"എസ് എ എൽ പി എസ് കുപ്പാടിത്തറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Bindumc (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15221 (സംവാദം | സംഭാവനകൾ)
ചരിത്രം
 
വരി 1: വരി 1:
{{PSchoolFrame/Pages}}
മലബാർ ഡി.ഒ.സി.യുടെ  316/51 തീയതി  31.05.51 പ്രകാരം  കോറ്റുകുളം എന്നസ്ഥലത്ത് സെർവ് ഇന്ത്യ ആദിവാസി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിതമായി.ഓലമേഞ്ഞ ഒരു ഷെഡിൽ ഏകാധ്യാപക വിദ്യാലയമായി പ്രവർത്തനമാരംഭിച്ച സ്കൂൾ അതിൻറെ ബാലാരിഷ്ടതകൾ പിന്നിട്ട് പുരോഗതിയിലേക്ക് പ്രയാണം ചെയ്യുന്നു..{{PSchoolFrame/Pages}}
"https://schoolwiki.in/എസ്_എ_എൽ_പി_എസ്_കുപ്പാടിത്തറ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്