"എ എൽ പി എസ് ചെറുകര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചരിത്രം ഉൾപ്പെടുത്തി)
(ചെ.) (-)
 
വരി 1: വരി 1:
{{PSchoolFrame/Pages}}അതിനു മുൻപ് ചെറുകരയിലെ നായർ തറവാടുകളിൽ നില നിന്നിരുന്ന എഴുത്താശാൻ കളരികളിൽ നിന്നാണ് ഒരു വിദ്യാലയം എന്ന ആശയം ഉദയം ചെയ്തത്.സാമൂഹ്യ മാറ്റം സ്വപ്നം കണ്ട ഒരു പറ്റം മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയിൽ നിന്നു 1951 ലെ ഒരു പ്രഭാതത്തിൽ ചെറുകര എ എൽ പി സ്‌കൂൾ ജന്മമെടുത്തു.
{{PSchoolFrame/Pages}}അതിനു മുൻപ് ചെറുകരയിലെ നായർ തറവാടുകളിൽ നില നിന്നിരുന്ന എഴുത്താശാൻ കളരികളിൽ നിന്നാണ് ഒരു വിദ്യാലയം എന്ന ആശയം ഉദയം ചെയ്തത്.സാമൂഹ്യ മാറ്റം സ്വപ്നം കണ്ട ഒരു പറ്റം മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയിൽ നിന്നു 1951 ലെ ഒരു പ്രഭാതത്തിൽ ചെറുകര എ എൽ പി സ്‌കൂൾ ജന്മമെടുത്തു. പൊരുന്നന്നൂർ വില്ലേജിലെ സാമൂഹ്യ പരിഷ്കർത്താവായിരുന്ന, തരുവണ ഐക്യ നാണയ സംഘത്തിന്റെ സ്ഥാപകനുമായിരുന്ന പനംകുറ്റി നമ്പീശനാണ് സ്‌കൂളിന്റെ സ്ഥാപകൻ.1 , 2  ക്‌ളാസ്സുകളാണ് ആദ്യം ആരംഭിച്ചത്. ഒരു യാഥാസ്ഥിതിക ഗ്രാമത്തിൽ സോഷ്യലിസത്തിന്റെ ആദ്യ പാഠം കുറിച്ചുകൊണ്ട് നാനാജാതി മതസ്ഥരായ കുട്ടികൾ ഒരു ഗുരുവിന്റെ മുമ്പിൽ വന്നുചേർന്നു.തുടർന്നിങ്ങോട്ട് പതിറ്റാണ്ടുകളായി ചെറുകര ഗ്രാമനിവാസികൾക്ക്, ആദ്യാക്ഷരം കുറിച്ച് കൊണ്ടു അക്ഷരവെളിച്ചമേകി വിളങ്ങി നിൽക്കുകയാണ് ഈ സരസ്വതി ക്ഷേത്രം.
  പൊരുന്നന്നൂർ വില്ലേജിലെ സാമൂഹ്യ പരിഷ്കർത്താവായിരുന്ന, തരുവണ ഐക്യ നാണയ സംഘത്തിന്റെ സ്ഥാപകനുമായിരുന്ന പനംകുറ്റി നമ്പീശനാണ് സ്‌കൂളിന്റെ സ്ഥാപകൻ.1 , 2  ക്‌ളാസ്സുകളാണ് ആദ്യം ആരംഭിച്ചത്. ഒരു യാഥാസ്ഥിതിക ഗ്രാമത്തിൽ സോഷ്യലിസത്തിന്റെ ആദ്യ പാഠം കുറിച്ചുകൊണ്ട് നാനാജാതി മതസ്ഥരായ കുട്ടികൾ ഒരു ഗുരുവിന്റെ മുമ്പിൽ വന്നുചേർന്നു.തുടർന്നിങ്ങോട്ട് പതിറ്റാണ്ടുകളായി ചെറുകര ഗ്രാമനിവാസികൾക്ക്, ആദ്യാക്ഷരം കുറിച്ച് കൊണ്ടു അക്ഷരവെളിച്ചമേകി വിളങ്ങി നിൽക്കുകയാണ് ഈ സരസ്വതി ക്ഷേത്രം.

19:31, 5 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അതിനു മുൻപ് ചെറുകരയിലെ നായർ തറവാടുകളിൽ നില നിന്നിരുന്ന എഴുത്താശാൻ കളരികളിൽ നിന്നാണ് ഒരു വിദ്യാലയം എന്ന ആശയം ഉദയം ചെയ്തത്.സാമൂഹ്യ മാറ്റം സ്വപ്നം കണ്ട ഒരു പറ്റം മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയിൽ നിന്നു 1951 ലെ ഒരു പ്രഭാതത്തിൽ ചെറുകര എ എൽ പി സ്‌കൂൾ ജന്മമെടുത്തു. പൊരുന്നന്നൂർ വില്ലേജിലെ സാമൂഹ്യ പരിഷ്കർത്താവായിരുന്ന, തരുവണ ഐക്യ നാണയ സംഘത്തിന്റെ സ്ഥാപകനുമായിരുന്ന പനംകുറ്റി നമ്പീശനാണ് സ്‌കൂളിന്റെ സ്ഥാപകൻ.1 , 2 ക്‌ളാസ്സുകളാണ് ആദ്യം ആരംഭിച്ചത്. ഒരു യാഥാസ്ഥിതിക ഗ്രാമത്തിൽ സോഷ്യലിസത്തിന്റെ ആദ്യ പാഠം കുറിച്ചുകൊണ്ട് നാനാജാതി മതസ്ഥരായ കുട്ടികൾ ഒരു ഗുരുവിന്റെ മുമ്പിൽ വന്നുചേർന്നു.തുടർന്നിങ്ങോട്ട് പതിറ്റാണ്ടുകളായി ചെറുകര ഗ്രാമനിവാസികൾക്ക്, ആദ്യാക്ഷരം കുറിച്ച് കൊണ്ടു അക്ഷരവെളിച്ചമേകി വിളങ്ങി നിൽക്കുകയാണ് ഈ സരസ്വതി ക്ഷേത്രം.

"https://schoolwiki.in/index.php?title=എ_എൽ_പി_എസ്_ചെറുകര/ചരിത്രം&oldid=1192708" എന്ന താളിൽനിന്ന് ശേഖരിച്ചത്