"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/മറ്റ്ക്ലബ്ബുകൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/മറ്റ്ക്ലബ്ബുകൾ-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമത്തിന്റെ സ്ഥാനം മാറ്റി
No edit summary
(ചെ.) (സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/മറ്റ്ക്ലബ്ബുകൾ-17 എന്ന താൾ സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/മറ്റ്ക്ലബ്ബുകൾ-17 എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമത്തിന്റെ സ്ഥാനം മാറ്റി)

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
'''ആരോഗ്യസംരക്ഷണത്തിന് സ്കൂളിൽ ആരോഗ്യക്ലബ്ബ്'''

'''ആരോഗ്യസംരക്ഷണത്തിന് സ്കൂളിൽ ആരോഗ്യക്ലബ്ബ്'''

മഴയും മഴക്കാലവും കലിതുള്ളി കടന്നുപോകുമ്പോൾ മഴക്കാലരോഗങ്ങളും കുട്ടികളെ തേടിയെത്തി.  പനി, ജലദോഷം, തലവേദന, വയറുവേദന, ശരീരവേദന, മേലുനൊമ്പരം, സന്ധിവേദന, ഉറക്കക്കുറവ്, ഉത്സാഹക്കുറവ് എന്നിങ്ങനെ കുട്ടികൾ അനവധി ശാരീരിക-മാനസിക പ്രശ്നങ്ങൾ നേരിടാൻ തുടങ്ങി.  ഇവ കൂടാതെ ആശുപത്രികളിൽ അഡ്മിറ്റ് ആയി ചികിത്സിക്കേണ്ട പല രോഗങ്ങളും കുട്ടികൾക്ക് അനുഭവപ്പെട്ടു.  ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സ്കൂളിൽ ആരോഗ്യക്ലബ്ബ് പ്രവർത്തിക്കുന്നു.  ആരോഗ്യക്ലബ്ബിന് ശ്രീമതി. ഐശ്വര്യ സി.ബി. എന്ന ആരോഗ്യപ്രവർത്തക സ്കൂളിൽ എത്തി കുുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നു.  സി.എച്.സി. കൂടല്ലൂർ ആർ.ബി.എസ്.കെ. നേഴ്സ് ആണ് ശ്രീമതി. ഐശ്വര്യ.  മാസത്തിൽ ഒരിക്കൽ സ്കൂളിൽ എത്തി കുട്ടികളെ പരിശോധിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുുകയും ചെയ്യുന്നു.

[[പ്രമാണം:45051 Health Club.jpeg|ലഘുചിത്രം|നടുവിൽ]]

<gallery>45051 Health Club.jpeg|</gallery>

'''ഇംഗ്ലീഷ് ക്ലബ്ബ് 2018-19'''
<gallery>
45051 English Club.jpeg|
</gallery>
സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് എട്ട്, ഒൻപത്,പത്ത് ക്ലാസിലെ കുട്ടികൾക്കായി കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ പ്രത്യേകപരിശീലനം നൽകിവരുന്നു. ദേവമാതാകോളേജിലെ ബിരുദാനന്തരബിരുദവിദ്യാർത്ഥികളും ഈ ഉദ്യമത്തിൽ പങ്കുചേരുന്നു.തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ 3.45 മുതൽ 4.45 വരെയുള്ള സമയത്താണ് ക്ലാസ് നടത്തിവരുന്നത്. അതോടൊപ്പം ഇംഗ്ലീഷ് അസംബ്ലി, റോൾ പ്ലേ, ഇംഗ്ലീഷ് സ്ക്കിറ്റ് അവതരണം, റെസിറ്റേഷൻ തുടങ്ങിയവയിലും പരിശീലനം നൽകിവരുന്നു.
അഞ്ച്, ആറ്, ഏഴ് ക്ലാസിലെ വിദ്യാർത്ഥികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനായി  'ഹലോ ഇംഗ്ലീഷ് പ്രോഗ്രാം' നടത്തിവരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയായ  'ഹലോ ഇംഗ്ലീഷ് പ്രോഗ്രാം' ശ്രീ സോജൻ ജേക്കബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഇത് ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.
<gallery>45051 EnglishClub.jpg|ഇംഗ്ലീഷ് ക്ലബ്ബ് 2017-18</gallery>
'''പ്രവർത്തിപരിചയ ക്ലബ്ബ്'''
'''പ്രവർത്തിപരിചയ ക്ലബ്ബ്'''
<gallery>
<gallery>
വരി 45: വരി 55:
45051 we2.jpeg|
45051 we2.jpeg|
</gallery>
</gallery>

'''ഇംഗ്ലീഷ് ക്ലബ്ബ് 2018-19'''
സെന്റ് മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് അഞ്ച്, ആറ്, ഏഴ് ക്ലാസിലെ വിദ്യാർത്ഥികളെ ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ പ്രാപ്തരാക്കുന്നതിനായി  'ഹലോ ഇംഗ്ലീഷ് പ്രോഗ്രാം' നടത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയായ  'ഹലോ ഇംഗ്ലീഷ് പ്രോഗ്രാം' ശ്രീ സോജൻ ജേക്കബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.ഇത് ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ കുട്ടികളെ പ്രാപ്തരാക്കുന്നു.
'''ഇംഗ്ലീഷ് ക്ലബ്ബ് 2017-18'''
<gallery>45051 EnglishClub.jpg|</gallery>
<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/532873...1064490" എന്ന താളിൽനിന്ന് ശേഖരിച്ചത്