"നടത്തിയ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 5: | വരി 5: | ||
== ഹൈടെക്ക് ക്ലാസ്റും പരിപാലനം(13.6.2018) == | == ഹൈടെക്ക് ക്ലാസ്റും പരിപാലനം(13.6.2018) == | ||
[[പ്രമാണം: 20180619 134953.resized.jpg|250px|left|thumb]] [[പ്രമാണം: 20180619 133817.jpg|250px|left|thumb]] | [[പ്രമാണം: 20180619 134953.resized.jpg|250px|left|thumb]] [[പ്രമാണം: 20180619 133817.jpg|250px|left|thumb]][[പ്രമാണം: 37001 hi 1.resized.JPG |100px|centerthumb | ഹൈടെക്ക് ക്ലാസ്റും പരിപാലനം ]] | ||
കംപ്യൂട്ടർ,പ്രോജക്റ്റർ,മോണിറ്റർ തുടങ്ങിയ ഉപകരണങ്ങൾ ക്രമീകരിച്ച ക്ലാസ്മുറികളിൽ അവ എങ്ങനെ ശരിയായി ഉപയോഗിക്കാം,അവയുടെ സുരക്ഷിതത്വം എങ്ങനെ ക്രമീകരിക്കാം,അതിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതല എന്ത് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് കുട്ടികൾക്ക് ആശ പി മാത്യു ടീച്ചർ ക്ലാസുകൾ എടുത്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റു ക്ലാസ്സുകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്ക് ക്ലാസുകൾ എടുത്തു | കംപ്യൂട്ടർ,പ്രോജക്റ്റർ,മോണിറ്റർ തുടങ്ങിയ ഉപകരണങ്ങൾ ക്രമീകരിച്ച ക്ലാസ്മുറികളിൽ അവ എങ്ങനെ ശരിയായി ഉപയോഗിക്കാം,അവയുടെ സുരക്ഷിതത്വം എങ്ങനെ ക്രമീകരിക്കാം,അതിന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ചുമതല എന്ത് തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് കുട്ടികൾക്ക് ആശ പി മാത്യു ടീച്ചർ ക്ലാസുകൾ എടുത്തു.ലിറ്റിൽ കൈറ്റ്സ് കുട്ടികളും മറ്റു ക്ലാസ്സുകളിലെ തിരഞ്ഞെടുത്ത കുട്ടികൾക്ക് ക്ലാസുകൾ എടുത്തു | ||
| വരി 24: | വരി 24: | ||
== വിദഗ്ധരുടെ ക്ലാസ്സ്.......സൈബർ സുരക്ഷാ ബോധവൽക്കരണ ക്ലാസ് [ 21-07-18 ] == | |||
[[പ്രമാണം: 37001-003.resized.jpg|250px|left|thumb]] [[പ്രമാണം: 20180721 113520.jpg|250px|right|thumb]] | |||
സെെബർ സുരക്ഷ സെെബർ സെക്യൂരിറ്റി ഈ വിഷയത്തെ അധികരിച്ച് ക്ലാസ്സ് ക്രമികരിച്ചു.ആധുനിക വിവരസാങ്കേതിക ഉപകരണങ്ങൾ കെെകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ടതായ നിയമങ്ങളെക്കുറിച്ചും അത്തരം മാധ്യമങ്ങളിലൂടെ അപകീർത്തികരമായി എന്തങ്കിലും അനുഭവപ്പെട്ടാൽ അതിനെതിരേ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും , നടപടി ക്രമങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധ്യം വളർത്തി. പത്തനംതിട്ട സൈബർ സെൽ ഉദ്യോഗസ്ഥൻ ശ്രീ.അരവിന്ദാക്ഷൻ നായർ പി,പ്രസ്തുത ക്ലാസിനു നേതൃത്വം നൽകി.സൈബർ കുറ്റകൃത്യങ്ങളുടെ പരിധിയിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുന്നു എന്നു വ്യക്തമാക്കിയ ക്ലാസ് ഏറെ പ്രയോജനപ്രദമായിരുന്നു.....ക്ലാസുകൾ അന്നേ ദിവസം10 മാണി മുതൽ 1 മാണി വരെ ഉണ്ടായിരുന്നു. | |||
| വരി 41: | വരി 40: | ||
04/08/2018 ശനിയാഴ്ച വൺ ഡെ ക്യാമ്പ് ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ആശ പി മാത്യു ടീച്ചർ നേതൃത്വം നൽകി.ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോഡക്റ്റ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി . ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.04.00 മണിക്ക് കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച ലഘു സിനിമകളുടെ പ്രദർശനത്തോടെ ക്ലാസ്സ് അവസാനിച്ചു . | 04/08/2018 ശനിയാഴ്ച വൺ ഡെ ക്യാമ്പ് ലിറ്റിൽകൈറ്റ്സ് കുുട്ടികൾക്ക് നടത്തിയിരുന്നു. ആശ പി മാത്യു ടീച്ചർ നേതൃത്വം നൽകി.ക്യാമ്പിൽ ഓപ്പൺഷോേട്ട് വീഡിയോ എഡിറ്റർ ഉപയോഗിച്ച് വീഡിയോ എഡിറ്റിങ്ങും , ഓഡാസിറ്റി ഉപയോഗിച്ച് റെക്കോർഡിങ്ങും കുട്ടികളെ പഠിപ്പിച്ചു .കുട്ടികൾ അവരവർ തയാറാക്കിയ അനിമേഷൻ പ്രോഡക്റ്റ് ഉപയോഗിച്ച് വീഡിയോ തയ്യാറാക്കി . ക്യാമ്പിൽ ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു.04.00 മണിക്ക് കൈറ്റ്സ് അംഗങ്ങൾ നിർമ്മിച്ച ലഘു സിനിമകളുടെ പ്രദർശനത്തോടെ ക്ലാസ്സ് അവസാനിച്ചു . | ||
| വരി 48: | വരി 48: | ||
== ഡിജിറ്റൽ മാസിക നിർമ്മാണം == | == ഡിജിറ്റൽ മാസിക നിർമ്മാണം == | ||
[[പ്രമാണം:IMG 1478.resized.JPG |200px|thumb|right| '''19/01/2019 ബഷീർ ദിനത്തിൽ''' ബഹുമാനപെട്ട '''ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ''' '''ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം''' നിർവഹിക്കുന്നു ]] | [[പ്രമാണം:IMG 1478.resized.JPG |200px|thumb|right| '''19/01/2019 ബഷീർ ദിനത്തിൽ''' ബഹുമാനപെട്ട '''ഹെഡ്മിസ്ട്രസ് അന്നമ്മ നൈനാൻ ടീച്ചർ''' '''ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം''' നിർവഹിക്കുന്നു ]] | ||
2018 സെപ്റ്റംബർ മാസം ഡിജിറ്റൽ മാസിക തയ്യാറാക്കാൻ ആരംഭിച്ചു.പത്രാധിപസമിതി രൂപികരിച്ചു വിദ്യാർത്ഥികളിൽനിന്നും അധ്യാപകരിൽ നിന്നും സൃഷ്ടികൾ ക്ഷണിച്ചു.തെരഞ്ഞടുക്കപ്പെട്ട സൃഷ്ടികളുടെ ടൈപിങ്ങ് കുട്ടികൾ ഉച്ചക്കും വൈകുന്നേരങ്ങളിലുമായി ചെയ്തു പുർത്തിയാക്കി.പ്രളയത്തിൽ രക്ഷകനായ മത്സ്യതൊഴിലാളികളുമായി നടത്തിയ [[അഭിമുഖം ]] ഏറെ ഹൃദ്യമായിരുന്നു.....'''2019 ജനുവരി 19 ബഷീർ ദിനത്തിൽ''' 'അതിജീവനം'എന്ന പേരിൽ ഡിജിറ്റൽ മാസിക പ്രകാശനം ചെയ്തു.സ്കൂൾ വാർത്തകൾ തയാറാക്കി വിക്‌ടേഴ്‌സ് മീഡിയ ഡിജിറ്റൽ സിസ്റ്റത്തിലേക്കും.....ഡിജിറ്റൽ മാഗസിൻ സ്കൂൾ വിക്കി ലിറ്റിൽ കൈറ്റ്സ് പേജിലേക്കും അപ്‌ലോഡ് ചെയ്തു. | 2018 സെപ്റ്റംബർ മാസം ഡിജിറ്റൽ മാസിക തയ്യാറാക്കാൻ ആരംഭിച്ചു.പത്രാധിപസമിതി രൂപികരിച്ചു വിദ്യാർത്ഥികളിൽനിന്നും അധ്യാപകരിൽ നിന്നും സൃഷ്ടികൾ ക്ഷണിച്ചു.തെരഞ്ഞടുക്കപ്പെട്ട സൃഷ്ടികളുടെ ടൈപിങ്ങ് കുട്ടികൾ ഉച്ചക്കും വൈകുന്നേരങ്ങളിലുമായി ചെയ്തു പുർത്തിയാക്കി.പ്രളയത്തിൽ രക്ഷകനായ മത്സ്യതൊഴിലാളികളുമായി നടത്തിയ [[അഭിമുഖം ]] ഏറെ ഹൃദ്യമായിരുന്നു.....'''2019 ജനുവരി 19 ബഷീർ ദിനത്തിൽ''' 'അതിജീവനം'എന്ന പേരിൽ ഡിജിറ്റൽ മാസിക പ്രകാശനം ചെയ്തു.സ്കൂൾ വാർത്തകൾ തയാറാക്കി വിക്‌ടേഴ്‌സ് മീഡിയ ഡിജിറ്റൽ സിസ്റ്റത്തിലേക്കും.....ഡിജിറ്റൽ മാഗസിൻ സ്കൂൾ വിക്കി ലിറ്റിൽ കൈറ്റ്സ് പേജിലേക്കും അപ്‌ലോഡ് ചെയ്തു. | ||
== വിക്ടേഴ്സ് ചാനലിൽകൂടി പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത്തിലുള്ള പങ്കാളിത്തം == | == വിക്ടേഴ്സ് ചാനലിൽകൂടി പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നത്തിലുള്ള പങ്കാളിത്തം == | ||
| വരി 67: | വരി 59: | ||
[[പ്രമാണം: 37001 kites 4.jpg |200px|thumb|right| 05/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിസിറ്റേഴ്സ് ചാനലിലൂടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവിന്ദ്രനാഥിന്റെ പ്രസംഗം ശ്രവിക്കുന്നു ]] | [[പ്രമാണം: 37001 kites 4.jpg |200px|thumb|right| 05/12/2018 ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ കുട്ടികളെ വിസിറ്റേഴ്സ് ചാനലിലൂടെ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവിന്ദ്രനാഥിന്റെ പ്രസംഗം ശ്രവിക്കുന്നു ]] | ||
വിക്ടേഴ്സ് ചാനലിൽകൂടി വിജ്ഞാന | വിക്ടേഴ്സ് ചാനലിൽകൂടി വിജ്ഞാന പ്രധമമായ പരിപാടികൾ കുട്ടികളെ കാണിക്കുവാൻ പ്രമീകരണങ്ങൾ ചെയ്തിട്ടുണ്ട് കഥകളി,സംസ്ഥാന കലോത്സവം,'''പ്രധാനമന്ത്രിയുടെ സ്ട്രെസ് ഫ്രീ എക്സാമിനേഷൻ,'''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി '''വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവിന്ദ്രനാഥിന്റെ''' പ്രസംഗം തുടങ്ങിയ പരിപാടികൾ കുട്ടികളെ കാണിക്കുകയും അവയെകുറിച്ച് ചർച്ച ചെയ്യുവാൻ അവസരം നൽകുകയും ചെയ്തു. | ||
| വരി 91: | വരി 81: | ||
വിവര സാങ്കേതികതയുടെ വിസ്മയ ലോകത്തേക്ക് കടക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനവസരമില്ലാതെ കഴിഞ്ഞിരുന്ന മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും അവിടേക്കു കൈപിടിച്ചു കൊണ്ടുവരാൻ സ്കൂൾ ലിറ്റിൽ കൈറ്റ്സ് പദ്ധതി ആവിഷ്കരിച്ചു. കുട്ടികൾ ലാപ്റ്റോപ്പുമായി മുതിർന്ന പൗരൻമാരുടെ വീടുകൾ സന്ദർശിച്ച് അവരെ കമ്പ്യുട്ടറിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചു വാർധക്യത്തിലെത്തിയവരും മാതാപിതാകളും കമ്പ്യൂട്ടർ പഠിക്കുന്നതിൽ കാണിച്ച ഉത്സാഹം കുട്ടികളിൽ ആവേശം ജനിപ്പിച്ചു. | വിവര സാങ്കേതികതയുടെ വിസ്മയ ലോകത്തേക്ക് കടക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനവസരമില്ലാതെ കഴിഞ്ഞിരുന്ന മാതാപിതാക്കളെയും മുതിർന്ന പൗരന്മാരെയും അവിടേക്കു കൈപിടിച്ചു കൊണ്ടുവരാൻ സ്കൂൾ ലിറ്റിൽ കൈറ്റ്സ് പദ്ധതി ആവിഷ്കരിച്ചു. കുട്ടികൾ ലാപ്റ്റോപ്പുമായി മുതിർന്ന പൗരൻമാരുടെ വീടുകൾ സന്ദർശിച്ച് അവരെ കമ്പ്യുട്ടറിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചു വാർധക്യത്തിലെത്തിയവരും മാതാപിതാകളും കമ്പ്യൂട്ടർ പഠിക്കുന്നതിൽ കാണിച്ച ഉത്സാഹം കുട്ടികളിൽ ആവേശം ജനിപ്പിച്ചു. | ||
കുട്ടികളുടെ ഈ ഭവന സന്ദർശനം അഭ്യസന പദ്ധതിയിലെ എടുത്തു | കുട്ടികളുടെ ഈ ഭവന സന്ദർശനം അഭ്യസന പദ്ധതിയിലെ എടുത്തു പറയേണ്ട ഒരു സംഭവമാണ്. സ്കൂൾ ഐറ്റി ലാബിന്റെ സമയക്രമീകരണങ്ങളും കൈറ്റ്സിന്റെ സൗകര്യങ്ങളും അനുസരിച്ച് നിശ്ചയിച്ച സമയത്ത് തന്നെ മാതാപിതാക്കൾ ലാബിൽ എത്തുകയും കുട്ടികൾ അവരെ കമ്പ്യൂട്ടർ പ്രവർത്തനങ്ങൾ പഠിപ്പിക്കുകയും ചെയ്തു.തങ്ങളുടെ മക്കൾ തങ്ങളെ പഠിപ്പിക്കുന്നതിൽ മാതാപിതാക്കളും തങ്ങളുടെ മാതാപിതാകളെ തങ്ങൾ പഠിപ്പിക്കുന്നതിൽ കുട്ടികളും അഭിമാനം കൊണ്ടു. | ||
| വരി 108: | വരി 97: | ||
വിദ്യാഭ്യാസം എന്നാൽ സമൂഹത്തിലെ ഏവരെയും ഒരുമിച്ച് വിദ്യാഭ്യാസത്തിന്റെ ഉദ്ദേശത്തിലേക്ക് ഉയർത്തുക എന്നുള്ള തത്ത്വത്തിൽ ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി സുഹൃത്തുകൾക്കു കംപ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തുകയുണ്ടായി. കംപ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങളും, ഉപയോഗങ്ങളെക്കുറിച്ചും അവർക്ക് ബോധവത്കരണം നടത്തി. ഏറെ സന്തോഷവും അഭിമാനവും നൽകുന്ന നിമിഷമായിരുന്നു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും ആശടീച്ചറിനും. | വിദ്യാഭ്യാസം എന്നാൽ സമൂഹത്തിലെ ഏവരെയും ഒരുമിച്ച് വിദ്യാഭ്യാസത്തിന്റെ ഉദ്ദേശത്തിലേക്ക് ഉയർത്തുക എന്നുള്ള തത്ത്വത്തിൽ ഈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഭിന്നശേഷിക്കാരായ വിദ്യാർത്ഥി സുഹൃത്തുകൾക്കു കംപ്യൂട്ടർ സാക്ഷരത ക്ലാസ് നടത്തുകയുണ്ടായി. കംപ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങളും, ഉപയോഗങ്ങളെക്കുറിച്ചും അവർക്ക് ബോധവത്കരണം നടത്തി. ഏറെ സന്തോഷവും അഭിമാനവും നൽകുന്ന നിമിഷമായിരുന്നു ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കും ആശടീച്ചറിനും. | ||
| വരി 130: | വരി 120: | ||
വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി കുട്ടികൾ സമീപ ഭവനങ്ങളിൾ സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. | വായന സാധാരണ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യവുമായി കുട്ടികൾ സമീപ ഭവനങ്ങളിൾ [[സമീപ ഭവനങ്ങളിൽ]] സന്ദർശിച്ച് പുസ്തകങ്ങൾ വായിക്കുവാൻ നൽകി വരുന്നു വളരെ മികച്ച പ്രതികരണമാണ് പൊതുജനങ്ങളിൽ നിന്നും ഇതിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. | ||
ലൈബ്രറി | ലൈബ്രറി | ||
7000ൽ അധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും കുട്ടികൾക്ക് പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. താല്പര്യമുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് 'ദർപണം' എന്ന പേരിൽ ഒരു കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തൂ.ഈ ക്രമീകരണങ്ങളിലെല്ലാം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ശക്തമായ നേതൃത്വം നൽകി വരുന്നു. | 7000ൽ അധികം പുസ്തകങ്ങൾ ഉള്ള സ്കൂൾ ലൈബ്രറിയിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും കുട്ടികൾക്ക് പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള ക്രമീകരണം ചെയ്തിട്ടുണ്ട്. താല്പര്യമുള്ള കുട്ടികൾക്ക് പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോകുവാനും അവസരമുണ്ട്. കുട്ടികൾ വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ഓരോ മാസവും മികച്ച വായനക്കുറിപ്പിന് സമ്മാനം നൽകുകയും ചെയ്തുവരുന്നു. ഒരു വർഷത്തെ വായനാക്കുറിപ്പുകൾ സമാഹരിച്ച് 'ദർപണം' എന്ന പേരിൽ ഒരു കൈയെഴുത്ത് മാസിക പ്രകാശനം ചെയ്തൂ.ഈ ക്രമീകരണങ്ങളിലെല്ലാം ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ശക്തമായ [[നേതൃത്വം]] നൽകി വരുന്നു. | ||
| വരി 154: | വരി 133: | ||
[[പ്രമാണം: IMG-20190214-WA0027.jpg |200px|thumb|right| എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യൂമെന്റഷൻ നടത്തുന്ന ഞങ്ങളുടെ സ്കൂളിലെ പഠനോത്സവം !!!!! ]] [[പ്രമാണം:IMG-20190214-WA0029.jpg |200px|thumb|left| എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യൂമെന്റഷൻ നടത്തുന്ന ഞങ്ങളുടെ സ്കൂളിലെ പഠനോത്സവം !!!!! ]] [[പ്രമാണം:IMG-20190214-WA0045.jpg |200px|thumb|center| എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യൂമെന്റഷൻ നടത്തുന്ന ഞങ്ങളുടെ സ്കൂളിലെ പഠനോത്സവം !!!!! ]] | [[പ്രമാണം: IMG-20190214-WA0027.jpg |200px|thumb|right| എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യൂമെന്റഷൻ നടത്തുന്ന ഞങ്ങളുടെ സ്കൂളിലെ പഠനോത്സവം !!!!! ]] [[പ്രമാണം:IMG-20190214-WA0029.jpg |200px|thumb|left| എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യൂമെന്റഷൻ നടത്തുന്ന ഞങ്ങളുടെ സ്കൂളിലെ പഠനോത്സവം !!!!! ]] [[പ്രമാണം:IMG-20190214-WA0045.jpg |200px|thumb|center| എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സഹായത്താൽ ഡോക്യൂമെന്റഷൻ നടത്തുന്ന ഞങ്ങളുടെ സ്കൂളിലെ പഠനോത്സവം !!!!! ]] | ||
പഠനോത്സവം 2018-19....... മികവിന്റെ ഉത്സവം!!!! പരീക്ഷയില്ലാത്ത മത്സരം .... പഠനവുമായി ബന്ധപ്പെട്ടയെല്ലാ വിഷയങ്ങളെയും അടിസ്ഥാനപെടുത്തി ക്ലാസിൽ നടത്തിയ പ്രവർത്തനങ്ങളെ ഒരു എക്സിബിഷൻ നടത്തി നാടൻപാട്ട്,ഗണിതപാട്ട്,ഫസ്റ്റെയ്ട് എന്ന വിഷയവുമായി മൈയ്മ്,ഗണിത നാടകം, | പഠനോത്സവം 2018-19....... മികവിന്റെ ഉത്സവം!!!! പരീക്ഷയില്ലാത്ത മത്സരം .... പഠനവുമായി ബന്ധപ്പെട്ടയെല്ലാ വിഷയങ്ങളെയും അടിസ്ഥാനപെടുത്തി ക്ലാസിൽ നടത്തിയ പ്രവർത്തനങ്ങളെ ഒരു എക്സിബിഷൻ നടത്തി നാടൻപാട്ട്,ഗണിതപാട്ട്,ഫസ്റ്റെയ്ട് എന്ന വിഷയവുമായി മൈയ്മ്,ഗണിത നാടകം, ഇംഗ്ലീഷ് സ്കിറ്റ്,ഇംഗ്ലീഷ് പോയം ഡാൻസ്, കവിതാലാപനം എയിരോബിക്സ് തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു.ഇത് കുട്ടികൾക്ക് പ്രചോദനം നൽകുന്നവയായിരുന്നു.ഈ പ്രവർത്തനങ്ങൾ കൈറ്റ്സിലെ കുട്ടികൾ ഡോക്യുമെന്റ് ചെയ്തു. | ||
== പത്തനംതിട്ട മിൽമ ഡയറിയിലേക്ക് ഒരു പഠനയാത്ര == | |||
[[പ്രമാണം: IMG-20190214-WA0006.jpg |200px|thumb|right| എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഇൻഡസ്ട്രിയൽ വിസിറ്റ് ....പത്തനംതിട്ട മിൽമ ഡയറിയിലേക്ക്!!!!! ]] [[പ്രമാണം: IMG-20190214-WA0005.jpg |200px|thumb|left| എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ഇൻഡസ്ട്രിയൽ വിസിറ്റ് ....പത്തനംതിട്ട മിൽമ ഡയറിയിലേക്ക്!!!!! ]] | |||
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ 13/02/2019 ബുധനാഴ്ച്ച 10 മണിക്ക് 39 പേരടങ്ങുന്ന വിദ്യാർത്ഥികളുമായി '''പത്തനംതിട്ട മിൽമാ ഡയറിയിലേക്ക്''' ഒരു പഠനയാത്ര നടത്തപ്പെട്ടു. സ്കൂൾ അധ്യാപകർ ഇതിനു നേതൃത്വം നൽകി. അവിടെ കണ്ട ഒരോ കാര്യങ്ങളും കുട്ടികൾക്ക് ഏറെ കൗതുകമായിരുന്നു. പാലിൽ നിന്ന് വ്യത്യസ്ത ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന പലകാര്യങ്ങളും കുട്ടികളിൽ ചിന്തകളുണർത്തി.ഇതിനു വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പ്രവർത്തനതത്ത്വത്തെ കുറിച്ച് അവിടെയുള്ള സ്റ്റാഫ് വിശദമാക്കി തന്നു. ഞങ്ങളുടെ പഠനകാര്യത്തിലെ പല ആശയങ്ങളും പ്രവർത്തികമാകുന്നതു കണ്ടതിൽ കുട്ടികൾക്ക് സന്തോഷവും കൗതുകവും,നൂനത ആശയങ്ങളും നൽകുന്ന ഈ പഠനയാത്രയ്ക്കു വിരാമം കൃത്യം 1:30 മണിക്ക് ഞങ്ങൾ തിരികെ വന്നു.എല്ലാ ആശയങ്ങളും ഡോക്യുമെന്റ് ചെയ്തു .. കുട്ടികളുടെ മികച്ച യാത്ര റിപ്പോർട്ടുകൾക്കു അവാർഡുകൾ നല്കാൻ തീരുമാനിച്ചു. | |||
| വരി 253: | വരി 218: | ||
== വ്യക്തിഗത പ്രകടനങ്ങൾ == | |||
[[വ്യക്തിഗത മികവ് തെളിയിച്ച കുട്ടികൾ ]] | |||
{| class="wikitable" | |||
|- | |||
! ക്രമ നമ്പർ !! ഉല്പന്നം | |||
|- | |||
| 1 || ബ്ലൈൻഡ് സ്റ്റിക് | |||
|- | |||
|} | |||
ബ്ലൈൻഡ് സ്റ്റിക് | |||
എന്റെ പേര് '''സേതു എസ് നായർ''' എന്നാണ്.ഞാൻ എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുളയിലെ 2018-19 ലിറ്റിൽ കൈറ്റ്സിലെ അംഗമാണ് എനിക്ക് ലിറ്റിൽ കൈറ്റ്സിൽ നിന്നും '''ഇലട്രോണിക്സിൽ''' മികച്ച പരിശീലനം ലഭിക്കുകയുണ്ടായി. അതിന്റെ ഭാഗമായി ഒരു ഉൽപ്പന്നവും ഞാൻ ഉണ്ടാക്കുകയുണ്ടായി.ഈഉൽപന്നം അന്ധർക്ക് ഏറ്റവും പ്രയോജനം ഉള്ളതാണ്.ഇതിന്റെ ഉപയോഗം എന്തെന്നുവച്ചാൽ ഇത് ഒരു വടിയാണ്.ഏതെങ്കിലും സാധനം ആ വടിക്കു നേരെ വന്നാൽ ആ വടി അലാറം അടിക്കും.ഇതാണ് ഞാൻ ഉണ്ടാക്കിയ ഉത്പ്പന്നം.ഇത് ഉണ്ടാക്കിയത് എന്റെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ പരിശീലനം മൂലമാണ്. അതിനാൽ ഞാൻ എന്റെ പരിശീലകനോട് നന്ദി അറിയിച്ചു കൊള്ളുന്നു. | |||
[[പ്രമാണം: 37001 el product.resized.png |200px|thumb|left| എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ഇലക്ട്രോണിക്സിൽ മികവു പുലർത്തിയ വിദ്യാർത്ഥിയുടെ ഉൽപന്നം(ബ്ലയിന്റ് മാൻ വോക്കർ)]] | |||
[[പ്രമാണം: 37001 sethu electronics.resized.jpg |200px|thumb|right| എ .എം .എം .എച്ച് .എസ്.എസ് ഇടയാറന്മുള : ഇലക്ട്രോണിക്സിൽ മികവു പുലർത്തിയ വിദ്യാർത്ഥിയുടെ ഉൽപന്നം(ബ്ലയിന്റ് മാൻ വോക്കർ)]] | |||
| വരി 289: | വരി 263: | ||
== ഇ- സേവനത്തിന്റെ മാതൃകകൾ == | == ഇ- സേവനത്തിന്റെ മാതൃകകൾ == | ||
ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിനു പ്രയോജനപ്പടുന്ന രീതിയിൽ ആകണം എന്നുള്ളത് കൊണ്ട് തുടർപ്രവർത്തനം എന്ന രീതിയിൽ അംഗങ്ങളുടെ നേതൃത്വത്തിൽ പഠന സമയങ്ങൾ നഷ്ടപ്പെടുത്താതെ ഒഴിവു സമയങ്ങളിൽ കാലഹരണപ്പെട്ട കമ്പ്യൂട്ടറുകൾ നന്നാക്കിയെടുക്കുന്ന സേവന കേന്ദ്രവും.... ഓൺലൈൻ സേവനങ്ങൾ സൗജന്യമായി ചെയ്യുന്ന കേന്ദ്രമായി മാറാനും, അർബുദ രോഗികളായ | ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ സമൂഹത്തിനു പ്രയോജനപ്പടുന്ന രീതിയിൽ ആകണം എന്നുള്ളത് കൊണ്ട് തുടർപ്രവർത്തനം എന്ന രീതിയിൽ അംഗങ്ങളുടെ നേതൃത്വത്തിൽ പഠന സമയങ്ങൾ നഷ്ടപ്പെടുത്താതെ ഒഴിവു സമയങ്ങളിൽ കാലഹരണപ്പെട്ട കമ്പ്യൂട്ടറുകൾ നന്നാക്കിയെടുക്കുന്ന സേവന കേന്ദ്രവും.... ഓൺലൈൻ സേവനങ്ങൾ സൗജന്യമായി ചെയ്യുന്ന കേന്ദ്രമായി മാറാനും, അർബുദ രോഗികളായ രക്ഷകർത്തകൾക്കും ,സമൂഹത്തിലെ മറ്റു ജനതക്കും പ്രയോജനപ്പെടും വിധം ബോധവത്കരണ പ്രസന്റേഷൻ പ്രോഗ്രാമുകൾ നടത്താനും നടപടികൾ ആരംഭിച്ചിട്ടുണ്ട്.... | ||