"ജി എൽ പി എസ് കല്ലുമുക്ക്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രംഉൾപ്പെടുത്തി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
  നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ 7-ം വാർഡിൽ 1998 ലാണ് കല്ലുമുക്ക് ഗവണ്മെന്റ് സ്ക്കൂൾ സ്സ്ഥാപിതമായത്.വയനാട് ജില്ലയും കർണ്ണാടക സംസ്ഥാനവും അതിർത്തി പങ്കിടുന്ന കല്ലുമുക്ക് പ്രദേശത്തെ ഏകപൊതുസ്ഥാപനമാണ് ഈ സ്ക്കൂൾ
  നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ 7-ം വാർഡിൽ 1998 ലാണ് കല്ലുമുക്ക് ഗവണ്മെന്റ് സ്കൂൾ സ്ഥാപിതമായത്.വയനാട് ജില്ലയും കർണ്ണാടക സംസ്ഥാനവും അതിർത്തി പങ്കിടുന്ന കല്ലുമുക്ക് പ്രദേശത്തെ ഏകപൊതുസ്ഥാപനമാണ് ഈ സ്കൂൾ

=== പ്രാദേശികചരിത്രം ===
=== '''പ്രാദേശികചരിത്രം''' ===
സാമൂഹികമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗം കുട്ടികൾക്കു വേണ്ടി ഡി പി ഇ പി പദ്ധതി പ്രകാരം കല്ലുമുക്കിലെ ഒരു വാടകകെട്ടിടത്തിലാണ്57 കുട്ടികളുമായി ഈ സ്ക്കൂൾ  പ്രവർത്തനം ആരംഭിച്ചത്.2000ൽ സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ  പ്രവർത്തനമാരംഭിച്ചു. 2004-2005 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യപികയായി വിജയമ്മ ടീച്ചർ ചാർജെടുത്തു.തുടർന്ന് ശ്രീ. രാമചന്ദ്രൻ, ശ്രീമതി ആലീസ് റീത്ത, ശ്രീമതി മേരി.ഒ. വി ,ശ്രീമതി. ഷീല തോമസ്,ശ്രീ.സുരേന്ദ്രൻ കെ എ, തുടങ്ങിയവർ പ്രധാനാധ്യപകരായി.ഇപ്പോൾ ശ്രീമതി . കമലാദേവി എം കെ പ്രധാനാധ്യാപികയായി പ്രർത്തിക്കുന്നു.എല്ലാവരും തന്നെ ഈ സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ അക്ഷീണം  പ്രവർത്തിച്ചു.അറുനൂറ്റൻപതോളം  വിദ്യാർതികൾക്ക് ഉപരിപഠനത്തിന് അറിവിന്റെ വെളിച്ചം പകർന്ന് അടിസ്ഥാനമിട്ടതാണ് ഈ സരസ്വതിക്ഷേത്രം.
ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഒട്ടേറെ പ്രത്യേകതകളുള്ള പ്രദേശമാണ് നൂൽപ്പുഴ.മുതുമല വന്യജീവിസങ്കേതം,ബന്ദിപ്പൂർ നാഷമൽ പാർക്ക് എന്നിവയുമായി തൊട്ടുരുമ്മി നിൽക്കുന്ന പഞ്ചായത്താണ് നൂൽപ്പുഴ.അപൂർവ്വ സസ്യസമ്പത്തുള്ളജൈവവൈവിധ്യമേഖലയാണ് നൂൽപ്പുഴ.വിശാലമായ വയലേലകളും കാനനക്കാഴ്ചകളും കൊണ്ട് സമ്പന്നമാണ് നൂൽപ്പുഴ.
 
കർണാടകയും തമിഴ്നാടും അതിർത്തി പങ്കിടുന്ന നൂൽപ്പുഴ പ‍ഞ്ചായത്തിലെ വടക്ക് കിഴക്ക് ഭാഗത്തുള്ള വനപ്രദേശമാണ് കല്ലുമുക്ക്. 1930 കളിലായി കേരളത്തിലെ പല ജില്ലകളിൽ നിന്നുമായികുടിയേറി പാർത്തവരാണ് സ്ഥലവാസികൾ.കാടുവെട്ടിത്തെളിച്ച് പല തരത്തിലുള്ള കൃഷികൾ ചെയ്താണ് അവർ ഉപജീവനമാർഗം കണ്ടെത്തിയത്. കപ്പ,മുത്താറി,തെരുവപ്പുല്ല്,പുകയില,ചേന,ചേമ്പ്,നെല്ല് തുടങ്ങിയവയായിരുന്നു അന്നത്തെ പ്രധാന കൃഷികൾ. അന്നത്തെ പല ആളുകളും പ്രാഥമികവിദ്യാഭ്യാസം മാത്രം നേടിയവരായിരുന്നു. ആകെയുള്ള ജനസംഖ്യയുടെ 43% ഗോത്രവർഗ്ഗക്കാരാണ്.പണിയ,കാട്ടുനായ്ക്കർ,ഊരാളിമാർ,കുറുമർ എന്നീ വിഭാഗങ്ങളിൽപ്പെടുന്നവരാണിവർ. കർണാടകയിൽ നിന്നും വന്നുചേർന്നതായി കരുതുന്ന പതിയസമുദായക്കാരും തമിഴ്നാട്ടിൽ നിന്നും കുടിയേറിയ വയനാടൻചെട്ടിമാരും ഈ പ്രദേശത്തെ പൗരാണിക സമുദായങ്ങളാണ്. ഗോത്രസംസ്കാരത്തിനു പുറമെ നൂൽപ്പുഴ പ്രദേശംഒരു വലിയ കാർഷിക സംസ്കാരത്തിന്റെയും വിളനിലം കൂടിയാണ്.
 
സാമൂഹികമായും, സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഒരു വിഭാഗം കുട്ടികൾക്കു വേണ്ടി ഡി പി ഇ പി പദ്ധതി പ്രകാരം കല്ലുമുക്കിലെ ഒരു വാടകകെട്ടിടത്തിലാണ്57 കുട്ടികളുമായി ഈ സ്ക്കൂൾ  പ്രവർത്തനം ആരംഭിച്ചത്.2000ൽ സ്വന്തം കെട്ടിടത്തിൽ സ്ക്കൂൾ  പ്രവർത്തനമാരംഭിച്ചു. 2004-2005 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിലെ ആദ്യ പ്രധാനാധ്യപികയായി വിജയമ്മ ടീച്ചർ ചാർജെടുത്തു.തുടർന്ന് ശ്രീ. രാമചന്ദ്രൻ, ശ്രീമതി ആലീസ് റീത്ത, ശ്രീമതി മേരി.ഒ. വി ,ശ്രീമതി. ഷീല തോമസ്,ശ്രീ.സുരേന്ദ്രൻ കെ എ, തുടങ്ങിയവർ പ്രധാനാധ്യപകരായി.ഇപ്പോൾ ശ്രീമതി . കമലാദേവി എം കെ പ്രധാനാധ്യാപികയായി പ്രർത്തിക്കുന്നു.എല്ലാവരും തന്നെ ഈ സ്ഥാപനം നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ അക്ഷീണം  പ്രവർത്തിച്ചു.2014-2016 കാലഘട്ടത്തിൽ സ്കൂളിൽ നീന്തൽപരിശീലനം,കരാട്ടേ പരിശീലനം എന്നിവ ഉണ്ടായിരുന്നു. അറുനൂറ്റൻപതോളം  വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അറിവിന്റെ വെളിച്ചം പകർന്ന് നൽകിയിട്ടുണ്ട് ഈ സരസ്വതിക്ഷേത്രം.

14:58, 10 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിലെ 7-ം വാർഡിൽ 1998 ലാണ് കല്ലുമുക്ക് ഗവണ്മെന്റ് സ്കൂൾ  സ്ഥാപിതമായത്.വയനാട് ജില്ലയും കർണ്ണാടക സംസ്ഥാനവും അതിർത്തി പങ്കിടുന്ന കല്ലുമുക്ക് പ്രദേശത്തെ ഏകപൊതുസ്ഥാപനമാണ് ഈ സ്കൂൾ

പ്രാദേശികചരിത്രം