"വി ഡി യു പി എസ് പാലിയംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 130: വരി 130:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
സ്കൂൾ കയ്യെഴുത്തു മാസിക "ശാസ്ത്ര രശ്മി " അഖില കേരള അടിസ്ഥാനത്തിൽ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 1977ഇൽ സംഘടിപ്പിച്ച മത്സരത്തിൽ  രണ്ട് ഒന്നാം സമ്മാനങ്ങൾ നേടുകയുണ്ടായി.1979  - 80 അധ്യയന  വർഷത്തിൽ  യുറീക്ക വിജ്ഞാനപരീക്ഷയിൽ സംസ്ഥാനതലത്തിൽ ഉന്നത സ്ഥാനം നേടാൻ പൂർവ വിദ്യാർത്ഥിയായ ശ്രീ. മനു. പി. വിശ്വത്തിന് സാധിച്ചിട്ടുണ്ട്. പൂർവ വിദ്യാർഥികളായ ജോസ് എം. എഫ്., സന്ദീപ്. കെ. എസ്, ഫഹദ്. പി. കെ. എന്നിവർക്ക് യു. എസ്. എസ്. സ്കോളർഷിപ്  ലഭിച്ചിട്ടുണ്ട്.
എസ്. എസ്. എ യുടെ ഭാഗമായി നടത്തിയ ചലച്ചിത്ര ആവിഷ്ക്കരണത്തിൽ പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന അവാർഡ് പൂർവ വിദ്യാർഥിയായ ഷാരുൺ സി. എസ്. ന് ലഭിച്ചു. ന്യൂ മാത്‍സ് ഗണിത ശാസ്ത്ര പരീക്ഷയിൽ ശങ്കർ രാജ്. പി. ബി., അർജുൻ വി എസ്, അനന്തൻ. ഒ. എ എന്നിവർ സംസ്ഥാന തലത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.206837/76.213159|zoom=8|width=500}}
{{#multimaps:10.206837/76.213159|zoom=8|width=500}}
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1246798" എന്ന താളിൽനിന്ന് ശേഖരിച്ചത്