"എസ് കെ വി എൽ പി സ്കൂൾ എരുവ ഈസ്റ്റ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ബഹു. ശ്രീ. തച്ച ടി പ്രഭാകരൻ അവർകളാണ് ഈ സ്കൂൾ ആരംഭിച്ച് കിട്ടുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തി. സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട പല പ്രമുഖരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. പ്രൈമറിയായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് ഹൈസ്കൂളായി ഉയർത്തി. ആദ്യ കാലത്ത് ധാരാളം ഡി വിഷനുകളും കുട്ടികളും ഉണ്ടായിരുന്നു. ചുറ്റുപാടും ധാരാളം അൺ എയിഡഡ് സ്കൂളുകൾ കൂണുപോലെ വളർന്നപ്പോൾ കുട്ടികളുടെ എണ്ണം കുറയുകയും തന്മൂലം ഡിവിഷനുകൾ കുറയുകയും ചെയ്തു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ നല്ല നിലവാരം പുലർത്തി വന്നിരുന്നു. പ്രദേശത്തിന്റെ സമഗ്രമായ വികസനത്തിന് ഈ സ്കൂൾ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്. |
13:35, 10 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബഹു. ശ്രീ. തച്ച ടി പ്രഭാകരൻ അവർകളാണ് ഈ സ്കൂൾ ആരംഭിച്ച് കിട്ടുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തി. സമൂഹത്തിന്റെ നാനാ തുറകളിൽപ്പെട്ട പല പ്രമുഖരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്. പ്രൈമറിയായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് ഹൈസ്കൂളായി ഉയർത്തി. ആദ്യ കാലത്ത് ധാരാളം ഡി വിഷനുകളും കുട്ടികളും ഉണ്ടായിരുന്നു. ചുറ്റുപാടും ധാരാളം അൺ എയിഡഡ് സ്കൂളുകൾ കൂണുപോലെ വളർന്നപ്പോൾ കുട്ടികളുടെ എണ്ണം കുറയുകയും തന്മൂലം ഡിവിഷനുകൾ കുറയുകയും ചെയ്തു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ നല്ല നിലവാരം പുലർത്തി വന്നിരുന്നു. പ്രദേശത്തിന്റെ സമഗ്രമായ വികസനത്തിന് ഈ സ്കൂൾ നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ട്.