"ജി എൽ പി എസ് തരിയോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം താൾ ചേർത്തു.) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | വയനാട് ജില്ലയിലെ ഏറ്റവും പ്രാചീനമായ വിദ്യാലയങ്ങളിൽ ഒന്നാണ് തരിയോട് ഗവ. എൽ. പി. സ്കൂൾ. സ്വാതന്ത്രലബ്ധിക്കുമുമ്പ് 1925 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് ഹൈസ്കൂൾ തലം വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് യു.പി. , ഹൈസ്കൂൾ വിഭാഗങ്ങൾ സൗകര്യപ്രദമായ മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിച്ചു. ഇപ്പോൾ പ്രീ പ്രൈമറി , എൽ. പി. വിഭാഗങ്ങളിലായി 250ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. പ്രധാനാധ്യാപിക ഉൾപ്പെടെ 11 അധ്യാപകർ എൽ. പി. വിഭാഗത്തിലും 2 പേർ പ്രീ പ്രൈമറി വിഭാഗത്തിലും പ്രവർത്തിക്കുന്നു. കൂടാതെ ഒരു പി.ടി.സി.എം. , ആയ (പ്രീ പ്രൈമറി ) എന്നിവരുടെ സേവനവും ലഭ്യമാണ്.{{PSchoolFrame/Pages}} |
12:18, 11 ജനുവരി 2022-നു നിലവിലുള്ള രൂപം
വയനാട് ജില്ലയിലെ ഏറ്റവും പ്രാചീനമായ വിദ്യാലയങ്ങളിൽ ഒന്നാണ് തരിയോട് ഗവ. എൽ. പി. സ്കൂൾ. സ്വാതന്ത്രലബ്ധിക്കുമുമ്പ് 1925 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. അന്ന് ഹൈസ്കൂൾ തലം വരെയുള്ള ക്ലാസ്സുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. പിന്നീട് യു.പി. , ഹൈസ്കൂൾ വിഭാഗങ്ങൾ സൗകര്യപ്രദമായ മറ്റൊരിടത്തേക്കു മാറ്റി സ്ഥാപിച്ചു. ഇപ്പോൾ പ്രീ പ്രൈമറി , എൽ. പി. വിഭാഗങ്ങളിലായി 250ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നു. പ്രധാനാധ്യാപിക ഉൾപ്പെടെ 11 അധ്യാപകർ എൽ. പി. വിഭാഗത്തിലും 2 പേർ പ്രീ പ്രൈമറി വിഭാഗത്തിലും പ്രവർത്തിക്കുന്നു. കൂടാതെ ഒരു പി.ടി.സി.എം. , ആയ (പ്രീ പ്രൈമറി ) എന്നിവരുടെ സേവനവും ലഭ്യമാണ്.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |