"എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suhas Chandran (സംവാദം | സംഭാവനകൾ)
താളിലെ വിവരങ്ങൾ {{PHSSchoolFrame/Pages}} എന്നാക്കിയിരിക്കുന്നു
റ്റാഗ്: മാറ്റിച്ചേർക്കൽ
34001SFAHSS (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}[[തലമുറകളുടെ]] സംസ്കാര രൂപീകരണത്തിന്റെ പാതയിൽ പ്രകാശഗോപുരമായ അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് അസ്സീസി ഹയർസെക്കണ്ടറി സ്കൂൾ അതിന്റെ വിജയവീഥിയിൽ 113വർ‍‍ഷങ്ങൾ പിന്നിടുകയാണ്.    1903 ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തിച്ചു തുടങ്ങിയ വിദ്യാലയത്തിന് 1904 ഫെബ്രുവരി നാലിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. നസ്രാണി ഭൂഷണ സമാജത്തിന്റെ കീഴിലായിരുന്ന സ്കൂൾ 1924 മുതൽ അർത്തുങ്കൽ പള്ളിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി.  1948 ൽ ഹൈസ്കൂളായും  1998 ൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. 1903 ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തിച്ചു തുടങ്ങിയ വിദ്യാലയത്തിന് 1904 ഫെബ്രുവരി നാലിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. നസ്രാണി ഭൂഷണ സമാജത്തിന്റെ കീഴിലായിരുന്ന സ്കൂൾ 1924 മുതൽ അർത്തുങ്കൽ പള്ളിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി.  1948 ൽ ഹൈസ്കൂളായും  1998 ൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.