"ഉപയോക്താവിന്റെ സംവാദം:Sachingnair" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഉപയോക്താവിന്റെ സംവാദം താളിൽ സ്വാഗത സന്ദേശം ചേർക്കുന്നു)
 
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Template:Welcome|realName=Sachin G Nair|name=Sachingnair}}
{{Template:Welcome|realName=Sachin G Nair|name=Sachingnair}}
== സഹായത്തിന് നന്ദി ==


-- [[ഉപയോക്താവ്:New user message|New user message]] ([[ഉപയോക്താവിന്റെ സംവാദം:New user message|സംവാദം]]) 10:27, 13 ഏപ്രിൽ 2020 (UTC)
പ്രിയ സച്ചിൻ സർ,
 
കഴിഞ്ഞ രണ്ടു ദിവസങ്ങളായി, കർണ്ണാടക അതിർത്തി ചെക്ക്പോസ്റ്റിൽ Covid HelpDesk Duty ആയതിനാൽ, സ്കൂൾവിക്കിയിൽ ശ്രദ്ധിക്കാൻ സാധിച്ചിരുന്നില്ല. കാസർകോഡ് പേജിൽ, സ്കൂൾ അടിസ്ഥാനത്തിലുള്ള പട്ടിക ചേർക്കൽ പോലുള്ള  ആവശ്യമായ മാറ്റങ്ങൾ വരുത്തി അപ്ഡേറ്റ് ചെയ്തതിന് വളരെയധികം നന്ദി. --[[ഉപയോക്താവ്:Vijayanrajapuram|Vijayanrajapuram]] ([[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|സംവാദം]]) 14:32, 10 മേയ് 2020 (UTC)
 
== പരീക്ഷണ താളുകൾ മാറ്റണം ==
 
സർ, താങ്കൾ [[Test page]] എന്നൊരു താൾ സൃഷ്ടിച്ചതായി എന്റെ ശ്രദ്ധയിൽപ്പെട്ടു. കഴിയുന്നതും പരീക്ഷണ താളുകൾ ഉപയോക്താവിന്റെ താളിന്റെ ഉപാതാളായി സൃഷ്ടിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്, [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 00:12, 5 ഡിസംബർ 2020 (IST)
 
==സ്കൂൾവിക്കി ഓൺലൈൻ പഠനശിബിരം-1==
ഈ പേജിലെ കേരളത്തിലെ സ്കൂളുകൾ പ്രൈമറി സ്കൂളുകൾ - ഉപജില്ലതിരിച്ച് ഈ കോളങ്ങളിൽ ആലപ്പുഴ ജില്ലയുടെ കോളത്തിൽ ഉൾപ്പെടപ്പെട്ട അടൂർ പത്തനംതിട്ട ജില്ലയിൽ അല്ലേ?
[[ഉപയോക്താവ്:Sachingnair|Sachingnair]] ([[ഉപയോക്താവിന്റെ സംവാദം:Sachingnair|സംവാദം]]) 15:53, 10 ഡിസംബർ 2020 (IST)
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/710596...1063621" എന്ന താളിൽനിന്ന് ശേഖരിച്ചത്