"ഗവ. എൽ പി സ്കൂൾ, പെരുന്നേർമംഗലം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
== ചരിത്രം ==
1920 ൽ ആണ് സ്കൂൾ ആരംഭിച്ചത്. മൂന്നാം ക്ലാസുവരെയുള്ള പഠനം  ആരംഭിക്കുമ്പോൾ ഇത് മാനേജ്മെൻറ് സ്കൂൾ ആയിരുന്നു. വേലിക്കകത്ത് അയ്യരുതമ്പി ആയിരുന്നു ആദ്യത്തെ മാനേജർ. 15 സെൻറ് സ്ഥലത്ത് പലക തറച്ച ഭിത്തിയും ഓലമേഞ്ഞ മേൽക്കുരയോടും കുടിയ ആദ്യ വിദ്യാലയത്തിൽ മൂന്ന് അധ്യാപകരാണ് ഉണ്ടായിരുന്നത്. പിന്നീട് 35 സെൻറ് സ്ഥലം ഉടമയായ മാണി കല്യാണിയിൽ നിന്നും ഗവൺമെൻറ് ഏറ്റെടുത്തു. ആദ്യകാലത്ത് അഞ്ചാം ക്ലാസുവരെയും പിന്നീട് ഗവൺമെൻറ് ഏറ്റെടുത്തപ്പോൾ നാലാം ക്ലാസുവരെയായി ചുരുങ്ങുകയും ചെയ്തു. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ ശങ്കരപ്പണിക്കർ ആയിരുന്നു. തുടർന്ന് 15 ഓളം പ്രഥമാധ്യാപകർ ഈ സ്കൂളിൽ ജോലി ചെയ്തിട്ടുണ്ട്. കണിച്ചുകുളങ്ങരയിലെ മികച്ച സ്കൂളിൽ ഒന്നാണിത് എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശൻ ഈ സ്കൂളിലെ പൂർവവിദ്യാർഥി ആയിരുന്നു. കണിച്ചുകുളങ്ങരയിലെ മികച്ച പ്രൈമറി സ്കൂളുകളിൽ ഒന്നാണിത്.
66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1208544" എന്ന താളിൽനിന്ന് ശേഖരിച്ചത്