"ഉപയോക്താവ്:GHSSPERUMBAVOOR" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('1908-ൽ ആണ് ഈ മഹാസ്ഥാപനം ആരംഭിച്ചത്. കേവലം ഒരധ്യാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
[[പ്രമാണം:GHSS PERUMBAVOOR.jpg|ലഘുചിത്രം|ജി എച്ച് എസ് എസ് പെര‍ുമ്പാവ‍ൂർ,പെര‍ുമ്പാവ‍ൂർ പി ഒ,683544]]
1908-ൽ ആണ് ഈ മഹാസ്ഥാപനം ആരംഭിച്ചത്. കേവലം ഒരധ്യാപകൻ മാത്രമുണ്ടായിരുന്ന വിദ്യാലയം ബാലാരിഷ്ടതകൾ താണ്ടി. ഭാരതസ്വാത്ര്യ പുലരിയിൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി. പുറത്തു വന്നു. മഹാകവി ജി.ശങ്കരകുറുപ്പ്, ശ്രീ മലയാറ്റൂർ രാമകൃഷ്ണൻ, നടൻ ജയറാം തുടങ്ങി പല പ്രഗത്ഭരും ഇവിടത്തെ പൂർവ വിദ്യാർഥികളാണ്. 1997ൽ ഹയർ സെക്കന്ററി തുടങ്ങിയതോടെ ഇടക്കാലത്തെ ശോഷണാവസ്ഥക്ക് മാറ്റം വന്നു.ബോയ്സ് സകൂൾ മിക്സഡ് സ്കൂളായി. വികസനത്തിന്റെ പാതയിൽ ചരിക്കുന്ന സ്ഥാപനത്തിൽ ആയിരത്തോളം കുട്ടികളും അതിനനുസൃതമായി അധ്യാപക അനധ്യാപകരും പ്രവർത്തിക്കുന്നു. പാഠ്യ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ സ്കൂളിനായട്ടുണ്ട്. കാലം ആവശ്യപ്പെടുന്ന മികവ് നേടാനുള്ള ശക്തി ഈ സ്ഥാപനത്തിനുണ്ട്. അത് പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാവരുടെയും ശ്രമം ഉണ്ടാവേണ്ടതാണ്. ഭാവി അത് പ്രതീക്ഷിക്കുന്നു.

21:18, 6 നവംബർ 2021-നു നിലവിലുള്ള രൂപം

ജി എച്ച് എസ് എസ് പെര‍ുമ്പാവ‍ൂർ,പെര‍ുമ്പാവ‍ൂർ പി ഒ,683544

1908-ൽ ആണ് ഈ മഹാസ്ഥാപനം ആരംഭിച്ചത്. കേവലം ഒരധ്യാപകൻ മാത്രമുണ്ടായിരുന്ന വിദ്യാലയം ബാലാരിഷ്ടതകൾ താണ്ടി. ഭാരതസ്വാത്ര്യ പുലരിയിൽ ആദ്യ ബാച്ച് എസ്.എസ്.എൽ.സി. പുറത്തു വന്നു. മഹാകവി ജി.ശങ്കരകുറുപ്പ്, ശ്രീ മലയാറ്റൂർ രാമകൃഷ്ണൻ, നടൻ ജയറാം തുടങ്ങി പല പ്രഗത്ഭരും ഇവിടത്തെ പൂർവ വിദ്യാർഥികളാണ്. 1997ൽ ഹയർ സെക്കന്ററി തുടങ്ങിയതോടെ ഇടക്കാലത്തെ ശോഷണാവസ്ഥക്ക് മാറ്റം വന്നു.ബോയ്സ് സകൂൾ മിക്സഡ് സ്കൂളായി. വികസനത്തിന്റെ പാതയിൽ ചരിക്കുന്ന സ്ഥാപനത്തിൽ ആയിരത്തോളം കുട്ടികളും അതിനനുസൃതമായി അധ്യാപക അനധ്യാപകരും പ്രവർത്തിക്കുന്നു. പാഠ്യ പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികവ് പുലർത്താൻ സ്കൂളിനായട്ടുണ്ട്. കാലം ആവശ്യപ്പെടുന്ന മികവ് നേടാനുള്ള ശക്തി ഈ സ്ഥാപനത്തിനുണ്ട്. അത് പ്രയോജനപ്പെടുത്താൻ ബന്ധപ്പെട്ട എല്ലാവരുടെയും ശ്രമം ഉണ്ടാവേണ്ടതാണ്. ഭാവി അത് പ്രതീക്ഷിക്കുന്നു.

"https://schoolwiki.in/index.php?title=ഉപയോക്താവ്:GHSSPERUMBAVOOR&oldid=1086050" എന്ന താളിൽനിന്ന് ശേഖരിച്ചത്