"സി.ആർ.എച്ച്.എസ് വലിയതോവാള/പരിസ്ഥിതി ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('പരിസ്ഥിതിസംരക്ഷണത്തിനായുള്ള സ്കൂളിന്റെ വിവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പരിസ്ഥിതിസംരക്ഷണത്തിനായുള്ള സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളാണ് സീഡ്  അവാർഡിന് നമ്മെ അർഹരാക്കിയത്.
    <div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#002bb8;text-align:left;font-size:150%; font-weight:bold;">
    പരിസ്ഥിതി ക്ലബ്ബ്</div>
 
  പരിസ്ഥിതിസംരക്ഷണത്തിനായുള്ള സ്കൂളിന്റെ വിവിധ പ്രവർത്തനങ്ങളാണ് സീഡ്  അവാർഡിന് നമ്മെ അർഹരാക്കിയത്.
 
      35 ക‍ുട്ടികൾ അംഗങ്ങളായുള്ള ക്ലബ്ബിന് ശ്രീ ബിനു സെബാസ്റ്റ്യൻ നേതൃത്വം നൽകുന്നു.അലങ്കാര സസ്യത്തോട്ടം,പച്ചക്കറിത്തോട്ടം,വാട്ടർ ബെൽ,ജൈവവേലി ,ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ,ബയോ ഡൈവേഴ്സിറ്റി ഉദ്യാനം -എന്നിവയുടെ നിർമ്മാണം എന്നിവ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളാണ്.
 
      സ്കൂൾ  മനോഹരമാക്കുന്നതിനായി വിവിധയിനം അലങ്കാര സസ്യങ്ങൾ നട്ടുപരിപാലിച്ചുവരുന്നു.
 
      കുട്ടികൾ യഥാസമയത്ത് ജലം കുടിക്കുക എന്ന ഉദ്ദേശത്തോടെ 11- മണിക്കും  ഉച്ചക്ക് 3 മണിക്കും ഇന്റർവെല്ലിനുമുമ്പായി വാട്ടർബെൽ അടിക്കുന്നു.
 
      സ്കൂൾ പരിസരത്ത് വളരുന്ന വിവിധ ജൈവസമ്പത്തുക്കളെ ഉൾപ്പെടുത്തി ബയോ ഡൈവേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കി.
      അക്വാട്ടിക് യോ ഡൈവേഴ്സിറ്റിയെപ്പറ്റി കുട്ടികളെ പഠിപ്പിക്കുന്നതിനുവേണ്ടി ഒരു കുളത്തിൽ മത്സ്യങ്ങളെയും ജലസസ്യങ്ങളെയും വളർത്ത‍ുന്നു.
     
      വിവിധയിനം ഫലവൃക്ഷങ്ങൾ ഉൾക്കൊള്ളുന്ന ഫലവൃക്ഷ ഉദ്യാനം പരിപാലിക്കുന്നു.
 
[[പ്രമാണം:Nature 30014.jpg|ലഘുചിത്രം|ഇടത്ത്‌|nature club]]
[[പ്രമാണം:Nature camp.jpg|ലഘുചിത്രം|വലത്ത്‌|nature camp]]
[[പ്രമാണം:N1 30014.jpg|ലഘുചിത്രം|നടുവിൽ|gardening]]
1,799

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/470200...1048784" എന്ന താളിൽനിന്ന് ശേഖരിച്ചത്