"ജി.എം.എൽ.പി.എസ്. കോൽമണ്ണ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
=== ഗണിത ലാബ് === | === ഗണിത ലാബ് === | ||
പ്രൈമറി സ്കൂളിൽ മലപ്പുറം ഉപജില്ലയിൽ ആദ്യമായി ഗണിത ലാബ് സ്വന്തമായി നിർമിച്ചു ജില്ലയിൽ തന്നെ രണ്ടാം സ്ഥാനത്തെത്തി.വിദ്യാർത്ഥികൾക്ക് ഗണിതം ലളിതമായും ആസ്വാദകരമായും ആർജിക്കാൻ സഹായകരമായ എല്ലാ സാമഗ്രികളും ഗണിത ലാബിൽ ലഭ്യമാണ് . | പ്രൈമറി സ്കൂളിൽ മലപ്പുറം ഉപജില്ലയിൽ ആദ്യമായി ഗണിത ലാബ് സ്വന്തമായി നിർമിച്ചു ജില്ലയിൽ തന്നെ രണ്ടാം സ്ഥാനത്തെത്തി.വിദ്യാർത്ഥികൾക്ക് ഗണിതം ലളിതമായും ആസ്വാദകരമായും ആർജിക്കാൻ സഹായകരമായ എല്ലാ സാമഗ്രികളും ഗണിത ലാബിൽ ലഭ്യമാണ് . | ||
[[പ്രമാണം:18449-30.jpg|പകരം=|200x200ബിന്ദു]] | |||
=== ഗതാഗത സൗകര്യം === | === ഗതാഗത സൗകര്യം === | ||
വിദ്യാർത്ഥികൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും വിദ്യാലയത്തിൽ എത്തിച്ചേരാനായി വാഹന സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ് | വിദ്യാർത്ഥികൾക്ക് സുരക്ഷിതമായും സൗകര്യപ്രദമായും വിദ്യാലയത്തിൽ എത്തിച്ചേരാനായി വാഹന സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ്. | ||
=== സ്മാർട്ട് ക്ലാസ് റൂം === | === സ്മാർട്ട് ക്ലാസ് റൂം === | ||
വിദ്യാർത്ഥികൾക്ക് ലളിതമായി പാഠങ്ങൾ ഗ്രഹിക്കാൻ എല്ലാ ക്ലാസ്സുകളും സ്മാർട്ട് റൂമാണ് വിദ്യാലയത്തിൽ. പ്രൊജക്ടർ സൗകര്യം എല്ലാ ക്ലാസ്സുകളിലും ലഭ്യമാണ് {{PSchoolFrame/Pages}} | വിദ്യാർത്ഥികൾക്ക് ലളിതമായി പാഠങ്ങൾ ഗ്രഹിക്കാൻ എല്ലാ ക്ലാസ്സുകളും സ്മാർട്ട് റൂമാണ് വിദ്യാലയത്തിൽ. പ്രൊജക്ടർ സൗകര്യം എല്ലാ ക്ലാസ്സുകളിലും ലഭ്യമാണ്. | ||
=== ലൈബ്രറി === | |||
പാഠപുസ്തകത്തിന് പുറമെ വിദ്യാർത്ഥികൾക്ക് വായന ശീലം വർധിപ്പിക്കുന്നതിന് ഉതകുന്ന തലത്തിലുള്ള ലൈബ്രറി സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ് . | |||
=== അഡാപ്റ്റഡ് ടോയ്‌ലറ്റ് === | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം . ഇത് വൃത്തിയായി സൂക്ഷിക്കുന്നതിനും പ്രത്യേകം ശ്രദ്ധ പുലർത്തുന്നു. | |||
[[പ്രമാണം:18449-31.jpg|200x200ബിന്ദു]] | |||
=== കളിസ്ഥലം === | |||
പഠനത്തോടൊപ്പം തന്നെ കളിയും ഒരു കുട്ടിക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ് . വിദ്യാർത്ഥികൾക്ക് കളിക്കാനാവശ്യമായ കളിയുപകരണങ്ങളും കളിസ്ഥലവും വിദ്യാലയത്തിലുണ്ട് . | |||
=== ശിശു സൗഹൃദ അന്തരീക്ഷം === | |||
വിദ്യാർത്ഥികൾക്ക് സ്കൂളിൽ താല്പര്യത്തോടെ പഠനം നടത്താൻ ഉതകുന്ന തരത്തിലുള്ള അന്തരീക്ഷമാണ് സ്കൂളിലുള്ളത് . ധാരാളം ചെടികളും മറ്റും നട്ടുപിടിപ്പിച്ച് വളരെ പരിസ്ഥിതി സൗഹ്രദമായിട്ടാണ് സ്കൂൾ അന്തരീക്ഷം . ഒത്ത നടുവിലായി ഒരു മാവുമുണ്ട് . | |||
[[പ്രമാണം:18449-32.jpg|200x200ബിന്ദു]]{{PSchoolFrame/Pages}} | |||