"സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം എന്ന താൾ സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമത്തിന്റെ സ്ഥാനം മാറ്റി
No edit summary
(ചെ.) (സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം എന്ന താൾ സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/പ്രാദേശിക പത്രം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി: പൂർണ്ണവിരാമത്തിന്റെ സ്ഥാനം മാറ്റി)

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== മേരിപ്രഭ ==
== മേരിപ്രഭ ==
'''അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരുക്കന്മാർക്ക് സെന്റ് മേരീസിന്റെ ഗുരുവന്ദനം.'''

'''ഡിജിറ്റൽ പൂക്കളനിർമ്മാണവും പ്രദർശനവും'''

സെപ്റ്റംബർ 5
സെപ്റ്റംബർ 2

നൂറ്റി ഇരുപത്തിയ‍‍‍‍ഞ്ചു വർഷക്കാലത്തെ പഴക്കവും പാരമ്പര്യവുമുള്ള കുറവിലങ്ങാട് സെന്റ് മേരീസ് ഹൈസ്ക്കൂളിലെ ഏറ്റവും മുതിർന്ന അദ്ധ്യാപകരെ ആദരിക്കാനായി വിദ്യാർത്ഥികൾ ഗുരുഭവനങ്ങളിൽ എത്തിച്ചേർന്നു. പ്രാചീന ഗുരുകുല സമ്പ്രദായത്തിന്റെ സ്മരണകൾ ഉണർത്തി ശിഷ്യഗണങ്ങൾ ഗുരുഭവനത്തിൽ ഗുരുവിനു ചുറ്റും അണിനിരന്നു. അദ്ധ്യാപകവൃത്തിയുടെ പഴയകാല സ്മരണകൾ മുതിർന്ന അദ്ധ്യാപകർ കുട്ടികളുമായി പങ്കുവച്ചു. ഗുരുഭവനങ്ങൾ അധ്യാപകദിനത്തിൽ ശരിക്കും ഗുരുകുലങ്ങളായി . മുതിർന്ന ആദ്ധ്യാപകർക്ക് കുട്ടികളെ കണ്ടപ്പോൾ നൂറു നാവ് .പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല. അറിവുകൾ അനുഭവങ്ങളുമായി കൂട്ടിച്ചേർത്ത് കുട്ടികൾക്ക് മുമ്പിൽ പകർന്നു. ഗുരുപത്നി പ്രാചീന ഗുരുകുലത്തിലെ മാതാവായി . കുട്ടികൾക്ക് ആഹാരസാധനങ്ങൾ വാസാത്സല്യപൂർവ്വം വിളമ്പി . പ്രാചീന കാലങ്ങളിൽ ശിഷ്യന്മാർ ഗുരുക്കന്മാരുടെ ഭവനത്തിൽ എത്തി ഗുരുവിന്റെ കൂടെ താമസിച്ച് ഗുരുമുഖത്തു നിന്നും അറിവും അനുഭവവും കേട്ടാണ് വിദ്യ ആഭ്യസിച്ചിരുന്നത്. പഴയകാലത്തെ മഹത്തായ പാരമ്പര്യവും മൂല്യങ്ങളും പുതിയ കാലഘട്ടത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് അദ്ധ്യാപകദിനത്തിൽ ഗുരുഭവനത്തിൽ ഗുരുകുലം തീർത്തത്. ഏറ്റവും മുതിർന്ന ആറ് അദ്ധ്യാപകരുടെ ഭവനത്തിൽ കുട്ടികളും പി.റ്റി. . ഭാരവാഹികളും മാനേജ്മെന്റ് അധികാരികളും കുട്ടികളോടൊപ്പം പങ്കുചേർന്നു.

സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ പൂക്കളനിർമ്മാണവും പ്രദർശനവും നടത്തി. ഇത് കുട്ടികൾക്കൊരു പുതിയ അനുഭവമായി.

സെന്റ് മേരീസ് ബോയ്സ് ഹൈസ്ക്കൂളിൽനിന്നു വിരമിച്ച അദ്ധ്യാപകരിൽ നൂറ്റിരണ്ടു വയസ്സ് പ്രായമുള്ള പി. ജെ. തോമസ് പാലമറ്റത്തിന്റെ ഭവനത്തിൽ എത്തിയാണ് വിദ്യാർത്ഥികൾ ഗുരുവന്ദനം നടത്തിയത്.തങ്ങളുടെ അദ്ധ്യാപനജീവിതത്തിന്റെ സായാഹ്നത്തിൽ തങ്ങളെ തേടിവന്ന കുട്ടികളെ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ മുതിർന്ന അദ്ധ്യാപകർ നിറകണ്ണുകളോടെയാണ് സ്വീകരിച്ചത്.ഇന്നത്തെപ്പോലെ വാഹലങ്ങളോ ഹൈടെക്ക് വഴികളോ ഇല്ലാതിരുന്ന പഴയകാലത്ത് പത്തും പതിനഞ്ചും കിലോമീറ്റർ കാൽ നടയായി നടന്ന് തുച്ഛമായ ശമ്പളം വാങ്ങി ആത്മാർത്ഥതയോടെ പഠിപ്പിച്ച ഒരു കാലം മുതിർന്ന അദ്ധ്യാപകർ അനുസ്മരിച്ചു.ചെവിക്കു കേൾവി കുറവുണ്ടെന്നതൊഴിച്ചാൽ കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നുംതന്നെ ഇല്ല എന്നതും കുട്ടികൾക്ക് അത്ഭുതം ഉളവാക്കി.മാതൃവിദ്യാലയത്തിലെ  കുട്ടികൾ മുതിർന്ന അദ്ധ്യാപകരെ ആദരിക്കാൻ എത്തിച്ചേരുന്നു എന്ന് അറിഞ്ഞ് പ്രദേശവാശികൾആദരസൂചകമായി എത്തിച്ചേർന്നു.കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ്ചെറിയാൻ മാത്യു അടക്കം അദ്ധ്യാപകരെ ആദരിക്കാൻഎത്തിച്ചേരുകയുണ്ടായി. സക്കൂളിൽ നിന്നു വിരമിച്ച മറ്റു മുതിർന്ന അദ്ധ്യാപകരായ കെ.വി.വർക്കി കിണറ്റുങ്കൽ, എം.പി.മാത്യു, എം. ജെ സെബാസ്റ്റ്യൻ, കെ. . ജോസഫ് കവളാക്കുന്നേൽ, സി.ഡി. മത്തായി ചാമക്കാലായിൽ എന്നിങ്ങനെ ഏറ്റവും മുതിർന്ന ആറ് അദ്ധ്യാപകരെയാണ് വിദ്യാർത്ഥികൾ ഗുരുഭവനത്തിൽ എത്തി നേരിട്ട് പുഷ്പങ്ങൾ നൽകി ആദരിച്ചത്.ഗുരുവന്ദനത്തിന്റെ ഭാഗമായി അസിസ്റ്റന്റ് മാനേജർ ഫാ. തോമസ് കുറ്റിക്കാട്ട് മുതിർന്ന അദ്ധ്യാപകരെ പൊന്നാട അണിയിച്ചു.ഹെഡ്മാസ്റ്റർ ജോർജ്ജുകുട്ടി ജേക്കബ്
<gallery>45051-ktm-dp-2019-ph.jpg
അധ്യാപകദിനത്തിന്റെ ആശംസാസർട്ടിഫിക്കറ്റ് നൽകി.
അദ്ധ്യാപകരായ ടെസിമോൾ ജേക്കബ്ബ്, കുഞ്ഞുമോൻ ജോസഫ്, കെ.വി.ജോർജ്, ഷീൻ മാത്യു വിദ്യാർത്ഥികളായ കെ.ജെ.പീറ്റർ , അലൻ ബിജു, ആഷിക്ക് ഷാജി, സിമിൽ ചാർളി, അഭിനവ് അനിൽകുമാർ , അഭിജിത്ത് കെ. . എന്നിവർ ഗുരുവന്ദനസംഘത്തിൽ ഉണ്ടായിരുന്നു.
45051-ktm-dp-2019-3.png
ഈ സ്കൂളിൽ സേവനം ചെയ്ത് ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന മുതിർന്ന ഗുരുക്കന്മാരെ ആദരിക്കുന്നതിനായി നമ്മുടെ കുട്ടികൾ, സ്കൂൾ മാനേജർ ഫാ.തോമസ് കുറ്റിക്കാട്ട്, ഹെഡ്മാസ്റ്റർ ജോർജുകുട്ടി സാർ, അദ്ധ്യാപകരായ ടെസിമോൾ ജേക്കബ്ബ്, കുഞ്ഞുമോൻ ജോസഫ്, കെ.വി.ജോർജ്, ഷീൻ മാത്യു എന്നിവരോടൊപ്പം ഗുരു ഭവനങ്ങളിൽ എത്തിച്ചേർന്ന് അവർക്ക് പുഷ്‌പങ്ങൾ നൽകി.
45051-ktm-dp-2019-2.png</gallery>

മാനേജർ തോമസ് കുറ്റിക്കാട്ടച്ചൻ ഗുരുക്കന്മാരെ പൊന്നാട അണിയിച്ചു. ഹെഡ്മാസ്റ്റർ ജോർജുകുട്ടി സാർ, അധ്യാപക ദിനത്തിന്റെ ആശംസാ സർട്ടിഫിക്കറ്റ് നൽകി.
'''ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് നിധീരിക്കൽ മാണികത്തനാരാൽ സ്ഥാപിതമായ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ സ്‌കൂളിന്റെ സ്ഥാപകനെക്കുറിച്ചു ഹ്രസ്വചിത്രമൊരുക്കുന്നു.'''

102 വയസ് പ്രായമുള്ള പാലമറ്റത്ത് പി.ജെ.തോമസ് സാറിന് വിദ്യാർത്ഥികൾ ഗുരുവന്ദനം നടത്തി.
ജൂൺ 20

കുറവിലങ്ങാട് മുത്തിയമ്മ സന്നിധിയിലെ വാദ്യപ്പുരയിലും പടിപ്പുരയിലുമായി അക്ഷര പഠനത്തിന്റെ ആദ്യ വാതിലുകൾ തുറന്ന നിധീരിക്കൽ മാണിക്കത്തനാരുടെ ജീവിതം പുതുതലമുറയ്ക്ക് പരിചിതമാക്കുവാൻ ഹ്രസ്വചിത്രം വഴിതുറക്കും. നൂറ്റാണ്ടിനു ശേഷവും മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ സംരക്ഷിച്ചിരിക്കുന്ന വാദ്യപ്പുരയുടെ മുന്നിൽ മാണിക്കത്തനാർ –മലയാളത്തിന്റെ മാണിക്യം എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമായി.
<gallery>45051_Manikathanar D Inauguration.jpg
45051_Manikathanar Doc1.jpg
45051_manikathanar Doc2.jpg</gallery>
കുറവിലങ്ങാട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടക്കമായ ഇംഗ്ലിഷ് സ്കൂൾ, കുറവിലങ്ങാട് പള്ളിയുടെ വാദ്യപ്പുരയിലും പടിപ്പുരമാളികയിലുമായി അദ്ദേഹം 1888-ൽ ആരംഭിച്ച ഇംഗ്ലിഷ് വിദ്യാലയമാണ് പിൽക്കാലത്തു സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളായും തുടർന്ന് ഹയർ സെക്കണ്ടറി സ്‌കൂളായും മാറിയത്. ഇംഗ്ലിഷ് പള്ളിക്കൂടം ശതോത്തര ജൂബിലിയുടെ നിറവിൽ നിൽക്കുമ്പോഴാണ് സ്ഥാപകന്റെ ജീവിതം പുത്തൻ തലമുറ ചിത്രീകരിക്കുന്നത്. മുൻ രാഷ്ട്രപതി ഡോ.കെ.ആർ.നാരായണൻ, മുൻ മന്ത്രി കെ.എം.മാണി തുടങ്ങി ഒട്ടേറെ പ്രമുഖർ ഇവിടെ പഠിച്ചു ഉയരങ്ങൾ കീഴടക്കി. പത്തിലേറെ ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന മാണിക്കത്തനാർ മലയാള ഭാഷയുടെ നവീകരണത്തിനു വേണ്ടിയും പ്രവർത്തിച്ചു.

കുറവിലങ്ങാട് പള്ളി, ബോയ്സ് ഹൈസ്‌കൂൾ, കോഴായിലെ നിധീരിക്കൽ തറവാട്, മാന്നാനം, പാലാ, കോട്ടയം, നിരണം എന്നിവിടങ്ങളിലായി ഒരു മാസം നീണ്ടു നിൽക്കുന്ന ചിത്രീകരണം നടക്കും.

സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ ഐടി ക്ലബ് ലിറ്റിൽ കൈറ്റ്സാണ് ഹ്രസ്വചിത്രം നിർമിക്കുന്നത്. കുട്ടികൾക്കു പിന്തുണയുമായി മാനേജ്മെന്റും അധ്യാപകരും രക്ഷകർത്താക്കളും ഒപ്പമുണ്ട്. മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലാണ് ഒരു മണിക്കൂറോളം ദൈർഘ്യം വരുന്ന ചിത്രം തയാറാവുന്നത്. മാണിക്കത്തനാരുടെ 115-ാം ചരമവാർഷിക ദിനമായിരുന്ന ഇന്നലെ ആർച്ച് പ്രീസ്റ്റ് റവ.ഡോ.ജോസഫ് തടത്തിൽ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ഹെ​​ഡ്മാ​​സ്റ്റ​​ർ ജോ​​ർ​​ജു​​കു​​ട്ടി ജേ​​ക്ക​​ബ്, പി.ടി..പ്രസിഡന്റ് ശ്രീ. ബേബി തൊണ്ടാംകുഴി , അധ്യാപകരായ കെ .വി ജോർജ്, ഷീൻ മാത്യു, സിസ്റ്റർ ലിസ്യൂ റാണി, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

'''പുളിമരച്ചുവട്ടിൽ വായനയുടെ മധുരം....'''

ഫെബ്രുവരി 19

കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്, നമ്മുടെ സ്കൂളിൽ ആവിഷ്കരിച്ച ക്ലാസ് ലൈബ്രറി പദ്ധതിയുടെ ഭാഗമായി കുട്ടികൾ സ്കൂൾ മുറ്റത്തുള്ള പുളിമരച്ചുവട്ടിൽ വായനയുടെ മധുരം നുകർന്നു.
<gallery>45051_School library.jpg|ക്ലാസ് ലൈബ്രറി പദ്ധതി പുളിമരച്ചുവട്ടിലെ വായന</gallery>
'''ചിത്രരചനാ മത്സരം'''

ജനുവരി 27

സെന്റ് മേരീസ് സ്കൂളുകളുടെ ജൂബിലിയോടനുബന്ധിച്ച് സെന്റ് .മേരീസ് ഹയർ സെക്കണ്ടറി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചിത്രരചനാ മത്സരത്തിൽ നൂറുകണക്കിനു വിദ്യാർത്ഥികൾ പങ്കെടുത്തു. എൽ. പി, യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി എന്നീ നാലു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ എൽ പി വിഭാഗത്തിൽ അതുൽ എസ് രാജ്,ശ്രീലക്ഷ്മി ലാജുമോൻ, കാർത്തിക് കാർത്തികേയൻ  എന്നിവർ യഥാക്രമം ഒന്ന് , രണ്ട് , മൂന്ന്  സ്ഥാനങ്ങൾ നേടി. യു. പി. വിഭാഗത്തിൽ സൂരജ് സുരേഷ്,സായ് കൃഷ്ണ ആർ., നവനീത് കൃഷ്ണൻ  എന്നിവർ യഥാക്രമം ഒന്ന് , രണ്ട് , മൂന്ന്  സ്ഥാനങ്ങൾ നേടി. ഹൈസ്ക്കൂൾ വിഭാഗത്തിൽ അഞ്‍ജലി കെ. ബി, റിത്വിക്ക് ബി റാം, തോംസൺ പി. വി,  എന്നിവർ യഥാക്രമം ഒന്ന് , രണ്ട് , മൂന്ന്  സ്ഥാനങ്ങൾ നേടി. ഹയർ സെക്കന്ററി വിഭാഗത്തിൽ അമൃതാ മനീഷ്,ദേവികാ ദീപു, സേബാ എം ഷിബു എന്നിവർ യഥാക്രമം ഒന്ന് , രണ്ട് , മൂന്ന്  സ്ഥാനങ്ങൾ നേടി.
<gallery>
<gallery>
45051 Guru15.jpg|ലഘുചിത്രം|കുട്ടികളുടെ അദ്ധ്യപകദിനാശംകൾ-എം.പി.മാത്യു മഠത്തിപ്പറമ്പിൽ (82വയസ്സ്)
45051_chithrarachana3.jpg
45051 Guru12.jpg|ലഘുചിത്രം|പൊന്നാടയണിയിക്കുന്നു-പി. ജെ.തോമസ് പാലമറ്റം (102വയസ്സ്)
45051_Chithrarachana2.jpg
45051 Guru3.jpg|ലഘുചിത്രം|മംഗളപത്രം സമർപ്പിക്കുന്നു-കെ. എ. ജോസഫ് കവളാക്കുന്നേൽ (91വയസ്സ്)
45051_Chithrarachana1.jpg
45051 Guru7.jpg|ലഘുചിത്രം|കുട്ടികൾ പൂക്കൾ നൽകുന്നു-സി.ഡി. മത്തായി ചാമക്കാലായിൽ  (81വയസ്സ്)
45051_Teachersday2018News.jpeg|മനോരമ ദിനപ്പത്രം റിപ്പോർട്ട്
45051_Teachers Day2018 News.jpeg|ദീപിക ദിനപ്പത്രം റിപ്പോർട്ട്
</gallery>
</gallery>

''' ജോസ് സാറിന് കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂളിന്റെ ആദരം'''

''' ഡിജിറ്റൽ മാഗസിൻ  പ്രകാശനം'''

സെപ്റ്റംബർ 4

ജനുവരി 25

ഈ വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ തുരുത്തിപ്പള്ളി സെന്റ്.ജോർജ് LP സ്കൂളിലെ അധ്യാപകനായ C. ജോസ് സാറിനെ (ജോസ് രാഗാദ്രി ) കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജോർജ്ജുകുട്ടി ജേക്കബ് പൊന്നാട അണിയിട്ട് ആദരിക്കുന്നു.കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂൾ അദ്ധ്യാപകരായ ശ്രീ.കുഞ്ഞുമേൻ ജോസഫ് വി,
സെന്റ് .മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ 'അറിവിന്റെ' പ്രകാശനം മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ നിർവ്വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. തോമസ് കുറ്റിക്കാട്ട് സന്നിഹിതനായിരുന്നു. രാവിലെ 10 മണിക്ക് നടത്തിയ സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ. ജോർജ്ജുകുട്ടി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.
റ്റോബിൻ കെ. അലക്സ് , ജോബി വർഗ്ഗീസ്, ഐജു ജോസഫ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
<gallery>45051_DM1.jpg|ഡിജിറ്റൽ മാഗസിൻ അറിവ് പ്രകാശനം മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ നിർവ്വഹിക്കുന്നു. </gallery>
[[പ്രമാണം:45051 Josesir.jpg|ലഘുചിത്രം|നടുവിൽ|മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കിയ  C. ജോസ് സാറിന് കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂളിന്റെ ആദരം.....]]
'''മികച്ച കുട്ടിക്കർഷകനുള്ള അവാർഡ് മാസ്റ്റർ മിഥുൻ ബിജുവിന്'''

ഡിസംബർ 4

'''പ്രളയത്തിൽ മുങ്ങിയ കുട്ടനാടിനെ ശുചീകരിക്കാനുള്ള ദൗത്യത്തിൽ നമ്മുടെ സ്കൂളിലെ പ്രിയപ്പെട്ട ജിസ് അച്ചനും......'''
മികച്ച കർഷക വിദ്യാർത്ഥിക്കുള്ള കുറവിലങ്ങാട് പഞ്ചായത്തിന്റെ അവാർഡ് നമ്മുടെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ മിഥുൻ ബിജു , ബഹു.പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി സി കുര്യനിൽ നിന്നും ഏറ്റു വാങ്ങി.ഹെഡ്മാസ്റ്റർ ശ്രീ.ജോർജുകുട്ടി സാർ, PTA പ്രസിഡൻറ് ശ്രീ.ബേബി തൊണ്ടാംകുഴി, വാർഡ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു.
കുറവിലങ്ങാട്- കുട്ടനാട്ടിൽ ദുരിതാശ്വാസ പ്രവർത്തനവുമായി അധ്യാപകർ :സെന്റ് മേരീസ് ഹൈസ്കുളിലെ അധ്യാപകർ കുട്ടനാട്ടിലെ ചേന്നങ്കരി ദുരിതാശ്വാസക്യാമ്പിൽ ക്ലീനിംഗ് പ്രവർത്തനത്തിൽ ഏർപ്പെട്ടു പ്രളയബാധിതരോട് അനുഭാവം പ്രകടിപ്പിച്ചു.  പ്രളയബാധിത കുട്ടനാടിലെ പുനരുദ്ധരിക്കാനുള്ള പ്രവർത്തനത്തിൽ കുട്ടികളും പങ്കുചേർന്നു.  കുട്ടികളുടെ ആദ്യസംഘം കുട്ടനാട്ടിലെ മഹേന്ദ്രപുരം പ്രദേശത്ത് ദുരിതാശ്വാസപ്രവർത്തനം നടതതി.  രണ്ടാമത്തെ സംഘത്തിൽ ആണ് അധ്യാപകർ പങ്കുചേർന്നത്.  സ്കൂളിലെ അധ്യാപകനായ ഫാ. ജിസ് ജോൺ അമ്മനത്തുകുന്നേലിന്റെ നേതൃത്വത്തിൽ ഉള്ള രണ്ടാമത്തെ  സംഘം ആണ് ചേന്നങ്കരിയിൽ ക്ലീനിംഗിനായി പോയത്.  ചെളി നിറഞ്ഞ വീടുകൾ വൃത്തിയാക്കിയാണ് അധ്യാപകർ മാനവികസ്നേഹം പ്രകടമാക്കിയത്.
<gallery>
[[പ്രമാണം:45051 jissachan.jpg|ലഘുചിത്രം|നടുവിൽ|കുട്ടനാടിനെ ശുചീകരിക്കാനുള്ള ദൗത്യത്തിൽജിസ് അച്ചനും]]
45051_midhun Biju.jpg|മിഥുൻ ബിജു
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കഴിവു തെളിയിച്ചവർ അവർക്ക് ലഭിച്ച മെഡലുകളുമായി........
45051_Mikacha Karshakan.jpg|മികച്ച കുട്ടിക്കർഷകനുള്ള ആദരവ്
മാനേജർ റവ.ഫാദർ തോമസ് കുറ്റിക്കാട്ട്, പി റ്റി എ പ്രസിഡന്റ് ശ്രീ. ബേബി തൊണ്ടാംകുഴി, ഹെഡ്മാസ്റ്റർ ശ്രീ. ജോർജ്കുട്ടി ജേക്കബ്ബ്, അധ്യാപകരായ സിസ്റ്റർ മെറിൻ, ശ്രീ. സിബി സെബാസ്റ്റ്യൻ, ശ്രീ.പി.എ.തോമസ് എന്നിവരോടൊപ്പം...
45051_mikacha Karshakan1.jpg|മികച്ച കുട്ടിക്കർഷകനുള്ള അവാർഡ് വിതരണം
[[പ്രമാണം:45051 medal winners.jpg|ലഘുചിത്രം|നടുവിൽ]]
</gallery>

''' ക്രിസ്തുമസ് ആഘോഷം2019'''

പ്രളയദുരിതത്തിൽപ്പെട്ടവർക്ക് ഒരു കൈ സഹായവുമായി കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ കുട്ടികളും അദ്ധ്യാപകരും സമാഹരിച്ച തുകയും മറ്റു വസ്തുക്കളുമായി കുട്ടനാട്ടിലെ ബ്രഹ്മപുരം ദുരിതാശ്വാസ ക്യാമ്പിലേക്ക് ഇന്നു രാവിലെ പുറപ്പെട്ടു. 30 കുട്ടികളാണ് അധ്യാപിക സി. ലിസ്യു റാണിയുടെ നേതൃത്വത്തിൽ പുറപ്പെട്ടിരിക്കുന്നത്. ഇവർ ഒരു ദിവസം ക്യാമ്പിൽ ചിലവഴിച്ച് ക്യാമ്പിലുള്ളവർക്കു സന്നദ്ധസേവനങ്ങൾ ചെയ്യും.സന്നദ്ധസേവനത്തിനായി പുറപ്പെട്ട സംഘാഗങ്ങളെ ഹെഡ്മാസ്റ്റർ ജോർജ്‌കുട്ടി ജേക്കബും അധ്യാപകരും ബാക്കി കുട്ടികളും ചേർന്ന് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി.
ഡിസംബർ 4

[[പ്രമാണം:45051 Pralayam.jpg.jpg|ലഘുചിത്രം|നടുവിൽ]]
<gallery>

45051_Christmas1.jpg|ക്രിസ്തുമസ് ആഘോഷം

45051_Christmas2.jpg|ഫാ. ജിസ് സന്ദേശം നൽകുന്നു
കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂളിൽ നാഗാർജുന ഔഷധശാലയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഔഷധത്തോട്ട നിർമ്മാണത്തിന്റെ ഉദ്ഘാടനം, മോൻസ് ജോസഫ് എം.എൽ.എ. ഓഷധച്ചെടി നട്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്‌കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ഔഷധസസ്യങ്ങളുടെ തൈകൾ നട്ട് ഉദ്‌ഘാടനത്തിൽ സഹപങ്കാളികളായി. ആര്യവേപ്പ്, വയമ്പ്, അശോകം, ഓരില, അരളി, അരൂത, അടവിപ്പാല, അമൃതപ്പാല, കൊടുവേലി, അയമോദകം, അടപതിയൻ, ആടലോടകം, പതിമുഖം, കറ്റാർവാഴ, അയ്യപ്പാന തുടങ്ങിയ ഔഷധസസ്യങ്ങളടങ്ങിയ തോട്ടമാണ് ഉദ്ഘാടനം ചെയ്തത്. ഓരോ ഔഷധചെടിയോടൊപ്പം അവയുടെ പ്രാദേശികനാമം, ശാസ്ത്രീയനാമം, ഉപയോഗം എന്നിവ വിവരിക്കുന്ന പ്രദർശന ബോർഡുകളും തോട്ടത്തിൽ സ്ഥാപിച്ചു.
45051_Christmas3.jpg|ക്രിസ്തുമസ് സന്ദേശം സശ്രദ്ധയോടെ
[[പ്രമാണം:45051 Herbal.jpg|ലഘുചിത്രം|നടുവിൽ]]
45051_Christmas4.jpg|കേക്കു വിതരണം
തുടർന്ന് സമ്മേളനത്തിൽ സ്‌കൂൾ മാനേജർ റവ.ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ, ഹെഡ്മാസ്റ്റർ ജോർജ്‌കുട്ടി ജേക്കബ്, പിടിഎ പ്രസിഡന്റ് ബേബി തൊണ്ടാംകുഴി, പഞ്ചായത്തംഗം പി.എൻ.മോഹനൻ, പി.കെ.കെ.നമ്പൂതിരിപ്പാട് എന്നിവർ പ്രസംഗിച്ചു.
</gallery>

''' ലോക എയ്ഡ്സ് ദിനാചരണം'''

ഡിസംബർ 1

<gallery>
കുറവിലങ്ങാട് സെൻട്രൽ ജംഗ്‌ഷനിൽ നടപ്പാതയോട് ചേർന്ന്, അപകടഭീഷണി ഉയർത്തി നിൽക്കുന്ന ട്രാൻസ്‌ഫോർമർ....... അപകടം വിളിച്ചുവരുത്തുന്ന എം.സി. റോഡരികിലെ ട്രാൻസ്‌ഫോർമറിന് സുരക്ഷാകവചം ഇല്ലന്നും സുരക്ഷാകവചം ഒരുക്കണമെന്നും പല പ്രമുഖ മാധ്യമങ്ങളും പരാതിപ്പെട്ടിരുന്നു. ട്രാൻസ്ഫോർമറിന്റെ അപകടാവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ജോർജുകുട്ടി ജേക്കബിന്റെ നേതൃത്വത്തിൽ അധ്യാപകരും ഇലക്ട്രിസിറ്റിബോർഡിൽ പരാതി നൽകിയിരുന്നു.. ഇതിൽ പിടിപ്പിച്ചരിക്കുന്ന ഫ്യൂസ് കുട്ടികൾക്ക് തൊടാൻ പാകത്തിൽ ഉയരക്കുറവിൽ പിടിപ്പിച്ചിരിക്കുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു. ഈ പരാതിയെ തുടർന്ന്.കെ എസ് ഇ ബി അടിയന്തിരമായി നടപടികൾ സ്വീകരിച്ചു....
45051_Aids Day.jpg|എയ്ഡ്സ് ബോധവൽക്കരണ സന്ദേശയാത്ര
[[പ്രമാണം:45051_News4.jpg|ചട്ടം|]]
</gallery>
എം.സി.റോഡിൽ സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെയാണ് ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്നത്. തിരക്കേറിയ ജംഗ്‌ഷനിൽ വീതി കുറഞ്ഞ ഭാഗത്ത് നടപ്പാതയോട്‌ ചേർന്നുള്ള ഈ ട്രാൻസ്‌ഫോർമറിലെ ഫ്യൂസുകൾ ആർക്കും ഊരി മാറ്റാവുന്ന വിധത്തിലായിരുന്നു. ഫ്യൂസിന്റെ താഴെ ഘടിപ്പിച്ചിരിക്കുന്ന കേബിളിന്റെ ഭാഗം അലുമിനിയവും...
ലോക എയ്ഡ്സ് ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ എയ്ഡ്സ് ബോധവൽക്കരണ സന്ദേശയാത്രയിൽ നമ്മുടെ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു.

പരാതികൾക്കൊടുവിൽ ഫ്യൂസുകൾ സുരക്ഷിതമായി പ്രത്യേക പെട്ടിയിലേക്കു മാറ്റി. ഇവിടെ സ്ഥലം കുറവായതിനാൽ ട്രാൻസ്ഫോർമറിന്റെ ചുറ്റിലും സുരക്ഷാവേലി സ്ഥാപിക്കാൻ സൗകര്യക്കുറവാണെന്ന് കെ എസ് ഇ ബി പറയുന്നു. കുറവിലങ്ങാട് പ്രദേശത്തെ ടൗണുകളിലും ഗ്രാമീണമേഖലകളിലും എല്ലാം ട്രാൻസ്ഫോർമറുകൾക്കു ചുറ്റിലും സുരക്ഷാവലയം ഉണ്ടെങ്കിലും നഗരഹൃദയത്തിൽ സ്ഥിതിചെയ്യുന്ന ഈ ട്രാൻസ്‌ഫോർമറിന് ഇപ്പോഴും സുരക്ഷാവലയം ഇല്ല..
'''സ്ക്കൂൾ ആനുവൽ സ്പോർട്സ് മീറ്റ് '''

നവംബർ 27

[[പ്രമാണം:45051_News3.jpg|ചട്ടം|]]
സ്ക്കൂൾ ആനുവൽ സ്പോർട്സ് മീറ്റ് 2018-19 ബഹുമാനപ്പെട്ട ഫാ. തോമസ് കുറ്റിക്കാട്ട് ഫ്ലാഗ് ഓഫ് ചെയ്തു.

<gallery>45051_sports3.jpg

45051_sports4.jpg
[[പ്രമാണം:45051_News2.jpg|ചട്ടം|]]

45051_sports1.jpg

45051_sports2.jpg </gallery>

[[പ്രമാണം:45051_125 31.jpg|ലഘുചിത്രം|നടുവിൽ]]

'''ശതോത്തര രജത ജൂബിലി ആഘോഷം'''
(ജനുവരി 2018 - ഓഗസ്റ്റ് 2019)

''ജൂബിലി വിളംബര റാലി വെരി.റവ.ഡോ. ജോസഫ് തടത്തിൽ ഫ്ലാഗ് ഓഫ് ചെയ്യുന്നു''

''ഘോഷയാത്രയുടെ വിവിധ ദൃശ്യങ്ങൾ''

[[പ്രമാണം:45051 125 20.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:45051 125 21.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:45051 125 22.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:45051 125 23.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:45051 125 24.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:45051 125 25.jpg|ലഘുചിത്രം|നടുവിൽ]]

''വിളംബര ഘോഷയാത്രാസമാപനത്തിൽ ബഹു.മോൻസ് ജോസഫ് എം. എൽ. എ. സന്ദേശം നൽകുന്നു''

[[പ്രമാണം:45051_125 27.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:45051_125 28.jpg|ലഘുചിത്രം|നടുവിൽ]]

''ഉദ്ഘാടനം ''

2018 ജനുവരി 26-ാം തിയതി വെള്ളിയാഴ്ച 4.30 ന് ആദരണീയനായ പാലാ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ അദ്ധ്യക്ഷതയിൽ മുത്തിയമ്മ ഹാളിൽ ചേർന്ന യോഗത്തിൽ ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു.
[[പ്രമാണം:45051 125 32.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:45051 125 15.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:45051 125 16.jpg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:45051 125 14.jpg|ലഘുചിത്രം|നടുവിൽ]]

[[പ്രമാണം:45051_News1.jpg|ചട്ടം|]]

[[പ്രമാണം:45051 News5.jpg|ചട്ടം|]]

[[പ്രമാണം:45051_Instructions.jpg|ചട്ടം|]]

[[പ്രമാണം:45051_Ashik.jpg|ചട്ടം|]]

<!--visbot verified-chils->
'''നേ​തൃ​സം​ഗ​മം'''

നവംബർ 26

കു​റ​വി​ല​ങ്ങാ​ട് മേ​ജ​ർ ആ​ർ​ക്കി​എ​പ്പി​സ്കോ​പ്പ​ൽ മ​ർ​ത്ത്മ​റി​യം ആ​ർ​ച്ച്ഡീ​ക്ക​ൻ തീ​ർ​ഥാ​ട​ന ദേവാലയത്തിന് കീ​ഴി​ലു​ള്ള സെ​ന്റ് മേ​രീ​സ് സ്കൂ​ളു​ക​ളു​ടെ ജൂ​ബി​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നേ​തൃ​സം​ഗ​മം ന​ട​ത്തി. സെ​ന്റ് മേ​രീ​സ് ബോയ്സ് ഹൈസ്‌കൂളിന്റെ ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി​യു​ടേ​യും സെ​ന്റ് മേ​രീ​സ് ഗേ​ൾ​സ് എ​ൽ​പി സ്കൂ​ളി​ന്റെ ശ​താ​ബ്ദി​യു​ടേ​യും നേ​തൃ​സം​ഗ​മ​മാ​ണ് ന​ട​ത്തി​യത്.ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ക​മ്മി​റ്റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​ന​വും പു​തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ​യും വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്തു. മാ​നേ​ജ്മെ​ന്റും  അ​ധ്യാ​പ​ക​രും അ​ന​ധ്യാ​പ​ക​രും പൂ​ർ​വ്വവി​ദ്യാ​ർ​ത്ഥി​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സം​ഗ​മത്തിന് എത്തിയിരുന്നു. മാനേജർ, ആ​ർ​ച്ച്പ്രീ​സ്റ്റ് റ​വ.​ഡോ. ജോ​സ​ഫ് ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അസിസ്റ്റന്റ് മാനേജർ ഫാ. ​തോ​മ​സ് കു​റ്റി​ക്കാ​ട്ട്, സീ​നി​യ​ർ അ​സി​സ്റ്റ​ൻറ് വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് വെ​ള്ള​ച്ചാ​ലി​ൽ, സഹവി​കാ​രി​മാ​രാ​യ ഫാ. ​ജോ​ർ​ജ് നെ​ല്ലി​ക്ക​ൽ, ഫാ. ​മാ​ത്യു വെ​ണ്ണാ​യ​പ്പി​ള്ളി​ൽ, ഫാ. ​മാ​ണി കൊ​ഴു​പ്പ​ൻ​കു​റ്റി, മ​ർ​ത്ത്മ​റി​യം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ജ​ന​റ​ൽ 45051_smruthiyathra2.jpgക​ൺ​വീ​ന​ർ ഡോ.​ജോ​യി ജേ​ക്ക​ബ്, എ​ഡ്യു​ക്കേ​ഷ​ൻ പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ഫി​ലി​പ്പ് ജോ​ൺ, അം​ഗം ഡോ. ​സ​ജി അ​ഗ​സ്റ്റ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ൻറ് ബേ​ബി തൊ​ണ്ടാം​കു​ഴി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി സി കുര്യൻ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി​ബി മാ​ണി, ഹയർ സെക്കണ്ടറി സ്‌കൂൾ പ്രി​ൻ​സി​പ്പ​ൽ നോ​ബി​ൾ തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ർ ജോ​ർ​ജു​കു​ട്ടി ജേ​ക്ക​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.സെ​ന്റ് മേ​രീ​സ് ബോയ്സ് സ്കൂളിന്റെ ശതോത്തര രജത ജൂബിലി (125)യോടനുബന്ധിച്ച് നിർമ്മിക്കാനുനവിൻ സജിദ്ദേശിക്കുന്ന ജൂബിലി സ്മാരക മന്ദിരത്തിന്റെ രൂപരേഖ പ്രകാശനം ചെയ്തു.
<gallery>45051_School rooparekha.jpg| സെ​ന്റ് മേ​രീ​സ് ബോയ്സ് സ്കൂളിന്റെ ശതോത്തര രജത ജൂബിലി യോടനുബന്ധിച്ച് നിർമ്മിക്കാനുദ്ദേശിക്കുന്ന ജൂബിലി സ്മാരക മന്ദിരത്തിന്റെ രൂപരേഖ</gallery>
''' കരാട്ടേയിൽ വിജയം'''

നവംബർ 20

കോട്ടയം ജില്ലാ കരാട്ടെ ടൂർണമെൻറിൽ അണ്ടർ 35 കി. ഗ്രാം കാറ്റഗറിയിൽ നവിൻ സജി ഒന്നാം സ്ഥാനവും അണ്ടർ 70 kg കാറ്റഗറിയിൽ അലൻ തോമസ് ഓസ്റ്റിൻ ഒന്നാം സ്ഥാനവും നേടി.

<gallery>45051_Navin Saji.jpg|നവിൻ സജി
45051_Alan Austin.jpg|അലൻ തോമസ് ഓസ്റ്റിൻ </gallery>
''' കുറവിലങ്ങാട് ഉപജില്ലാ കലോത്സവത്തിൽ ഇംഗ്ലീഷ് സ്ക്കിറ്റിന് രണ്ടാം സ്ഥാനം'''

നവംബർ 14

<gallery>45051_English Skit.jpg</gallery>
'''സൗഹൃദ ബാസ്കറ്റ്ബോൾ മത്സരം'''

നവംബർ 13

കുറവിലങ്ങാട് സെൻറ് മേരീസ് ബോയ്സ് ഹൈസ്കൂൾ ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദ ബാസ്കറ്റ്ബോൾ മത്സരത്തിൽ ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി ടീമിനെതിരെ വടവാതൂർ മേജർ സെമിനാരി ടീമിന് (104-71) വിജയം. ബ്രദർ അരുൺ പുറത്തേട്ട് നയിച്ച വടവാതൂർ മേജർ സെമിനാരി ടീമും ബർട്ട് ജേക്കബ് പഞ്ഞാക്കിയിൽ നയിച്ച കുറവിലങ്ങാട് ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥി ടീമുമാണ് ഏറ്റുമുട്ടിയത്.ബോയ്സ് ഹൈസ്കൂൾ പൂർവ്വവിദ്യാർത്ഥിയും ദേവമാതാ കോളജ് റിട്ട.കായികാധ്യാപകനുമായ പ്രഫ. പി.ജെ. മാത്യു പനങ്കുഴയ്ക്കൽ മത്സരം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/532014...1064488" എന്ന താളിൽനിന്ന് ശേഖരിച്ചത്