"നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

37001 (സംവാദം | സംഭാവനകൾ)
No edit summary
37001 (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 48: വരി 48:

== ഡിജിറ്റൽ മാസിക നിർമ്മാണം ==
== ഡിജിറ്റൽ മാസിക നിർമ്മാണം ==
   [[പ്രമാണം:IMG 1478.resized.JPG  |200px|thumb|right| '''19/01/2019 ബഷീർ  ദിനത്തിൽ''' ബഹുമാനപെട്ട  '''ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ''' '''ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം'''  നിർവഹിക്കുന്നു  ]]|
   [[പ്രമാണം:IMG 1478.resized.JPG  |200px|thumb|right| '''19/01/2019 ബഷീർ  ദിനത്തിൽ''' ബഹുമാനപെട്ട  '''ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ''' '''ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം'''  നിർവഹിക്കുന്നു  ]]

2018 സെപ്റ്റംബർ മാസം ഡിജിറ്റൽ മാസിക തയ്യാറാക്കാൻ ആരംഭിച്ചു.പത്രാധിപസമിതി രൂപികരിച്ചു വിദ്യാർത്ഥികളിൽനിന്നും  അധ്യാപകരിൽ നിന്നും സൃഷ്ടികൾ ക്ഷണിച്ചു.തെരഞ്ഞടുക്കപ്പെട്ട സൃഷ്ടികളുടെ ടൈപിങ്ങ് കുട്ടികൾ ഉച്ചക്കും വൈകുന്നേരങ്ങളിലുമായി ചെയ്തു പുർത്തിയാക്കി.പ്രളയത്തിൽ രക്ഷകനായ മത്സ്യതൊഴിലാളികളുമായി നടത്തിയ  [[അഭിമുഖം ]]  ഏറെ ഹൃദ്യമായിരുന്നു.....'''2019 ജനുവരി 19 ബഷീർ ദിനത്തിൽ''' 'അതിജീവനം'എന്ന പേരിൽ ഡിജിറ്റൽ മാസിക പ്രകാശനം ചെയ്തു.സ്കൂൾ  വാർത്തകൾ തയാറാക്കി വിക്‌ടേഴ്‌സ് മീഡിയ ഡിജിറ്റൽ സിസ്റ്റത്തിലേക്കും.....ഡിജിറ്റൽ  മാഗസിൻ  സ്കൂൾ വിക്കി ലിറ്റിൽ കൈറ്റ്സ് പേജിലേക്കും  അപ്‌ലോഡ്  ചെയ്തു.

== വിക്ടേഴ്സ് ചാനലിൽകൂടി പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത്തിലുള്ള പങ്കാളിത്തം ==
[[പ്രമാണം:  37001 kites 3.jpg |200px|thumb|left|  05/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിക്‌ടേഴ്‌സ്  ചാനലിലൂടെ കഥകളി കാണിക്കുന്നു  ]]|
[[പ്രമാണം:  37001 kites 4.jpg |200px|thumb|right| 05/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിസിറ്റേഴ്സ് ചാനലിലൂടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ.  സി രവിന്ദ്രനാഥിന്റെ പ്രസംഗം ശ്രവിക്കുന്നു      ]]
വിക്ടേഴ്സ് ചാനലിൽകൂടി വിജ്ഞാന  പ്രധമമായ പരിപാടികൾ കുട്ടികളെ കാണിക്കുവാൻ പ്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് കഥകളി,സംസ്ഥാന കലോത്സവം,'''പ്രധാനമന്ത്രിയുടെ സ്ട്രെസ് ഫ്രീ എക്സാമിനേഷൻ,'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി '''വിദ്യാഭ്യാസ മന്ത്രി പ്രൊഫ.  സി രവിന്ദ്രനാഥിന്റെ''' പ്രസംഗം  തുടങ്ങിയ പരിപാടികൾ കുട്ടികളെ കാണിക്കുകയും അവയെകുറിച്ച് ചർച്ച ചെയ്യുവാൻ അവസരം നൽകുകയും ചെയ്തു.

വരി 62: വരി 70:

== മാതാപിതാക്കളുടെ കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസുകൾ  ==

വരി 79: വരി 82:
വിവര സാങ്കേതികതയുടെ വിസ്മയ ലോകത്തേക്ക് കടക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനവസരമില്ലാതെ കഴിഞ്ഞിരുന്ന മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും അവിടേക്കു കൈപിടിച്ചു കൊണ്ടുവരാൻ സ്കൂൾ ലിറ്റിൽ കൈറ്റ്സ് പദ്ധതി ആവിഷ്കരിച്ചു. കുട്ടികൾ ലാപ്റ്റോപ്പുമായി മുതിർന്ന പൗരൻമാരുടെ വീടുകൾ സന്ദർശിച്ച് അവരെ കമ്പ്യുട്ടറിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചു വാർധക്യത്തിലെത്തിയവരും മാതാപിതാകളും കമ്പ്യൂട്ടർ പഠിക്കുന്നതിൽ കാണിച്ച ഉത്സാഹം കുട്ടികളിൽ ആവേശം ജനിപ്പിച്ചു.

കുട്ടികളുടെ ഈ ഭവന സന്ദർശനം അഭ്യസന പദ്ധതിയിലെ എടുത്തു പറയേണ്ട ഒരു സംഭവമാണ്. സ്കൂൾ  ഐറ്റി ലാബിന്റെ സമയക്രമീകരണങ്ങളും കൈറ്റ്സിന്റെ സൗകര്യങ്ങളും അനുസരിച്ച് നിശ്ചയിച്ച സമയത്ത് തന്നെ മാതാപിതാക്കൾ ലാബിൽ എത്തുകയും കുട്ടികൾ അവരെ കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ പഠിപ്പിക്കുകയും ചെയ്തു.തങ്ങളുടെ മക്കൾ തങ്ങളെ പഠിപ്പിക്കുന്നതിൽ മാതാപിതാക്കളും തങ്ങളുടെ മാതാപിതാകളെ തങ്ങൾ പഠിപ്പിക്കുന്നതിൽ കുട്ടികളും അഭിമാനം കൊണ്ടു.