"ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:51, 27 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 നവംബർ 20202017-18 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി
No edit summary |
(ചെ.) (2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന താൾ ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2017-18 വർഷത്തിലെ പ്രവർത്തനങ്ങൾ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Adithyak1997 മാറ്റി) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
വായനാ പക്ഷവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം കലാമണ്ഡലം | വായനാ പക്ഷവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ഉദ്ഘാടനം കലാമണ്ഡലം | ||
മുൻ പ്രിൻസിപ്പൽ ശ്രീ ചെല്ലപ്പൻ മാസ്റ്റർ നിർവ്വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ മഴപ്പതിപ്പ് "പെയ്ത്ത്" പ്രകാശനം ചെയ്ത് | മുൻ പ്രിൻസിപ്പൽ ശ്രീ ചെല്ലപ്പൻ മാസ്റ്റർ നിർവ്വഹിച്ചു. കുട്ടികൾ തയ്യാറാക്കിയ മഴപ്പതിപ്പ് "പെയ്ത്ത്" പ്രകാശനം ചെയ്ത് | ||
കൊണ്ടാണ് ഉദ്ഘാടനം | കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.യോഗത്തിൽ ഹെഡ്മാസ്റ്റർ ശ്രീ.കെ.കെ രാജൻ മാസ്റ്റർ സ്വാഗതം | ||
പറഞ്ഞു. പി ടി എ പ്രസിഡണ്ട് ശ്രീ ജെയിംസ് ഊക്കൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി | പറഞ്ഞു. പി ടി എ പ്രസിഡണ്ട് ശ്രീ ജെയിംസ് ഊക്കൻ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി | ||
റീത്താമ ടീച്ചർ നന്ദി പറഞ്ഞു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | റീത്താമ ടീച്ചർ നന്ദി പറഞ്ഞു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. | ||
വരി 18: | വരി 18: | ||
മേധാവി ഡോ. കെ. ജോയ് പോൾ മുഖ്യ പ്രഭാഷണം നടത്തി .മലയാള പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച | മേധാവി ഡോ. കെ. ജോയ് പോൾ മുഖ്യ പ്രഭാഷണം നടത്തി .മലയാള പഠന ഗവേഷണ കേന്ദ്രം പ്രസിദ്ധീകരിച്ച | ||
പുസ്തകങ്ങൾ; ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ ശ്രീ വിൻസെന്റ് മാസ്റ്റർ സ്കൂൾ ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർക്ക് | പുസ്തകങ്ങൾ; ഗവേഷണ കേന്ദ്രം പ്രിൻസിപ്പൽ ശ്രീ വിൻസെന്റ് മാസ്റ്റർ സ്കൂൾ ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർക്ക് | ||
കൈമാറി.യോഗത്തിൽ പിടിഎ പ്രസിഡണ്ട് ജെയിംസ് ഊക്കൻ അധ്യക്ഷത വഹിച്ചു.ശ്രീമതി റീത്താമ ടീച്ചർ നന്ദി പറഞ്ഞു.യോഗത്തിൽ സൂര്യചന്ദനയെ ആദരിച്ചു. ശ്രീമതി രതി ,പ്രസീദ എന്നിവർ നേതൃത്വം നൽകി. | കൈമാറി.യോഗത്തിൽ പിടിഎ പ്രസിഡണ്ട് ജെയിംസ് ഊക്കൻ അധ്യക്ഷത വഹിച്ചു.ശ്രീമതി റീത്താമ ടീച്ചർ നന്ദി പറഞ്ഞു. | ||
യോഗത്തിൽ സൂര്യചന്ദനയെ ആദരിച്ചു. ശ്രീമതി രതി ,പ്രസീദ എന്നിവർ നേതൃത്വം നൽകി. | |||
ഹയർ സെക്കൻററി വിഭാഗത്തിൽ കോർപ്പറേഷൻ പണിതു നൽകിയ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം | ഹയർ സെക്കൻററി വിഭാഗത്തിൽ കോർപ്പറേഷൻ പണിതു നൽകിയ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം | ||
വരി 30: | വരി 31: | ||
തൃശൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ശ്രീ .വർഗ്ഗീസ് കണ്ടം കുളത്തി അധ്യക്ഷത വഹിച്ച യോഗത്തിൽ | തൃശൂർ കോർപ്പറേഷൻ ഡപ്യൂട്ടി മേയർ ശ്രീ .വർഗ്ഗീസ് കണ്ടം കുളത്തി അധ്യക്ഷത വഹിച്ച യോഗത്തിൽ | ||
വിദ്യാഭ്യാസ ആരോഗ്യ കായിക കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലാലി ജെയിംസ് സ്വാഗതം പറഞ്ഞു. | വിദ്യാഭ്യാസ ആരോഗ്യ കായിക കാര്യ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലാലി ജെയിംസ് സ്വാഗതം പറഞ്ഞു. | ||
വാർഡ് കൗൺസിലർമാരായ ശ്രീമതി ജയമുത്തിപ്പിടിക, ശ്രീമതി സുരേഷിനി സുരേഷ് | വാർഡ് കൗൺസിലർമാരായ ശ്രീമതി ജയമുത്തിപ്പിടിക, ശ്രീമതി സുരേഷിനി സുരേഷ്, ശ്രീ.എം.എൻ ശശിധരൻ, | ||
ശ്രീ സി.പി പോളി, പി.ടി.എ പ്രസിഡണ്ട് ശ്രീ.ജെയിംസ് ഊക്കൻ, പ്രിൻസിപ്പൽ ശ്രീമതി ഷെർളി കെ.സി | ശ്രീ സി.പി പോളി, പി.ടി.എ പ്രസിഡണ്ട് ശ്രീ.ജെയിംസ് ഊക്കൻ, പ്രിൻസിപ്പൽ ശ്രീമതി ഷെർളി കെ.സി | ||
വിദ്യാർത്ഥി പ്രതിനിധി | വിദ്യാർത്ഥി പ്രതിനിധി ആരണ്യ എന്നിവർ ആശംസകൾ അർപ്പിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീമതി പി.എ റീത്താമ | ||
നന്ദി പറഞ്ഞു.അഞ്ചേരി ഗവ.ഹയർ സെക്കന്ററി സ്കൂൾ മികവുത്സവം "ചലനം 2018 "സംഘടിപ്പിച്ചു.പ്രശസ്ത | നന്ദി പറഞ്ഞു.അഞ്ചേരി ഗവ.ഹയർ സെക്കന്ററി സ്കൂൾ മികവുത്സവം "ചലനം 2018 "സംഘടിപ്പിച്ചു.പ്രശസ്ത | ||
നാടക-സിനിമാ പ്രവർത്തകൻ ശ്രീ ഗോപാലൻ അടാട്ട് മികവുത്സവം ഉദ്ഘാടനം ചെയ്തു .ഹെഡ്മാസ്റ്റർ | നാടക-സിനിമാ പ്രവർത്തകൻ ശ്രീ ഗോപാലൻ അടാട്ട് മികവുത്സവം ഉദ്ഘാടനം ചെയ്തു .ഹെഡ്മാസ്റ്റർ | ||
വരി 38: | വരി 39: | ||
ശ്രീ ഈനാശു താഴത്ത് ,ശ്രീ ജീവൻ കുമാർ, ശ്രീമതി ദിവ്യ കെ.എം ,ശ്രീമതി റീത്താമ പി.എ ,ശ്രീ ജെയിംസ് ഊക്കൻ | ശ്രീ ഈനാശു താഴത്ത് ,ശ്രീ ജീവൻ കുമാർ, ശ്രീമതി ദിവ്യ കെ.എം ,ശ്രീമതി റീത്താമ പി.എ ,ശ്രീ ജെയിംസ് ഊക്കൻ | ||
എന്നിവർ സംസാരിച്ചു. | എന്നിവർ സംസാരിച്ചു. | ||
തുടർന്ന് മികവുകളുടെ അവതരണമായിരുന്നു. ശ്രീ ഗോപാലൻ അടാട്ടുമായി കുട്ടികൾ അഭിമുഖ സംഭാഷണം നടത്തി. | തുടർന്ന് മികവുകളുടെ അവതരണമായിരുന്നു. ശ്രീ ഗോപാലൻ അടാട്ടുമായി കുട്ടികൾ അഭിമുഖ സംഭാഷണം നടത്തി. | ||
സിനിമാ അഭിനയവും നാടക അഭിനയവും തമ്മിലുള്ള വ്യത്യാസം. അദ്ദേഹത്തിന്റെ നാടക അനുഭവങ്ങൾ എന്നിവ | സിനിമാ അഭിനയവും നാടക അഭിനയവും തമ്മിലുള്ള വ്യത്യാസം. അദ്ദേഹത്തിന്റെ നാടക അനുഭവങ്ങൾ എന്നിവ | ||
കട്ടികളോട് പങ്കുവെച്ചു.വിദേശീയർ നാടകത്തെ | കട്ടികളോട് പങ്കുവെച്ചു.വിദേശീയർ നാടകത്തെ കുറെക്കൂടി ഗൗരവത്തോടെ സമീപിക്കുന്നുവെന്നും അവിടെ സിനിമാ | ||
ടിക്കറ്റിനെക്കാൾ കൂടിയ നിരക്കാണ് നാടക ടിക്കറ്റിനെന്നും കുട്ടികളുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. | ടിക്കറ്റിനെക്കാൾ കൂടിയ നിരക്കാണ് നാടക ടിക്കറ്റിനെന്നും കുട്ടികളുടെ ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു. | ||
കുട്ടികൾ പ്രകൃതിയെ നിരീക്ഷിച്ചും അറിഞ്ഞും സ്നേഹിച്ചും വളരണമെന്നും പറഞ്ഞു. തുടർന്ന് കുട്ടികൾ കവിതാസ്വാദനത്തിലെ | കുട്ടികൾ പ്രകൃതിയെ നിരീക്ഷിച്ചും അറിഞ്ഞും സ്നേഹിച്ചും വളരണമെന്നും പറഞ്ഞു. തുടർന്ന് കുട്ടികൾ കവിതാസ്വാദനത്തിലെ | ||
താള ഭംഗി അവതരിപ്പിച്ചു.കഥാ വായന കവിതാവതരണം എന്നിവയുമുണ്ടായി.എൽ പി വിഭാഗം കുട്ടികൾ | താള ഭംഗി അവതരിപ്പിച്ചു.കഥാ വായന കവിതാവതരണം എന്നിവയുമുണ്ടായി.എൽ പി വിഭാഗം കുട്ടികൾ | ||
കാർഡ് വായന ,കഥ കവിത എന്നിവയുമായി ബന്ധപ്പെട്ട | കാർഡ് വായന,കഥ കവിത എന്നിവയുമായി ബന്ധപ്പെട്ട | ||
ചിത്രങ്ങൾ വരയ്ക്കൽ എന്നിവയും നടന്നു. ശാസ്ത്ര പരീക്ഷണങ്ങൾ ഗണിത പസിലുകൾ എന്നിവയും നടത്തി .ഹൈസ്കൂൾ കുട്ടികൾ ശാസ്ത്ര | ചിത്രങ്ങൾ വരയ്ക്കൽ എന്നിവയും നടന്നു. ശാസ്ത്ര പരീക്ഷണങ്ങൾ ഗണിത പസിലുകൾ എന്നിവയും നടത്തി .ഹൈസ്കൂൾ കുട്ടികൾ ശാസ്ത്ര | ||
വിഭാഗത്തിൽ മേരി ക്യൂറിയെ കുറിച്ച് തത്സമയ സ്കിറ്റ് അവതരിപ്പിച്ചു. രസതന്ത്ര പൂക്കൾ വാനിഷിങ്ങ് ഇങ്ക് എന്നിവ തുടങ്ങി നിരവധി | വിഭാഗത്തിൽ മേരി ക്യൂറിയെ കുറിച്ച് തത്സമയ സ്കിറ്റ് അവതരിപ്പിച്ചു. രസതന്ത്ര പൂക്കൾ വാനിഷിങ്ങ് ഇങ്ക് എന്നിവ തുടങ്ങി നിരവധി | ||
വരി 50: | വരി 52: | ||
രക്തം വരുത്തുന്ന വിദ്യയും കുട്ടികൾ അവതരിപ്പിച്ചു.കമ്യൂണിസ്റ്റ് പച്ചയുടെ കോശ ഘടന മൈക്രോസ്കോപ്പിലൂടെ ദർശിക്കാൻ | രക്തം വരുത്തുന്ന വിദ്യയും കുട്ടികൾ അവതരിപ്പിച്ചു.കമ്യൂണിസ്റ്റ് പച്ചയുടെ കോശ ഘടന മൈക്രോസ്കോപ്പിലൂടെ ദർശിക്കാൻ | ||
എല്ലാവർക്കും അവസരം നൽകി.ബാലശാസ്ത്ര കോൺഗ്രസ്സിൽ സംസ്ഥാന തലത്തിൽ അവതരിപ്പിച്ച പ്രൊജക്റ്റ് കുട്ടികൾ അവതരിപ്പിച്ചു. | എല്ലാവർക്കും അവസരം നൽകി.ബാലശാസ്ത്ര കോൺഗ്രസ്സിൽ സംസ്ഥാന തലത്തിൽ അവതരിപ്പിച്ച പ്രൊജക്റ്റ് കുട്ടികൾ അവതരിപ്പിച്ചു. | ||
സോഷ്യൽ ക്വിസ് | സോഷ്യൽ ക്വിസ്, ഗണിത പാറ്റേണുകൾ ചതുർഭുജ കുടുംബം എന്നിവയും അവതരിപ്പിച്ചു. ഇംഗ്ലീഷ് ഭാഷാ മികവ് | ||
പ്രകടിപ്പിക്കുന്ന പരിപാടികളും നടന്നു.. മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ച് മിസ്സ്ഡ് കാൾ എന്ന | പ്രകടിപ്പിക്കുന്ന പരിപാടികളും നടന്നു.. മൊബൈൽ ഫോണിന്റെ ദുരുപയോഗത്തെക്കുറിച്ച് മിസ്സ്ഡ് കാൾ എന്ന | ||
സ്കിറ്റ് കുട്ടികൾ തത്സമയം അവതരിപ്പിച്ചു.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. | സ്കിറ്റ് കുട്ടികൾ തത്സമയം അവതരിപ്പിച്ചു.പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ പങ്കാളിത്തവും ഉണ്ടായിരുന്നു. | ||
ഏപ്രിൽ മൂന്ന് നാല് തിയതികളിലായി വിവിധ പരിപാടികളാണ് | ഏപ്രിൽ മൂന്ന് നാല് തിയതികളിലായി വിവിധ പരിപാടികളാണ് ഉൾപ്പെടുത്തിയിരുന്നത്.നോട്ട് ബുക്ക് നിർമ്മാണം | ||
ചോക്ക് നിർമ്മാണം കുട നിർമ്മാണം അലങ്കാര പൂക്കൾ | ചോക്ക് നിർമ്മാണം കുട നിർമ്മാണം അലങ്കാര പൂക്കൾ നിർമ്മാണം ,ആഭരണഎന്നിവയും പരിശീലിപ്പിച്ചു. രക്ഷിതാക്കൾക്കും പരിശീലനം നൽകി. | ||
പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പായസത്തോടെ സദ്യ നൽകി. പരിപാടി അവതരിപ്പിച്ച എല്ലാ കുട്ടികൾക്കും ട്രോഫികൾ നൽകി. | പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പായസത്തോടെ സദ്യ നൽകി. പരിപാടി അവതരിപ്പിച്ച എല്ലാ കുട്ടികൾക്കും ട്രോഫികൾ നൽകി. | ||
<gallery> | <gallery> |