"എ.ഐ.യു.ഐ. ജി.എൽ.പി.എസ്. ചന്തിരൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

hiper
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(hiper)
 
വരി 1: വരി 1:
{{PSchoolFrame/Pages}}
ഏതാണ്ട് 25 വർഷങ്ങൾക്കു ശേഷം അരൂരിൽ നിന്നും ഈ സ്ഥാപനം ചന്തിരൂർ കുമർത്തുപടി ദേവീക്ഷേത്രത്തിനു തെക്കുവശത്തായി അന്നത്തെ ഒരു നാട്ടുപ്രമാണിയായിിരുന്ന  പരേതനായ പണ്ടാക്കാട്ടിൽ മുഹമ്മദ്‌ ഹാജി സംഭാവന ചെയ്ത സ്ഥലത്ത് കെട്ടിടം നിർമിച്ച് പ്രവർത്തനം ആരംഭിച്ചു.അന്നുമുതൽ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ഇഹ്യാ-ഉൽ-ഇസ്ലാം എന്ന പേര് നിലനിർത്തിപ്പോരുകയും ചെയ്തു .വിദ്യാഭ്യാസം വിലക്കപ്പെട്ട സമൂഹങ്ങൾക്ക് നിരക്ഷരതയിൽ നിന്നും സാക്ഷരതയിലേക്കുള്ള പ്രയാണത്തിന് അങ്ങനെ തുടക്കം കുറിക്കപ്പെട്ടു.ഇതിനു പിന്നിൽ പ്രവർത്തിച്ച മഹത് വ്യക്തികളിൽ പ്രധാനികളായിരുന്നു അമ്മുക്കായി മാസ്റ്റർ ,കുമർത്തുശ്ശേരിൽ അബ്ദുൽ ഖാദിർ മാസ്റ്റർ തുടങ്ങിയവർ.{{PSchoolFrame/Pages}}
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1228421" എന്ന താളിൽനിന്ന് ശേഖരിച്ചത്