"ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/ഒരുമയോടെ പ്രവർത്തിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഒരുമയോടെ പ്രവർത്തിക്കാം <!-...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified1|name=Sachingnair|തരം=ലേഖനം}}

15:45, 31 ഡിസംബർ 2021-നു നിലവിലുള്ള രൂപം

ഒരുമയോടെ പ്രവർത്തിക്കാം

നമ്മുടെ ലോകം ഇപ്പോൾ അപകടത്തിൽ ആണ്. ചൈന എന്ന രാജ്യത്തിലെ വുഹാൻ സിറ്റിയിൽ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് പടർന്നു പിടിച്ച ഒരു മഹാമാരിയായ വൈറസ് ആണ് കൊറോണ. ഈ വൈറസ് ബാധിച്ച് ഓരോ രാജ്യത്തിലും നിരവധി ജനങ്ങൾ ആണ് മരിച്ചു കൊണ്ട് ഇരിക്കുന്നത്. നമുക്ക് ഈ വൈറസിന് എതിരെ ഒത്തു ചേർന്ന് പൊരുതി തോൽപ്പിക്കാൻ ഗവണ്മെന്റ് പറയുന്ന നിർദേശങ്ങൾ അതേ പടി പാലിക്കാം. സോപ്പ് ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴുകുക. സാനിറ്റൈസർ ഉപയോഗിക്കുക. പുറത്തു പോകുമ്പോൾ മാസ്ക് ഉപയോഗിക്കണം. തമ്മിൽ അകലം പാലിക്കണം. അടുത്ത് നിന്ന് സംസാരിക്കാൻ പാടില്ല. പുറത്ത് പോയി വന്ന ശേഷം കുളിക്കുക. ചെറിയ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ മറ്റുള്ളവരുമായി അകലം പാലിച്ച് ഹോം ഐസ്വലേഷൻ സ്വീകരിക്കുക. ഈ മഹാമാരിയായ വൈറസിനെ നേരിടാൻ പ്രവർത്തിക്കുന്നവരോടൊപ്പം ഒത്തു ചേർന്ന് പ്രവർത്തിക്കാം. ഒരുമയോടെ പ്രവർത്തിക്കാം.

സനാ ശ്രീജിത്ത്
3 D ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - ലേഖനം