"ഗവ. എൽ പി സ്കൂൾ, മുഹമ്മ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}കൊല്ലവർഷം 1092 മിഥുനമാസം 29-ാം തീയതി അതായത് ക്രിസ്തുവർഷം 1917 ജൂലായ് 14-ാം തീയതി ആണ് ഈ സ്കൂൾ സമാരംഭിച്ചത്. കർഷകനായിരുന്ന കുമാരന്റെ മകൻ കെ.കെ മാധവനാണ് ആദ്യത്തെ വിദ്യാർത്ഥി . അന്നുണ്ടായിരുന്ന ക്രിസ്ത്യൻ കപ്പോളയോട് ചേർന്നാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഇക്കാരണംകൊണ്ടു തന്നെ ഇന്നു കപ്പോള സ്കൂൾ എന്നറിയപ്പെടുന്നു. | ||
മുഹമ്മ, കഞ്ഞിക്കുഴി, മണ്ണഞ്ചേരി, പഞ്ചായത്തുകൾ ഉൾപ്പെട്ട പെരുന്തുരുത്ത്, ചാരമംഗലം എന്നീ കരകളിലെ ജനങ്ങൾക്ക് പ്രൈമറി വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ സ്കൂൾ സ്ഥാപിക്കപെട്ടത്. രാജഭരണം നിലനിന്നിരുന്ന കാലഘട്ടമായിരുന്നു. സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ ഉച്ച നീചത്വം ജനങ്ങൾ അനുഭവിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെയും സാമൂഹിക പരിഷ്ക്കർത്താക്കളുടെയും പ്രവർത്തനത്തിന്റെ സ്വാധീനം ഏറി വന്നിരുന്ന കാലഘട്ടമായിരുന്നു. |
13:32, 7 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലവർഷം 1092 മിഥുനമാസം 29-ാം തീയതി അതായത് ക്രിസ്തുവർഷം 1917 ജൂലായ് 14-ാം തീയതി ആണ് ഈ സ്കൂൾ സമാരംഭിച്ചത്. കർഷകനായിരുന്ന കുമാരന്റെ മകൻ കെ.കെ മാധവനാണ് ആദ്യത്തെ വിദ്യാർത്ഥി . അന്നുണ്ടായിരുന്ന ക്രിസ്ത്യൻ കപ്പോളയോട് ചേർന്നാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഇക്കാരണംകൊണ്ടു തന്നെ ഇന്നു കപ്പോള സ്കൂൾ എന്നറിയപ്പെടുന്നു.
മുഹമ്മ, കഞ്ഞിക്കുഴി, മണ്ണഞ്ചേരി, പഞ്ചായത്തുകൾ ഉൾപ്പെട്ട പെരുന്തുരുത്ത്, ചാരമംഗലം എന്നീ കരകളിലെ ജനങ്ങൾക്ക് പ്രൈമറി വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ സ്കൂൾ സ്ഥാപിക്കപെട്ടത്. രാജഭരണം നിലനിന്നിരുന്ന കാലഘട്ടമായിരുന്നു. സാമൂഹിക, സാമ്പത്തിക വിദ്യാഭ്യാസ രംഗങ്ങളിൽ ഉച്ച നീചത്വം ജനങ്ങൾ അനുഭവിച്ചിരുന്നു. ശ്രീനാരായണ ഗുരുവിന്റെയും സാമൂഹിക പരിഷ്ക്കർത്താക്കളുടെയും പ്രവർത്തനത്തിന്റെ സ്വാധീനം ഏറി വന്നിരുന്ന കാലഘട്ടമായിരുന്നു.