാവശ്യമായ കളിയുപകരണങ്ങളും കളിസ്ഥലവും വിദ്യാലയത്തിലുണ്ട് .  
 
=== ശിശു സൗഹൃദ അന്തരീക്ഷം ===
വിദ്യാർത്ഥികൾക്ക് സ്കൂളിൽ താല്പര്യത്തോടെ പഠനം നടത്താൻ ഉതകുന്ന തരത്തിലുള്ള അന്തരീക്ഷമാണ് സ്കൂളിലുള്ളത് . ധാരാളം ചെടികളും മറ്റും നട്ടുപിടിപ്പിച്ച് വളരെ പരിസ്ഥിതി സൗഹ്രദമായിട്ടാണ് സ്കൂൾ അന്തരീക്ഷം . ഒത്ത നടുവിലായി ഒരു മാവുമുണ്ട് .
 
[[പ്രമാണം:18449-32.jpg|200x200ബിന്ദു]]{{PSchoolFrame/Pages}}
"https://schoolwiki.in/ജി.എം.എൽ.പി.എസ്._കോൽമണ്ണ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്