"സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/HS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/HS എന്ന താൾ സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/HS എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു.
('== ഹൈസ്കൂൾ == പത്ത് ഡിവിഷനുകളിലായി 450 വിദ്യാർത്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (സെന്റ് ക്ലേയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/HS എന്ന താൾ സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ/HS എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Vijayanrajapuram മാറ്റി: സമ്പൂർണ്ണയിലെ പേരിലേക്ക് മാറ്റുന്നു.)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== ഹൈസ്കൂൾ ==
== ഹൈസ്കൂൾ ==
പത്ത് ഡിവിഷനുകളിലായി 450 വിദ്യാർത്ഥിനികൾ അധ്യയനം നടത്തുന്നു. 17 അധ്യാപകരുടെ നിസ്തുലസേവനം ഈ വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിക്കുന്നു
പത്ത് ഡിവിഷനുകളിലായി 467 വിദ്യാർത്ഥിനികൾ അധ്യയനം നടത്തുന്നു. 19 അധ്യാപകരുടെ നിസ്തുലസേവനം ഈ വിദ്യാലയത്തെ ഉന്നതിയിലേക്ക് നയിക്കുന്നു. ഹൈടെക് ഉപകരണങ്ങളുടെ സഹായത്തോടെ ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ ലളിതമായി അവതരിപ്പിക്കാനും കുട്ടികളുടെ ഭാഷ - ശാസ്ത്ര നൈപുണികൾ കണ്ടെത്തി വികസിപ്പിക്കാനും അധ്യാപകർ അക്ഷീണം പരിശ്രമിക്കുന്നു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി ശ്രദ്ധ, നവപ്രഭ, സായാഹ്ന ക്ലാസ്സുകൾ, പരിഹാരബോധനക്ലാസ്സുകൾ എന്നിവ സംഘടിപ്പിക്കുന്നതു വഴി അവരുടെ പഠനനിലവാരം ഉയർത്തുന്നതിന് സാധിക്കുന്നു. കുട്ടികളിൽ ശാസ്ത്രാഭിമുഖ്യവും സാമൂഹ്യപ്രതിബന്ധതയും  വളർത്തുന്നതിന് സഹായകമായ പഠനയാത്രകൾ സംഘടിപ്പിക്കുന്നു.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/472469...1186584" എന്ന താളിൽനിന്ന് ശേഖരിച്ചത്