"ജി എഫ് യു പി എസ് കോരപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
16340 (സംവാദം | സംഭാവനകൾ)
ചരിത്രം കൂട്ടിചേർത്തു
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}<blockquote></blockquote>ഏതാണ്ട് 1919 ാം മാണ്ടിൽ അഞ്ചാംതരം വരെയുളള ലോവർ പ്രൈമറി വിദ്യാലയമായാണ് പ്രവർത്തനമാരംഭിച്ചത്.കിഴക്കേതണ്ടാച്ചേരിപറമ്പിൽ തെക്കേചെട്ട്യാംകണ്ടി രാമൻ എന്ന ആൾ വാടകയ്ക് കൊടുത്ത സ്ഥലത്താണ്  ആദ്യ സ്ഥാപനം നിലനിന്നിരുന്നത്.1939-41 വരെയുളള കാലയളവിൽ കോരപ്പുഴ പാലം വന്നതോടെ സ്കൂളിൽ വിദ്യാർഥികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. ആ കാലഘട്ടത്തിൽ യു. പി സ്കൂളായി വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
"https://schoolwiki.in/ജി_എഫ്_യു_പി_എസ്_കോരപ്പുഴ/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്