"സി.ആർ.എച്ച്.എസ് വലിയതോവാള/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-color:#ffffff; padding:0.9em 0.9em 0.5em 0.5em; color:#002bb8;text-align:left;font-size:150%; font-weight:bold;">സയൻസ് ക്ലബ്ബ്</div> | |||
'''കുട്ടികളിൽ ശാസ്ത്രാവബോധവും നിരീക്ഷണത്വരയും ഉണർത്താൻ ശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രയോജനപ്പടുന്നു.ഉപജില്ലാമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.ശാസ്ത്രോത്സവ് എന്ന പേരിൽ സ്കൂൾ തല മേളനടത്തി.''' | '''കുട്ടികളിൽ ശാസ്ത്രാവബോധവും നിരീക്ഷണത്വരയും ഉണർത്താൻ ശാസ്ത്രക്ലബിന്റെ പ്രവർത്തനങ്ങൾ ഏറെ പ്രയോജനപ്പടുന്നു.ഉപജില്ലാമേളയിൽ കുട്ടികളെ പങ്കെടുപ്പിച്ചു.ശാസ്ത്രോത്സവ് എന്ന പേരിൽ സ്കൂൾ തല മേളനടത്തി.''' | ||
''''''ഈ അധ്യയന വർഷത്തെ ആദ്യത്തെ ക്ലബ്ബ് മീറ്റിംഗ് ജൂൺ മാസം 28 ന് നടന്നു.ഈ മീറ്റിംഗിൽ 31 അംഗങ്ങൾ പങ്കെടുത്തു.ക്ലബ്ബ് ഭാരവാഹികളായി ഹാരിസ് ജോസഫ് (പ്രസിഡന്റ്),ആതിര നോബി(വൈസ് പ്രയിഡന്റ് ),ടോണി ആന്റണി(സെക്രട്ടറി),ആതിരആന്റണി(ജോയിന്റെ് സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.ക്ലബ്ബിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റി സ്പോൺസർ ക്ലാസ്സ് നയിച്ചു.ജൂലൈ 2 -ാംതിയതി ചാന്ദ്രയാൻ- 2വിക്ഷേപണത്തിന്റെ വീഡിയോ പ്രദർശനം എല്ലാ കുട്ടികൾക്കുമായി നടത്തി. | ''''''ഈ അധ്യയന വർഷത്തെ ആദ്യത്തെ ക്ലബ്ബ് മീറ്റിംഗ് ജൂൺ മാസം 28 ന് നടന്നു.ഈ മീറ്റിംഗിൽ 31 അംഗങ്ങൾ പങ്കെടുത്തു.ക്ലബ്ബ് ഭാരവാഹികളായി ഹാരിസ് ജോസഫ് (പ്രസിഡന്റ്),ആതിര നോബി(വൈസ് പ്രയിഡന്റ് ),ടോണി ആന്റണി(സെക്രട്ടറി),ആതിരആന്റണി(ജോയിന്റെ് സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.ക്ലബ്ബിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളെപ്പറ്റി സ്പോൺസർ ക്ലാസ്സ് നയിച്ചു.ജൂലൈ 2 -ാംതിയതി ചാന്ദ്രയാൻ- 2വിക്ഷേപണത്തിന്റെ വീഡിയോ പ്രദർശനം എല്ലാ കുട്ടികൾക്കുമായി നടത്തി. | ||