"ഗവ. വി എച്ച് എസ് എസ് വാകേരി/History" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}
'''കല്ലിനുമുണ്ടൊരു കഥപറയാൻ'''. '''( സ്കൂൾ ചരിത്രം)'''
'''കല്ലിനുമുണ്ടൊരു കഥപറയാൻ'''. '''( സ്കൂൾ ചരിത്രം)'''
[[പ്രമാണം:കല്ല്.jpg|300px| വലത്ത്|]ക്ലലുപെൻസിൽ ഉരച്ചുണ്ടായ പാടുകൾ ഉള്ള കല്ല്]
[[പ്രമാണം:കല്ല്.jpg|300px|ലഘുചിത്രം|കല്ലുപെൻസിൽ ഉരച്ചുണ്ടായ പാടുകൾ ഉള്ള കല്ല്]]
 
പഠിക്കാനുള്ള ഇടമാണ് പള്ളിക്കൂടം. പഠിച്ചും പഠിപ്പിച്ചും ലോകത്തെല്ലായിടത്തും പള്ളിക്കൂടങ്ങൾ ഒരുപാട് മഹാൻമാരെ സൃഷ്ടിച്ചിട്ടുണ്ട്. അവരിലൂടെ മാഹാത്മ്യം നേടിയ സ്കൂളുകളും നിരവധിയാണ്. എന്നാൽ ഇതൊന്നുമല്ലാതെ മാഹാത്മ്യത്തിന്റെ അവകാശവാദവുമില്ലാത്ത ഒരു മഹാസംഭവം ഞങ്ങളുടെ സ്കൂളിലുണ്ട്. കുട്ടികൾ അക്ഷരം പഠിച്ചതിന്റെ, സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ട് എഴുതിപ്പഠിച്ചതിന്റെ ഒരു മഹാസ്മാരകം.1962ലാണ് വാകേരിയിൽ സർക്കാർ സ്കൂൾ അനുവദിക്കുന്നത്. അതിനുമുമ്പ് ഇവിടെയൊരു ആശാൻ പള്ളിക്കൂടമായിരുന്നു ഉണ്ടായിരുന്നത്. അതാണ് സർക്കാർ സ്കൂളായി മാറിയത്. ആശാൻ കളരിയുടെ കാലത്തും തുടർന്ന് സർക്കാർ സ്കൂൾ ആയപ്പോഴും സ്ലേറ്റിൽ കല്ലുപെൻസിൽകൊണ്ടായിരുന്നു കുട്ടികൾ എഴുതിയിരുന്നത്. സ്കൂൾ കെട്ടിടത്തിനു സമീപത്ത് കുത്തനെനിന്നിരുന്ന ഒരു കല്ലിൽ പെൻസിൽ ഉരച്ച് മുനയുണ്ടാക്കി സ്ലേറ്റിൽ എഴുതി. ക്രമേണ കല്ലിൽ വടുക്കളുണ്ടായി. പഴയകാലത്തെ വിദ്യാർത്ഥികളുടെ, അക്ഷര ജ്ഞാനത്തിന്റെ ഉറച്ച സ്മാരകമായി ഈ കല്ല് കാലത്തെ അതിജീവിച്ച് ഇപ്പോഴും സ്കൂൾ മതിൽക്കെട്ടിനുള്ളിൽ തലയുയർത്തി നിൽക്കുന്നു, സുവർണ്ണ ജുബിലിയുടെ നിറവിൽ ആഹ്ലാദത്തോടെ..... അതിലേറെ, പഠനപ്രക്രിയയിൽ സഹായിയായതിന്റെ ചാരിതാർത്ഥ്യത്തോടെ.

ഈയൊരു സ്മാരകത്തിന്റെ ഓർമ്മയിൽ നിന്നുകൊണ്ടാണ് സ്കൂൾ ചരിത്രം അന്വേഷിക്കുന്നത്. [[വാകേരി|വാകേരിയിൽ]] സ്കൂൾ ആരംഭിക്കാനായി പ്രവർത്തിച്ചവരുടെ വാമൊഴികൾ ശേഖരിക്കുകയാണ് ഇതിനായി ചെയ്തത് . അവർ പറഞ്ഞുതന്ന ചരിത്രം ഇങ്ങനെയാണ്. വാകേരി സ്കൂളിന്റെ ചരിത്രം ആരംഭിക്കുന്നത് വയനാടൻ കുടിയേറ്റത്തിന്റെ കാലത്താണ്. കുടിയേറ്റ ജനതയ്ക്ക് തങ്ങളുടെ മക്കൾ സാമാന്യ വിദ്യാഭ്യാസം നേടണമെന്ന ആഗ്രഹത്തിൽ നിന്നാണ് [[വാകേരി|വാകേരിയിൽ]] ഒരു സ്കൂൾ എന്ന ആശയം ഉടലെടുക്കുന്നത്.  1950 കളിലും 60കളിലുമാണ് ഈ പ്രദേശത്ത് കുടിയറ്റം വ്യാപകമാകുന്നത്. കുടിയേറ്റത്തിനുമുമ്പേ ഇവിടെ വിവിധ [[വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ|ആദിവാസി വിഭാഗങ്ങളും]]'' [[വയനാടൻ ചെട്ടിമാർ|വയനാടൻ ചെട്ടിമാരും]]'' സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ [[മുള്ളക്കുറുമർ|മുള്ളക്കുറുമരുടെ]] കുടിപ്പേരായ ' '''വാകേരി''' '  സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം '''''മണിക്കല്ല്ചാല്''''' എന്നാണ് അറിയപ്പെട്ടിരുന്നത്. [[എടയൂർ|എടയൂരിനടുത്താണ്]] വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.  

വരി 8: വരി 7:

[[പ്രമാണം:15047 66.png|400px|ഇടത്ത്]]
[[പ്രമാണം:15047 66.png|400px|ലഘുചിത്രം|വാകേരിസ്കൂൾ - ആദ്യകാല ഫോട്ടോ]]
[[വാകേരി|വാകേരിയിൽ]] ഒരു [['''കുടിപ്പള്ളിക്കൂടമാണ്'''|കുടിപ്പള്ളിക്കൂടം]] ആണ് ആദ്യം ഉണ്ടായിരുന്നത്. ആ സ്കൂൾ സ്ഥാപിച്ച '''[[മാധവനാശാൻ]]''' തന്റെ അനുഭവങ്ങൾ വിവരിച്ചത് ഇങ്ങനെയാണ്. “ഞാനാണ് ഇവിടെ സ്കൂൾ തുടങ്ങിയത് .1951 ൽ വന്നു 1961 വരെ ഞാൻ നടത്തി 1962 ൽ എൽ പി യായി. ആദ്യം '''[[ഞാറ്റാടി കോമൻ ചെട്ടി|ഞാറ്റാടി കോമൻ ചെട്ടിയുടെ വീട്ടിൽ]]''' . അതു കഴിഞ്ഞ് ഉടനെ [[പൂതാടി]] അധികാരിയുടെ നിർദ്ദേശപ്രകാരം ഞാറ്റാടിയിൽ ഒരു ഷെഡ്ഡ് കെട്ടി. ('''കുഞ്ഞിക്ഷ്ണൻ നമ്പ്യാർ''') അന്നേരം വേറൊരു മാഷുണ്ടായിരുന്നു. ('''ഗോപാലൻ മാഷ്''') അയാള് എന്റെ കൂടെ വന്നതാ നാട്ടിൽനിന്ന്. അപ്പോ ഇവിടെ ഞങ്ങൾ സ്കൂൾ തുടങ്ങി. വട്ടത്താനി [[വാകയിൽ ഭാസ്കരൻ|വാകയിൽ ഭാസ്കരന്റെ]] വീട്ടിലാണ് തുടങ്ങിയത്. തിണ്ണയിൽ അഞ്ചാറ് കുട്ടികളെ വച്ച് തുടങ്ങി. അതിനു ശേഷമാണ് ഞാറ്റാടിയിൽ ഷെഡ്ഡ് കെട്ടിയത്. നാട്ടുകാരും കുറുമരും എല്ലാം സഹായിച്ചിട്ടാണ് കെട്ടിയത്. അവടെ രണ്ടാം ക്ലാസ് വരെ തുടങ്ങി ഞങ്ങള് രണ്ടാളും കൂടി. പിന്നെ അവിടുന്ന് കൊറെ കാലം കഴിഞ്ഞേന്റെ ശേഷം കല്ലൂർകുന്നിൽ കക്കോടൻ മമ്മത് ഹാജി ഒരേക്കർ സ്ഥലം തരാമെന്നു പറഞ്ഞു. പിന്നെ ഈ ഷെ‍ഡ്ഡ് അവിടേക്കു മാറ്റി. ഗോപാലൻ മാഷ് പോയി പകരം കൃഷ്ണൻ മാഷെ അധികാരി വിട്ടുതന്നു. കൃഷ്ണൻ മാഷും ഞാനും കൂടി പഠിപ്പിക്കാൻ തുടങ്ങി. അപ്പോ കൊല്ലൊന്നും ഓർമ്മയില്ല. അവിടുന്ന് കൊറെ കഴിഞ്ഞപ്പോ എനിക്ക് പനി പിടിച്ചു. ഞാൻ ഗവൺമെന്റാശുപത്രിയിൽ കിടന്നു ഇരുപത്തിരണ്ടു ദിവസം. തിരിച്ചു വന്ന സമയം എനിക്കൊന്നും എടുക്കാൻ പറ്റാത്തതു കൊണ്ട് ഞാൻ നാട്ടിലേക്കു പോയി. അവിടുന്ന് സുഖം വന്നേന്റെ ശേഷം ഇങ്ങോട്ട് തിരിച്ചുപോന്നു. വാകേരി അന്ന് ''സത്യഭാമ ടീച്ചറും'' ഒരാളും കൂടി കൊറേക്കാലം പഠിപ്പിച്ചു. ആ സമയം ആകുമ്പഴത്തേക്ക് കൊല്ലം 1962 ആയി. അപ്പ അധികാരി ഒര് എഴുത്ത് കൊടുത്ത് രാമൻകുട്ടീന്റെ കയ്യില്. അടിയോടി വക്കീലിന് കൊടുക്കാൻ വേണ്ടീട്ട്. ഏ ഇ ഒ നെ കാണാൻ വേണ്ടീട്ട് പോയി. ''[[മഞ്ഞക്കണ്ടി മാധവൻ|മഞ്ഞക്കണ്ടി മാധവനാണ്]]'' ചിലവിന്  നൂറ് രൂപ കൊടുത്തത്. (ഇത് ഏ ഇ ഒ യ്ക്ക് കൊടുത്ത കൈക്കൂലിയാണ്) ഉടൻ തന്നെ ഏ ഇ ഒ ഓർഡറ് തന്ന്. [[മരിയനാട്|മരിയനാടിന്]] പോകേണ്ട സ്കൂള് വാകേരിക്ക് കിട്ടി. [[വട്ടത്താനി]] '''കോമൻ ചെട്ടി'''ക്കാണ് സ്കൂള് അനുവദിച്ചത്. കോമൻ ചെട്ടിക്ക് എന്ത് പൈസ മൊടക്കുണ്ടന്നറിയാമോ? ഞാൻ പോയപ്പോ ആൾക്കാര് പേടിപ്പിച്ചു".
[[വാകേരി|വാകേരിയിൽ]] ഒരു '''കുടിപ്പള്ളിക്കൂടമാണ്''' ആദ്യം ഉണ്ടായിരുന്നത്. ആ സ്കൂൾ സ്ഥാപിച്ച '''[[മാധവനാശാൻ]]''' തന്റെ അനുഭവങ്ങൾ വിവരിച്ചത് ഇങ്ങനെയാണ്. “ഞാനാണ് ഇവിടെ സ്കൂൾ തുടങ്ങിയത് .1951 ൽ വന്നു 1961 വരെ ഞാൻ നടത്തി 1962 ൽ എൽ പി യായി. ആദ്യം '''[[ഞാറ്റാടി കോമൻ ചെട്ടി|ഞാറ്റാടി കോമൻ ചെട്ടിയുടെ വീട്ടിൽ]]''' . അതു കഴിഞ്ഞ് ഉടനെ [[പൂതാടി]] അധികാരിയുടെ നിർദ്ദേശപ്രകാരം ഞാറ്റാടിയിൽ ഒരു ഷെഡ്ഡ് കെട്ടി. ('''കുഞ്ഞിക്ഷ്ണൻ നമ്പ്യാർ''') അന്നേരം വേറൊരു മാഷുണ്ടായിരുന്നു. ('''ഗോപാലൻ മാഷ്''') അയാള് എന്റെ കൂടെ വന്നതാ നാട്ടിൽനിന്ന്. അപ്പോ ഇവിടെ ഞങ്ങൾ സ്കൂൾ തുടങ്ങി. വട്ടത്താനി [[വാകയിൽ ഭാസ്കരൻ|വാകയിൽ ഭാസ്കരന്റെ]] വീട്ടിലാണ് തുടങ്ങിയത്. തിണ്ണയിൽ അഞ്ചാറ് കുട്ടികളെ വച്ച് തുടങ്ങി. അതിനു ശേഷമാണ് ഞാറ്റാടിയിൽ ഷെഡ്ഡ് കെട്ടിയത്. നാട്ടുകാരും കുറുമരും എല്ലാം സഹായിച്ചിട്ടാണ് കെട്ടിയത്. അവടെ രണ്ടാം ക്ലാസ് വരെ തുടങ്ങി ഞങ്ങള് രണ്ടാളും കൂടി. പിന്നെ അവിടുന്ന് കൊറെ കാലം കഴിഞ്ഞേന്റെ ശേഷം കല്ലൂർകുന്നിൽ കക്കോടൻ മമ്മത് ഹാജി ഒരേക്കർ സ്ഥലം തരാമെന്നു പറഞ്ഞു. പിന്നെ ഈ ഷെ‍ഡ്ഡ് അവിടേക്കു മാറ്റി. ഗോപാലൻ മാഷ് പോയി പകരം കൃഷ്ണൻ മാഷെ അധികാരി വിട്ടുതന്നു. കൃഷ്ണൻ മാഷും ഞാനും കൂടി പഠിപ്പിക്കാൻ തുടങ്ങി. അപ്പോ കൊല്ലൊന്നും ഓർമ്മയില്ല. അവിടുന്ന് കൊറെ കഴിഞ്ഞപ്പോ എനിക്ക് പനി പിടിച്ചു. ഞാൻ ഗവൺമെന്റാശുപത്രിയിൽ കിടന്നു ഇരുപത്തിരണ്ടു ദിവസം. തിരിച്ചു വന്ന സമയം എനിക്കൊന്നും എടുക്കാൻ പറ്റാത്തതു കൊണ്ട് ഞാൻ നാട്ടിലേക്കു പോയി. അവിടുന്ന് സുഖം വന്നേന്റെ ശേഷം ഇങ്ങോട്ട് തിരിച്ചുപോന്നു. വാകേരി അന്ന് ''സത്യഭാമ ടീച്ചറും'' ഒരാളും കൂടി കൊറേക്കാലം പഠിപ്പിച്ചു. ആ സമയം ആകുമ്പഴത്തേക്ക് കൊല്ലം 1962 ആയി. അപ്പ അധികാരി ഒര് എഴുത്ത് കൊടുത്ത് രാമൻകുട്ടീന്റെ കയ്യില്. അടിയോടി വക്കീലിന് കൊടുക്കാൻ വേണ്ടീട്ട്. ഏ ഇ ഒ നെ കാണാൻ വേണ്ടീട്ട് പോയി. ''[[മഞ്ഞക്കണ്ടി മാധവൻ|മഞ്ഞക്കണ്ടി മാധവനാണ്]]'' ചിലവിന്  നൂറ് രൂപ കൊടുത്തത്. (ഇത് ഏ ഇ ഒ യ്ക്ക് കൊടുത്ത കൈക്കൂലിയാണ്) ഉടൻ തന്നെ ഏ ഇ ഒ ഓർഡറ് തന്ന്. [[മരിയനാട്|മരിയനാടിന്]] പോകേണ്ട സ്കൂള് വാകേരിക്ക് കിട്ടി. [[വട്ടത്താനി]] '''കോമൻ ചെട്ടി'''ക്കാണ് സ്കൂള് അനുവദിച്ചത്. കോമൻ ചെട്ടിക്ക് എന്ത് പൈസ മൊടക്കുണ്ടന്നറിയാമോ? ഞാൻ പോയപ്പോ ആൾക്കാര് പേടിപ്പിച്ചു".

=== വാകേരി ഗവ. എൽ.പി സ്കൂൾ ===
=== വാകേരി ഗവ. എൽ.പി സ്കൂൾ ===
വരി 23: വരി 22:
[[പ്രമാണം:15047 36.png|thumb|]]
[[പ്രമാണം:15047 36.png|thumb|]]
ആദ്യകെട്ടിടം 1990 ൽ പൊളിച്ചു നീക്കി. എൽ.പി യൂപി വിഭാഗങ്ങൾരക്ക് 1972 ലും 78 ലുമായി നാല് ക്ലാസ് മുറികളുള്ള രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചു. മറ്റങ് ക്ലാസുകൾ ആ സമയം പ്രവർത്തിച്ചിരുന്നത് 3 ഓല ഷെഡ്ഢുകളിലായിരുന്നു. കെട്ടിട സൗകര്യം ഇല്ല എന്ന തായിരുന്നു ആദ്യകാലത്തെ മന്നുടെ പ്രധാന പ്രതിസന്ധി. 1984 ലാണ് ഇന്നത്തെ പ്രധാകെട്ടിടം നിർമ്മിച്ചത്. 16 ക്ലാസ്മുറികളും ഓഫീസും പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. പ്രീ പ്രൈമറി ലൈബ്രറി എന്നിവ പ്രവർത്തി്ക്കുന്ന ഇരുനില വയനാട് നിർമ്മിതി കേന്ദ്രം 2002 ൽ നിർമ്മിച്ചു. കെട്ടിടം നിർമ്മിച്ചു. 2004 ൽ ശ്രീ. എ. വിജയരാഘവൻ എം. പിയുടെ പ്രാദേശിക ഫണ്ട് 20 ലക്ഷം പൂപ ലഭിതക്കുകയും ആ തുക കൊണ്ട് ഇരുനിലക്കെട്ടിടം നിർമ്മിക്കുകയും ചെയ്തു. സയൻസ് ലാബ്, യൂ. പി. സ്മാർട്ട് റൂം എന്നിവ പ്രവർത്തി്കകുന്നത് ഈ കെട്ടിടത്തിലാണ്.യ  2007 ൽ വി.എച്ച്. എസ്.ഇ വിഭാഗം അനുവദിച്ചതോടെ കെട്ടിട സൗകര്യം വീണ്ടും വർദ്ധിപ്പിക്കേണ്ടി വന്നു. 10 സെന്റ് സ്ഥലം സമീപത്തുള്ള വിച്ചാട്ടുമഠത്തിൽ ശശിധരനോട് വില്കകു വാങ്ങി 2008ൽ  60 ലക്ഷം രൂപയുടെ പുതിയ കെട്ടിടെ 6  ക്ലാസ് മുറിയും ഓഫീസും ലാബും ഉൾപ്പടെയുള്ളത് നിർമ്മിച്ചു. 2009 ൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നതിനായി 12 ലക്ഷം രൂപ ചെലവിൽ വയനാട് ജില്ലാ പഞ്ചായത്ത് ഒരു കെട്ടിടം നിർമ്മിച്ചു.. എം എസ് ഡി. പി കേന്ദ്ര ഫണ്ടിൽ ഉൾപ്പെടുത്തി 12 ക്ലാസ് മുറികളുള്ള പുതിയ കതെട്ടിടം നിർമ്മാണത്തിലാണ്. ഈ കെട്ടിടത്തിന്റെ പണി പുർത്തിയാകുന്നതോടെ എല്ലാ വിധമായ ആധുനിക സൗകര്യങ്ങളോടു കൂടിയ വിദ്യാലയമായി നമ്മുടെ സ്കൂൾ മാറും.  

കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തിൽ സ്കൂളിനെ എത്തിച്ചു. വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാൻ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂൾ പ്രവർത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവർഷങ്ങളിൽ വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010, 2011 അധ്യയനവർഷങ്ങളിൽ നൂറുശതമാനം വിജയം നേടാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികൾ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സർക്കാർ സ്കൂൾ എന്ന ഖ്യാതി വാകേരി സ്കൂളിനവകാശപ്പെട്ടതാണ്. 2012 _135/127-96.5% , 2013 128/124- 98%2014 110/109 - 99.3%, 2015132/127- 97%, 2016 126/123 - 98.5%, 2017124/109 - 87%, 2018 88/83 93% ഈ ക്രമത്തിലാണ് സ്കൂളിലെ എസ്.എസ് എൽ.സി വിജയശതമാനം. വൊക്കേഷണൽ ഹയർസെക്കണ്ടറിയിലും ഏറിയും കുറഞ്ഞും വിജയം ഉണ്ടാകുന്നു പാഠ്യ-പാഠ്യാനുബന്ധ മേഖലയിൽ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഉന്നതവിജയം നിലനിർത്താനുള്ള കഠിനമായ ശ്രമമാണ് അധ്യാപക-പി.ടി.എ-എം.പി.ടി.എ-എസ്.എസ്.ജി എന്നിവരുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്. '''നോൺ ഡിപ്ലസ്, പിയർഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദർശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗ്, [[ഗോത്രബന്ധു]], [[ഗോത്രസാരഥി]]''' എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ഇവയ്ക്കു പുറമെ നിരവധി പ്രവർത്തനങ്ങളുമായി സ്കൂൾ മുന്നോട്ടുള്ള പ്രയാണം തുടരുന്നു.
കാലാകാലമുണ്ടായ പുരോഗതി ഇന്നു കാണുന്ന രൂപത്തിൽ സ്കൂളിനെ എത്തിച്ചു. വേണ്ടത്ര അധ്യാപകരോ കെട്ടിടസൗകര്യങ്ങളോ ഇല്ലാതെയാണ് 1982ലെ ആദ്യത്തെ SSLC ബാച്ച് പരീക്ഷയെ നേരിട്ടത്. അതുകൊണ്ടുതന്നെ പഠനരംഗത്ത് കാര്യമായ പുരോഗതിനേടാൻ നമ്മുടെ ആദ്യബാച്ചിന് കഴിഞ്ഞില്ല എന്നത് വസ്തുതയാണ്. ഭൗതികസാഹചര്യങ്ങളുടെ അപര്യാപ്തത സ്കൂൾ പ്രവർത്തനത്തെ ഏറെ പ്രതികൂലമായി ബാധിച്ചിരുന്നു. വാടകയ്ക്കെടുത്ത പീടികമുറികളിലാണ് ആദ്യവർഷങ്ങളിൽ വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യകാലങ്ങളിൽ SSLC വിജയശതമാനം വളരെക്കുറവായിരുന്നെങ്കിലും 2005ഓടുകൂടി സംസ്ഥാന ശരാശരിക്കൊപ്പമെത്താനും 2010, 2011 അധ്യയനവർഷങ്ങളിൽ നൂറുശതമാനം വിജയം നേടാനും നമുക്കു കഴിഞ്ഞിട്ടുണ്ട്. പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് നമ്മുടെ കുട്ടികൾ നേടിയ ചരിത്ര വിജയം വാകേരി പ്രദേശത്തുകാരെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനകരമായ വസ്തുതയാണ്. 2009-10, 10-11 കാലയളവിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷയ്ക്കിരുത്തി നൂറുശതമാനം വിജയം നേടിയ സർക്കാർ സ്കൂൾ എന്ന ഖ്യാതി വാകേരി സ്കൂളിനവകാശപ്പെട്ടതാണ്.  
*2012 _135/127-96.5%  
*2013 128/124- 98%
*2014 110/109 - 99.3%,
*2015132/127- 97%
*2016 126/123 - 98.5%
*2017124/109 - 87%
*2018 88/83 93%
*2019  76/75 98.5%
*2020 93/93 96.5% ഈ ക്രമത്തിലാണ് സ്കൂളിലെ എസ്.എസ് എൽ.സി വിജയശതമാനം.  
 
വൊക്കേഷണൽ ഹയർസെക്കണ്ടറിയിലും ഏറിയും കുറഞ്ഞും വിജയം ഉണ്ടാകുന്നു പാഠ്യ-പാഠ്യാനുബന്ധ മേഖലയിൽ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് ഉന്നതവിജയം നിലനിർത്താനുള്ള കഠിനമായ ശ്രമമാണ് അധ്യാപക-പി.ടി.എ-എം.പി.ടി.എ-എസ്.എസ്.ജി എന്നിവരുടെ ഭാഗത്തുനിന്ന് നടന്നുവരുന്നത്. '''നോൺ ഡിപ്ലസ്, പിയർഗ്രൂപ്പ് പഠനം, പ്രാദേശിക പഠനക്കൂട്ടം, ഗൃഹസന്ദർശനം, രാത്രികാല പഠനക്യാമ്പ്, വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള കൗൺസിലിംഗ്, [[ഗോത്രബന്ധു]], [[ഗോത്രസാരഥി]]''' എന്നിവ ചില ഉദാഹരണങ്ങൾ മാത്രം. ഇവയ്ക്കു പുറമെ നിരവധി പ്രവർത്തനങ്ങളുമായി സ്കൂൾ മുന്നോട്ടുള്ള പ്രയാണം തുടരുന്നു.
 
[[Category:വാകേരി സ്കൂൾ]]
1,545

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/501930...1061618" എന്ന താളിൽനിന്ന് ശേഖരിച്ചത്