"ഗവ എച്ച് എസ് എസ് അഞ്ചേരി/ജൈവ കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
[[ഗവ എച്ച് എസ് എസ് അഞ്ചേരി]] | [[ഗവ എച്ച് എസ് എസ് അഞ്ചേരി]] | ||
ജെെവവെെവിധ്യത്തിലെ വിഭവങ്ങൾ | =='''ജൈവ വൈവിധ്യ ഉദ്യാനം'''== | ||
1. പച്ചമുളക് | പരിമിതമായ സ്ഥലമാണ് സ്കൂളിനുള്ളത്. അത് പരമാവധി കൃഷിക്കായി ഉപയോഗപ്പെടുത്തുന്നു. | ||
2. ചീര | പരിമിതമായ സ്ഥല സൗകര്യത്തിനുള്ളിൽ നിന്ന് കൊണ്ട് കുട്ടികൾക്ക് | ||
3. ചെമ്പരത്തി | കൃഷിയോടുള്ള ആഭിമുഖ്യവും പ്രകൃതി സ്നേഹവും വളർത്തുന്നതിനും ജൈവ | ||
4. കനാകാംബരം | കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി ജൈവ വൈവിധ്യ ഉദ്യാനം പരിപാലിക്കുന്നു. | ||
5. കൊങ്ങിണി | പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം എന്ന ആശയമാണ് ജൈവവൈവിധ്യ | ||
6. നിത്യകല്ല്യാണി | ഉദ്യാന രൂപീകരണത്തിന്റെ പിന്നിലുള്ള ലക്ഷ്യം.പൊതുവിദ്യാഭ്യാസത്തിന്റെ | ||
പ്രധാനലക്ഷ്യങ്ങളിൽ ഒന്നാണ് കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുക | |||
എന്നത്. സ്കൂൾ പച്ചക്കറിത്തോട്ടം ഇതിന് വഴിയൊരുക്കുന്നു. പ്രകൃതിയും മനുഷ്യനും | |||
തമ്മിലുള്ള സ്ഥൂല സൂക്ഷ്മ ബന്ധങ്ങൾ കുട്ടികൾക്ക് തിരിച്ചറിയാനാവുന്നു. | |||
പച്ചമുളക്,വെണ്ട,വഴുതിന,മത്തൻ,പയർ,സാമ്പാർ ചീര എന്നിവയാണ് പ്രധാനമായി | |||
കൃഷി ചെയ്യുന്നത്.സ്ഥലം കുറവായതിനാൽ ഗ്രോ ബാഗുകളും കൃഷിക്കായി ഉപയോഗിക്കുന്നു. | |||
പലതരം നാടൻ പൂക്കളും വെച്ചു പിടിപ്പിച്ചിട്ടുണ്ട്.വിവിധ തരം ചെമ്പരത്തി,കനകാംബരം,കൊങ്ങിണി | |||
റോസ്,നിത്യ കല്ല്യാണി,നാലുമണിപ്പൂവ് എന്നിവക്കു പുറമെ മുല്ല,മന്ദാരം,ശംഖ് പുഷ്പം,ചെത്തി, | |||
ജമന്തി,ലാംഗി ലാംഗി,ഗന്ധരാജൻ ,സീനിയ,മാങ്ങ നാറി എന്നിവയുമുണ്ട്. | |||
സ്കൂൾ മുറ്റത്ത് നില്ക്കുന്ന ഡിവി ഡിവി മരം ചിത്ര ശലഭങ്ങളെ ആകർഷിക്കുന്നു. | |||
ഔഷധ ത്തോട്ടവും പരിപാലിച്ച് പോരുന്നു. | |||
=='''കൃഷി പ്രവർത്തന രീതി''' == | |||
പത്ത് അംഗങ്ങൾ വീതമുള്ള അഞ്ചു ഗ്രൂപ്പുകൾ ഉണ്ടാക്കിയിരിക്കുന്നു. | |||
ഓരോ ദിവസത്തെ പ്രവർത്തനങ്ങൾ ആ കുട്ടികൾ ഏറ്റെടുക്കുന്നു | |||
താല്പര്യമുള്ള കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. | |||
രാവിലെ സ്‌കൂൾ സമയത്തിന് മുൻപോ അല്ലെങ്കിൽ സ്‌കൂൾ സമയത്തിന് | |||
ശേഷമോ കുട്ടികൾ കൃഷിപ്പണിയിൽ ഏർപ്പെടുന്നു. | |||
ഹെഡ് മാസ്റ്റർ രാജൻ മാസ്റ്റർ കൃഷിയിൽ അതീവ ശ്രദ്ധ പുലർത്തുകയും | |||
മണ്ണിലിറങ്ങി പണിത് കുട്ടികൾക്ക് മാതൃകയാവുകയും ചെയ്യുന്നു. | |||
വിദ്യാലയ ജൈവ പ്രകൃതിയിൽ ഉൾപ്പെടുന്ന മുഴുവൻ സസ്യങ്ങളുടെയും | |||
വൃക്ഷങ്ങളുടെയും ശാസ്ത്രീയനാമം, പ്രത്യേകതകൾ എന്നിവ എഴുതി | |||
സ്റ്റോക്ക് രജിസ്റ്ററായി വിദ്യാലയത്തിൽ സൂക്ഷിക്കുന്നു. | |||
[[പ്രമാണം:22065bij.jpeg|ലഘുചിത്രം,|300px]] | |||
[[പ്രമാണം:22065bij2.jpeg|ലഘുചിത്രം,|300px]] | |||
[[പ്രമാണം:220651bij.jpeg|ലഘുചിത്രം,|300px]] | |||
=='''ജെെവവെെവിധ്യത്തിലെ വിഭവങ്ങൾ'''== | |||
1. പച്ചമുളക്- | |||
പ്രധാന പച്ച മുളക് ഇനങ്ങൾ | |||
അനുഗ്രഹ – (പച്ചനിറം, എരിവ് കുറവ്) | |||
ഉജ്ജ്വല – (ചുവപ്പ് നിറം, എരിവു കൂടുതൽ) | |||
മഞ്ജരി | |||
ജ്വാലാമുഖി | |||
വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് കൃഷി ചെയ്യുക.പാകുന്നതിനു മുൻപ് അര മണിക്കൂർ വിത്തുകൾ | |||
സ്യൂഡോമോണോസ് ലായനിയിൽ ഇട്ടു വെക്കുന്നത് നല്ലതാണ്. വിത്തുകൾ വേഗം മുളച്ചു വരാനും | |||
രോഗങ്ങളെ പ്രതിരോധിക്കാനും ഇത് സഹായിക്കും. | |||
2. ചീര | |||
വിവിധയിനം ചീരകൾ | |||
പെരുഞ്ചീര | |||
ചെറുചീര | |||
കുപ്പച്ചീര | |||
മുള്ളൻ ചീര | |||
ചെഞ്ചീര | |||
തയ്യാറാക്കിയ തടത്തിൽ/ഗ്രോബാഗിൽ ധാരാളം ചാണകപ്പൊടിയോ, കമ്പോസ്റ്റോ അല്ലെങ്കിൽ പശിമയുള്ള | |||
മണ്ണുമായി കലർത്തി വിതറിയാണ് വിത്തുപാകൽ നടത്തേണ്ടത്. | |||
3. ചെമ്പരത്തി | |||
സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ് ചെമ്പരത്തിഎന്ന ചെമ്പരുത്തി(Hibiscus). | |||
ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി ധാരാളം | |||
നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും | |||
വൈവിധ്യമാർന്ന ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, | |||
സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ | |||
വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള | |||
പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. | |||
ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്. | |||
4. കനാകാംബരം | |||
5. കൊങ്ങിണി | |||
സപുഷ്പിയായ ഒരു സസ്യമാണ് കൊങ്ങിണി (ഇംഗ്ലീഷ്: Lantana). കൊങ്ങിണി ജനുസ്സിൽ ഏകദേശം 150ഓളം വർഗങ്ങൾ ഉണ്ട്. ഇവ ഇന്ത്യയിൽ എല്ലായ്യിടത്തും | |||
കാണപ്പെടുന്നു. മിക്കവാറും എല്ലാ സാഹചര്യങ്ങളിലും ഇത് വളരുന്നു. രൂക്ഷഗന്ധമുള്ള പുഷ്പങ്ങളും ഇലകളുമാണ് ഇവയ്ക്കുള്ളത്. ചുവപ്പ്, പിങ്ക് നിറങ്ങളോടുകൂടിയ പൂക്കളോടു | |||
കൂടിയവയാണ് സാധാരണയായി കണ്ടു വരുന്നത്. വെള്ള, മഞ്ഞ, നീല നിറങ്ങളോടുകൂടിയ ഉദ്യാനജാതികളൂമുണ്ട്. ഇവ പച്ചിലവളമായി ഉപയോഗിക്കാറുണ്ടു് | |||
6. നിത്യകല്ല്യാണി | |||
=='''ദശപുഷ്‌പ ഉദ്യാനം'''== | |||
ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികളെയാണ് ദശപുഷ്പങ്ങൾ എന്ന് വിളിക്കുന്നത്. | |||
ഇവ പരിപാലിക്കുന്നു. | |||
[https://ml.wikipedia.org/wiki/%E0%B4%A6%E0%B4%B6%E0%B4%AA%E0%B5%81%E0%B4%B7%E0%B5%8D%E2%80%8C%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE '''ദശപുഷ്‌പങ്ങൾ''']അധിക വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക | |||
വിഷ്ണുക്രാന്തി - Evolvulus alsinoides | |||
കറുക- Cynodon dactylon | |||
മുയൽ ചെവിയൻ, (ഒരിചെവിയൻ)- Emilia sonchifolia | |||
തിരുതാളി- Ipomoea obscura | |||
ചെറുള- Aerva lanata | |||
നിലപ്പന- Curculigo orchioides | |||
കയ്യോന്നി(കൈതോന്നി, കയ്യുണ്ണി )- Eclipta prostrata | |||
പൂവാംകുറുന്തൽ (പൂവാംകുറുന്നില)- Cyanthillium cinereum | |||
മുക്കുറ്റി- Biophytum sensitivum | |||
ഉഴിഞ്ഞ- Cardiospermum halicacabum | |||