"എ.യു.പി.എസ്.മനിശ്ശേരി/2020-21 അധ്യായന വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
2019 - 20 അധ്യായനവർഷത്തിൽ എൽഎസ്എസ് | 2019 - 20 അധ്യായനവർഷത്തിൽ എൽഎസ്എസ് 7 വിദ്യാർത്ഥികളും യുഎസ്എസ് 3 വിദ്യാർത്ഥികളും കരസ്ഥമാക്കി. | ||
| വരി 25: | വരി 25: | ||
വാണിയംകുളം പഞ്ചായത്തിലെ UP വരെയുള്ള പെൺകുട്ടികൾക്ക് മാനസിക ഉന്മേഷം ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ട് വർഷമായി പഞ്ചായത്തിന്റെ തനത് ഫണ്ട് വിനിയോഗിച്ച് കരാട്ടെ പരിശീലനം നടന്ന് വരുകയായിരുന്നു. പെൺകുട്ടികൾക്കാണ് പരിശീലനം ലഭിച്ചത്. ഇവർക്കുള്ള ഗ്രേഡിംഗ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | വാണിയംകുളം പഞ്ചായത്തിലെ UP വരെയുള്ള പെൺകുട്ടികൾക്ക് മാനസിക ഉന്മേഷം ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ട് വർഷമായി പഞ്ചായത്തിന്റെ തനത് ഫണ്ട് വിനിയോഗിച്ച് കരാട്ടെ പരിശീലനം നടന്ന് വരുകയായിരുന്നു. പെൺകുട്ടികൾക്കാണ് പരിശീലനം ലഭിച്ചത്. ഇവർക്കുള്ള ഗ്രേഡിംഗ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. | ||
WhatsApp Image | * | ||
* ദേശീയ ബാലശാസ്ത്ര ഉത്സവത്തിൽ ജില്ലയിൽ തെരഞ്ഞെടുക്കപ്പെട്ട ടോപ് - 10ന്നിൽ നമ്മുടെ സ്കൂൾ ഉൾപ്പെട്ടു. | |||
* വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ദേശീയ പുരസ്കാരത്തിന് പോലും അർഹമായ അക്ഷരവൃക്ഷം പദ്ധതിക്ക് നമ്മുടെ കുട്ടികൾ പങ്കെടുത്തു രചനകൾ പ്രസിദ്ധീകരിച്ചു. | |||
WhatsApp Image | * വിവിധ ഓൺലൈൻ ക്വിസ് , ചിത്രരചന മത്സരങ്ങൾ ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുത്തു വിജയം കൈവരിച്ചു. | ||
* കേരളത്തിലെ അധ്യാപക കൂട്ടായ്മ നടപ്പിലാക്കിയ ശിശുദിന മഹാ പതിപ്പിന് തുടക്കംകുറിച്ചു. കുട്ടികളുടെ രചനകൾ പ്രസിദ്ധീകരിച്ചു . | |||
* അല്ലാമാ ഇഖ്‌ബാൽ സ്റ്റേറ്റ് ലെവൽ ഉർദു ടാലന്റ് മീറ്റിൽ പങ്കെടുത്തു മികച്ച വിജയം കൈവരിച്ചു.[[പ്രമാണം:FB IMG 1611981678139.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=Special:FilePath/FB_IMG_1611981678139.jpg]] | |||
* ഗ്രീൻ തോൺ പദ്ധതിക്ക് തുടക്കം കുറിച്ചു .ലോകത്തിലെ എല്ലാ രാജ്യങ്ങളെയും ഉൾക്കൊണ്ട് നടത്തിയ ഗ്രീൻ തോൺ പദ്ധതി കേരളത്തിൽ ഏറ്റവും കൂടുതൽ വൃക്ഷത്തൈ നട്ട് ഗ്രീൻ വാരിയർ അവാർഡിനർഹമായത് നമ്മുടെ സ്കൂളാണ്. | |||
* ദൃഷ്ടി സർഗോത്സവം പരിപാടിയിൽ കുട്ടി കവിതയ്ക്ക് സ്പെഷ്യൽ ജൂറി അവാർഡ് നേടാൻ കഴിഞ്ഞു. | |||
* മിൽമയോടൊപ്പം ചിത്രരചനാ മത്സരത്തിൽ കുട്ടികൾ പങ്കെടുത്തു. | |||
* ഐഎസ്ആർഒ നടത്തിയ സയൻസ് മോഡൽ മേക്കിങ് മത്സരത്തിൽ വിജയികളായി. | |||
* വനിത ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ അനുപമ ഐ എ എസ് സി നോടൊപ്പം സംവദിക്കാനുള്ള അവസരം നൽകിയപ്പോൾ പങ്കെടുക്കാൻ അവസരം ലഭിച്ച പാലക്കാട് ജില്ലയിലെ ഏക സ്കൂൾ നമ്മുടേതാണ്. | |||
* വീട്ടിൽ ഒരു ഗണിത ലാബിന് തുടക്കം കുറിച്ചു. [[പ്രമാണം:IMG-20210112-WA0015.jpg|നടുവിൽ|ലഘുചിത്രം|വീട്ടിൽ ഒരു ഗണിത ലാബിന് തുടക്കം കുറിച്ചു.]] | |||
* റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു എൽഎസ്എസ് യുഎസ്എസ് വിജയികളെ അനുമോദിച്ചു.[[പ്രമാണം:FB IMG 1611981625116.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:FB IMG 1611981619302.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:FB IMG 1611981636378.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:FB IMG 1611981642764.jpg|നടുവിൽ|ലഘുചിത്രം]][[പ്രമാണം:FB IMG 1611981649520.jpg|നടുവിൽ|ലഘുചിത്രം|കണ്ണി=Special:FilePath/FB_IMG_1611981649520.jpg]] | |||
* കേരള ഉറുദു ടീച്ചേഴ്സ് അക്കാഡമി കൗൺസിലിനെ കീഴിൽ റിപ്പബ്ലിക് ഡേ ഉറുദു ക്വിസ് സംഘടിപ്പിച്ചു ഉയർന്ന റാങ്ക് നേടാൻ കഴിഞ്ഞു. | |||
[[പ്രമാണം:WhatsApp Image 2021-01-28 at 10.43.13 PM.jpeg|നടുവിൽ|ലഘുചിത്രം|റിപ്പബ്ലിക് ഡേ ഉറുദു ക്വിസ് സംഘടിപ്പിച്ചു ഉയർന്ന റാങ്ക് നേടാൻ കഴിഞ്ഞു.]]. ദേശീയ ശാസ്ത്ര ദിനത്തോടനുബന്ധിച്ച് കാലിഡോസ്കോപ് വിദ്യാഭ്യാസ ചാനൽ നടത്തിയ ലിറ്റിൽ സയന്റിസ്റ്റ് അവാർഡ്,സംസ്ഥാനതലത്തിൽ നടത്തിയ ശാസ്ത്ര ഗവേഷണ പ്രബന്ധാവതരണ മത്സരത്തിൽ സി.എസ്.അനുപ്രിയ ഒന്നാം സ്ഥാനം നേടി. | |||
[[പ്രമാണം:Screenshot from 2021-03-03 11-21-04.png|നടുവിൽ|ലഘുചിത്രം]]. നാഷണൽ സയൻസ് ഒളിമ്പ്യാഡ് പ്രെജക്റ്റ് മത്സരത്തിൽ ഹിത മനോജ്. എം വിജയം കരസ്ഥമാക്കി. | |||
. ലോക്ക് ഡൗണിൽ വീടുകളിൽ അടയ്ക്കപ്പെട്ട കുഞ്ഞുങ്ങളുടെ വിരസതയകറ്റാൻ ടീം അധ്യാപകക്കൂട്ടം ഒരുക്കുന്ന അവധിക്കാല പരിപാടി ** കളിവഞ്ചി ** നമ്മുടെ സ്കൂളിലും ആരംഭിച്ചു. | |||
ഒന്നാം ദിവസം " പാട്ടും പറച്ചിലും", രണ്ടാം ദിവസം " ഇംഗ്ലീഷ് ബസ്", മൂന്നാം ദിവസം " ഹാപ്പി വിഷൻ", നാലാം ദിവസം " മധുര വഞ്ചി " , അഞ്ചാം ദിവസം "ഉല്ലാസ വഞ്ചി" , ആറാം ദിവസം " അക്ഷര വഞ്ചി" , ഏഴാം ദിവസം " കലാ വഞ്ചി ", എട്ടാം ദിവസം " തങ്കത്തോണി ", ഒമ്പതാം ദിവസം " നാടൻ പാട്ട് വഞ്ചി " , പത്താം ദിവസം " പരീക്ഷണ വഞ്ചി " എന്നീ വ്യത്യസ്ത പേരുകളിലാണ് കുട്ടികൾക്ക് മുന്നിൽ എത്തിയത്. Victers Edu. Channel അധ്യാപകരാണ് കുട്ടികൾക്ക് മുന്നിൽ എത്തിയത്. രാവിലെ 10 മണി മുതൽ പരിപാടി ഗൂഗിൾ മീറ്റ് വഴിയാണ് നടത്തിയത്. പിന്നീട് കുട്ടികൾക്ക് ക്രാഫ്റ്റ് വർക്കും നടത്തി. | |||
[[പ്രമാണം:WhatsApp Image 2021-05-12 at 14.47.02.jpg|നടുവിൽ|ലഘുചിത്രം|നCRAFT WORK]] | |||
[[പ്രമാണം:WhatsApp Image 2021-05-15 at 21.16.45.jpg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:WhatsApp Image 2021-05-16 at 19.29.21.jpg|നടുവിൽ|ലഘുചിത്രം|പേപ്പർ ക്രാഫ്റ്റ് നിർമ്മാണം]]പേപ്പർ ക്രാഫ്റ്റ് നിർമ്മാണം]]. ലോക്ക് ഡൗണിൽ വീടുകളിൽ അടയ്ക്കപ്പെട്ട കുഞ്ഞുങ്ങളുടെ വിരസതയകറ്റാനും മലയാള കവികളെ അടുത്തറിയാനും അവരുടെ കവിതകൾ മനസ്സിലാക്കാനും വേണ്ടി " കാവ്യ സൗഹൃദം " പരിപാടിക്ക് തുടക്കം കുറിച്ചു. ഒന്നാം ദിവസം സുഗതകുമാരി, രണ്ടാം ദിവസം ചങ്ങമ്പുഴ, മൂന്നാം ദിവസം ഒ.എൻ.വി.കുറുപ്പ്, നാലാം ദിവസം വെെലോപ്പിളളി, അഞ്ചാം ദിവസം ഇടശ്ശേരി എന്നീ കവികളെയാണ് തിരഞ്ഞെടുത്തത്. | |||