"എസ്.എൻ.എം എ.എൽ.പി.എസ് പൊന്നംകയം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.എം എ.എൽ.പി.എസ് പൊന്നംകയം/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:54, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
ഭൗതികസൗകരൃങ്ങൾ | |||
പുന്നക്കൽ പുല്ലൂരാംപാറ റോഡിന്റെ അരികത്തായി സ്ഥിതി ചെയ്യുന്ന നമ്മുടെ വിദ്യാലയത്തിൽ, ഏഴ് ക്ലാസ്സ് മുറികളും, ഒരു സ്മാർട്ട് ക്ലാസ്സ് മുറിയും, ഓഫീസ് മുറിയും, പാചക പുരയും ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും,കുടിവെള്ള സൗകര്യവുമുണ്ട് .കൂടാതെ മൂന്ന് കമ്പ്യൂട്ടറുകളും, പ്രൊജക്ടറും, പ്രിന്ററും, ഇന്റർ നെറ്റും ഉണ്ട്. സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്. |