"എ.എൽ.പി.എസ്.കീഴാറ്റൂർ/ഹരിതകേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഹരിതകേരളം എന്ന താൾ എ.എൽ.പി.എസ്.കീഴാറ്റൂർ/ഹരിതകേരളം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലി...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
Date : 08 Dec 2016
 
<big>'''പച്ചയിലൂടെ വൃത്തിയിലേക്ക് ഹരിതകേരളം'''</big>
<big>'''പച്ചയിലൂടെ വൃത്തിയിലേക്ക് ഹരിതകേരളം'''</big>


Chief Minister's Office,
  [[പ്രമാണം:Prakruthi samrakshanam.jpg|thumb|green protocol]]
 
[[പ്രമാണം:Biogas.jpg|thumb|left|samrakshanam]]
ശുദ്ധജലവും ശുദ്ധവായുവും ജൈവകാർഷികോല്പന്നങ്ങളും സമൃദ്ധമായി കിട്ടുന്നയിടമാക്കി കേരളത്തെ വീണ്ടെടുക്കുവാനുള്ള ഒരു പരിശ്രമമാണ് ഹരിതകേരളം എന്ന ബൃഹദ്‌പദ്ധതി. 'Clean through green' (പച്ചയിലുടെ വൃത്തിയിലേക്ക്) എന്നതാണ് ഈ പദ്ധതി ഉയർത്തുന്ന മുദ്രാവാക്യം. ഹരിതകേരളം പദ്ധതിയുടെ കേരളത്തിലെ കുളങ്ങളും നദികളും കായലുകളും തടാകങ്ങളും എന്ന് വേണ്ട സമസ്ത ജലസ്രോതസുകളും ജലസംഭരണികളും മാലിന്യമുക്തമാക്കും. ഖരമാലിന്യം സംസ്കരിച്ച് ജൈവവളമുണ്ടാക്കി പച്ചക്കറിയടക്കമുള്ള വിളകൾ കൃഷി ചെയ്ത് ഒരു ഹരിതകേരളം സൃഷ്ടിക്കും.
 
ഒരു സംസ്ഥാനതല റ്റാസ്ൿ ഫോഴ്സ് ആയിരിക്കും ഈ ബൃഹദ്‌പദ്ധതിയുടെ നടത്തിപ്പും മേൽനോട്ടവും വഹിക്കുന്നത്. മുഖ്യമന്ത്രി അദ്ധ്യക്ഷനും തദ്ദേശ-ജലസേചനവകുപ്പ് മന്ത്രിമാർ സഹാധ്യക്ഷരും ഒരു മുതിർന്ന ശാസ്ത്രജ്ഞൻ സാങ്കേതികോപദേഷ്ടാവുമായിരിക്കും. പരിസ്ഥിതിവകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി ഈ റ്റാസ്ൿ ഫോഴ്സിന്റെ മെമ്പർ സെക്രട്ടറി ആയിരിക്കും. പ്രതിപക്ഷ നേതാവിനോട് ഈ സമിതിയിൽ പ്രത്യേക ക്ഷണിതാവായിരിക്കുവാൻ അഭ്യർത്ഥിക്കും. റ്റാസ്ൿ ഫോഴ്സിന് ക്രിയാത്മക നിർദ്ദേശങ്ങൾ നൽകുവാൻ ശാസ്ത്രജ്ഞർ, വിദഗ്ദ്ധർ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരുൾപ്പെട്ട വിഷൻ ഗ്രൂപ്പ് രൂപീകരിക്കും.  സംസ്ഥാന ആസൂത്രണബോർഡിന്റെ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന വിഭാഗം റ്റാസ്ൿ ഫോഴ്സിന്റെ സെക്രട്ടേറിയേറ്റായി പ്രവർത്തിക്കും.
 
ജനകീയാസൂത്രണത്തിന്റെയും അധികാരവികേന്ദ്രീകരണത്തിന്റെയും സാക്ഷരതാ പ്രസ്ഥാനത്തിന്റെയും ശൈലിയിൽ ജനകീയ പങ്കാളിത്തമുള്ള ഒരു മഹാപ്രസ്ഥാനമായിരിക്കും ഹരിതകേരളം പദ്ധതി. ജനങ്ങളുടെയും സന്നധസംഘടനകളുടെയും സാമൂഹികസംഘടനകളുടെയും പങ്കാളിത്തം മാലിന്യനിർമാജനത്തിൽ ഉറപ്പുവരുത്തുവാനുള്ള ചുമതല ഈ റ്റാസ്ൿ ഫോഴ്സിനായിരിക്കും.  മാലിന്യനിർമാജനം സംബന്ധിച്ച മാസ്റ്റർപ്ലാൻ നടപ്പിലാക്കുവാനും ജലസ്രോതസുകളുടെ ശുചീകരണം, സംരക്ഷണം എന്നിവ സാധ്യമാക്കുവാനും, മഴവെള്ള സംരക്ഷണത്തിനും, പഴവർഗ-പച്ചക്കറി കൃഷിയുടെ വ്യാപനത്തിനും ബദൽ ഊർജസ്രോതസ്സുകൾ കണ്ടെത്തുവാനും ഉള്ള ചുമതല റ്റാസ്ൿ ഫോഴ്സിനാകും.
 
ഓരോ പഞ്ചായത്തിലും ആവശ്യമായതിന്റെ അമ്പത് ശതമാനം കാർഷികവിളകളെങ്കിലും ആദ്യഘട്ടത്തിൽ ജൈവരീതിയിൽ ഉല്പാദിപ്പിക്കുന്നുവെന്ന് ഉറപ്പുവരുത്തും. സൗരോർജം, കാറ്റ് എന്നിവയുടെ സാധ്യതകൾ പൂർണമായും ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പദ്ധതികൾ ഇതോടൊപ്പം നടപ്പിലാക്കും. സ്വകാര്യമേഖലയിൽ നിന്നുൾപ്പടെ ആയിരിക്കും ഇതിനാവശ്യമായ ഫണ്ട് സ്വരൂപിക്കുക. വലിയ തോതിലുള്ള ജനപങ്കാളിത്തം ആവശ്യമുള്ള പദ്ധതിയാണിത്. എല്ലാ വിഭാഗം ജനങ്ങളും ഈ ബൃഹദ്‌പദ്ധതിയുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
#GreenKerala #ThereIsaPeoplesAlternative #TIPA
 
കടപ്പാട് :ബഹു. കേരളാ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്റെ സന്ദേശം
 
[[പ്രമാണം:48311-11.jpg|thumb|300px|left||ഹരിതകേരളം]]
[[പ്രമാണം:48311-12.jpg|thumb|ഹരിതകേരളം]]
 
[[പ്രമാണം:48311-13.jpg|thumb|300px|left|ഹരിതകേരളം]]
 
[[പ്രമാണം:48311-14.jpg|thumb|300px|right|ഹരിതകേരളം]]
 
<!--visbot  verified-chils->

10:26, 29 സെപ്റ്റംബർ 2020-നു നിലവിലുള്ള രൂപം

പച്ചയിലൂടെ വൃത്തിയിലേക്ക് ഹരിതകേരളം

green protocol
samrakshanam