"ജി.എം.യു.പി.എസ്. ഒഴുകൂർ/ഭൗതികസാഹചര്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) ഭൗതികസാഹചര്യം എന്ന താൾ ജി.എം.യു.പി.എസ്. ഒഴുകൂർ/ഭൗതികസാഹചര്യം എന്ന തലക്കെട്ടിലേയ്ക്ക് തിരിച... |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 25: | വരി 25: | ||
ഞങ്ങളുടെ കമ്പ്യൂട്ടർ ലാബ് യഥാർത്തിൽ ഒരു ഹയർ സെക്കൻററി ലാബിനോട്കിടപിട്ക്കുന്നതാണ്.വിദ്യാലത്തിൽ എൽ.പി,യുപി കുട്ടികൾക്കായി പ്രത്യേകം പ്രത്യകം കമ്പൂട്ടർലാബുകൾ ഉണ്ട്.സ്മാർട്ട് ലാബുകളാണ് ഇവിടെയുള്ളത്.രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ സ്ഥാപിച്ചിരിക്കുന്നലാബിൽ 30 കമ്പ്യൂട്ടറുകളുണ്ട്.ഞങ്ങളുടെ ലാബിൽനിന്ന് പഠിച്ചതിനാൽ മലയാളത്തിൽ നല്ലരീതിയിൽ ടൈപ്പു ചെയ്യുവാനുള്ള കഴിവുണ്ടായി എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. | ഞങ്ങളുടെ കമ്പ്യൂട്ടർ ലാബ് യഥാർത്തിൽ ഒരു ഹയർ സെക്കൻററി ലാബിനോട്കിടപിട്ക്കുന്നതാണ്.വിദ്യാലത്തിൽ എൽ.പി,യുപി കുട്ടികൾക്കായി പ്രത്യേകം പ്രത്യകം കമ്പൂട്ടർലാബുകൾ ഉണ്ട്.സ്മാർട്ട് ലാബുകളാണ് ഇവിടെയുള്ളത്.രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹകരണത്തോടെ സ്ഥാപിച്ചിരിക്കുന്നലാബിൽ 30 കമ്പ്യൂട്ടറുകളുണ്ട്.ഞങ്ങളുടെ ലാബിൽനിന്ന് പഠിച്ചതിനാൽ മലയാളത്തിൽ നല്ലരീതിയിൽ ടൈപ്പു ചെയ്യുവാനുള്ള കഴിവുണ്ടായി എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. | ||
[[പ്രമാണം:18375169.jpg]] [[പ്രമാണം:1837580.jpg]] | [[പ്രമാണം:18375169.jpg]] [[പ്രമാണം:1837580.jpg]] ഞങ്ങളുടെ കമ്പ്യൂട്ടർ ലാബിൽ നിന്ന്. | ||
===== '''സ്കൂൾ ബസ്സുകൾ''' ===== | ===== '''സ്കൂൾ ബസ്സുകൾ''' ===== | ||
| വരി 37: | വരി 37: | ||
വിദ്യാലയത്തിലെത്തുന്ന മുഴുവൻ കുട്ടികൾക്കും പോഷകസമൃദ്ധമായ, പ്രഭാത ,ഉച്ച ഭക്ഷണം മുട്ട,പാൽ ലഭ്യമാക്കുവാൻ ,ഒരു ശുചിത്വ പൂർണമായഅടുക്കള ഞങ്ങലുടെ സ്വപ്നമായിരുന്നു.സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട്,ഏറ്റവും വൃത്തിയുള്ള അടുക്കള നിർമി്ക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.സുരക്ഷിതമായ ഒരു സ്റ്റോർ റൂം കുടി ഇതിനോടൊന്നിച്ച് പണികഴിപ്പിച്ചതോടെ ഭക്ഷണ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുവാനും സാധ്യമായി.സ്റ്റീം ബർണർ കൂടി സ്ഥാപിക്കുന്നതോടെ പൂർണമായ അർഥത്തിലുള്ള ഒരു സ്മാർട്ട് അടുക്കള യാഥാർഥ്യമാകും.അടുക്കളയിലേക്കുള്ള മിക്സി സംഭാവന ചെയ്തത് ഞങ്ങളുടെ മെമ്പറും പൂർവവിദ്യാർഥിയുമായ ശ്രീ.കൊളക്കണ്ണി മൂസ അവറുകളാണ്. | വിദ്യാലയത്തിലെത്തുന്ന മുഴുവൻ കുട്ടികൾക്കും പോഷകസമൃദ്ധമായ, പ്രഭാത ,ഉച്ച ഭക്ഷണം മുട്ട,പാൽ ലഭ്യമാക്കുവാൻ ,ഒരു ശുചിത്വ പൂർണമായഅടുക്കള ഞങ്ങലുടെ സ്വപ്നമായിരുന്നു.സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ട്,ഏറ്റവും വൃത്തിയുള്ള അടുക്കള നിർമി്ക്കുവാൻ ഞങ്ങൾക്ക് സാധിച്ചു.സുരക്ഷിതമായ ഒരു സ്റ്റോർ റൂം കുടി ഇതിനോടൊന്നിച്ച് പണികഴിപ്പിച്ചതോടെ ഭക്ഷണ സാധനങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുവാനും സാധ്യമായി.സ്റ്റീം ബർണർ കൂടി സ്ഥാപിക്കുന്നതോടെ പൂർണമായ അർഥത്തിലുള്ള ഒരു സ്മാർട്ട് അടുക്കള യാഥാർഥ്യമാകും.അടുക്കളയിലേക്കുള്ള മിക്സി സംഭാവന ചെയ്തത് ഞങ്ങളുടെ മെമ്പറും പൂർവവിദ്യാർഥിയുമായ ശ്രീ.കൊളക്കണ്ണി മൂസ അവറുകളാണ്. | ||
[[പ്രമാണം:1837571.jpg]] [[പ്രമാണം:Kitchen123.jpg]] | [[പ്രമാണം:1837571.jpg]] [[പ്രമാണം:Kitchen123.jpg]] ബഹു.എം.എൽ.എ പാലുകാച്ചി ഉദ്ഘാടനം ചെയ്യുന്നു. | ||
===== '''പെഡഗോജി പാർക്ക്''' ===== | ===== '''പെഡഗോജി പാർക്ക്''' ===== | ||
| വരി 49: | വരി 49: | ||
പ്രവർത്തനങ്ങൾ ഏതൊരു സ്ഥാപനത്തെയും വേറിട്ടുനിർത്തുന്നു.ഞങ്ങളുടെ ബഹു.എം.എൽ.എ ശ്രീ.പി.ഉബൈദുള്ള ,സ്കൂൾ അസംബ്ലിക്കും ,യോഗങ്ങൾ ചേരുന്നതിനുമായി മുറ്റത്ത് , ഓഡിറ്റോറിയം തന്നെ ഒരുക്കിതന്നു.അൾട്രാ വയലറ്റ് രശ്മികളെ തടയുന്ന, പ്രകാശം കടത്തിവിടുന്ന പ്രത്യേക തരം ഇറക്കുമതി ചെയ്ത യു.വി. പ്രൊട്ടക്ടഡ് ഷീറ്റുകൾ ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിർമിച്ചിട്ടുള്ളത്. | പ്രവർത്തനങ്ങൾ ഏതൊരു സ്ഥാപനത്തെയും വേറിട്ടുനിർത്തുന്നു.ഞങ്ങളുടെ ബഹു.എം.എൽ.എ ശ്രീ.പി.ഉബൈദുള്ള ,സ്കൂൾ അസംബ്ലിക്കും ,യോഗങ്ങൾ ചേരുന്നതിനുമായി മുറ്റത്ത് , ഓഡിറ്റോറിയം തന്നെ ഒരുക്കിതന്നു.അൾട്രാ വയലറ്റ് രശ്മികളെ തടയുന്ന, പ്രകാശം കടത്തിവിടുന്ന പ്രത്യേക തരം ഇറക്കുമതി ചെയ്ത യു.വി. പ്രൊട്ടക്ടഡ് ഷീറ്റുകൾ ഉപയോഗിച്ചാണ് ഓഡിറ്റോറിയം നിർമിച്ചിട്ടുള്ളത്. | ||
[[പ്രമാണം:1837581.jpg]] | [[പ്രമാണം:1837581.jpg]] ഓപ്പൺഎയർ ഓഡിറ്റോറിയം ബഹു.എം.എൽ .എ ഉദ്ഘാടനം ചെയ്യുന്നു. | ||
===== '''പൊടിരഹിതവിദ്യാലയം-''' ===== | ===== '''പൊടിരഹിതവിദ്യാലയം-''' ===== | ||
| വരി 61: | വരി 61: | ||
===== '''സൗന്ദര്യവത്കൃത അങ്കണം'''.. ===== | ===== '''സൗന്ദര്യവത്കൃത അങ്കണം'''.. ===== | ||
വിദ്യാലയം പൊടിരഹിതമാക്കുവാൻ തീരുമാനിച്ചതോടെ , പരിസരം മോടികൂട്ടുന്നതിനെ കുറിച്ചും ചർച്ചയുണ്ടായി.ഇതിനെ ഭാഗമായി ,ഞങ്ങളുടെ മറ്റൊരു ജ്യേഷ്ഠ സഹോദരനും തിരുമംഗലത്ത് ഗ്രൂപ്പ് വ്യവസായിയുമായ ശ്രീ. മുജീബ് തിരുമംഗലത്ത് ഈ ഉദ്യമം ഏറ്റെടുക്കുവാൻ തയ്യാറായി .വിദ്യാലയാങ്കണം ചെടികളും,പുല്ലും വെച്ചുും മറ്റുപ്രവൃത്തികൾ ചെയ്തും സുന്ദരമാക്കി .50000രൂപ(അമ്പതിനായിരം)മുടക്കിയാണ് അദ്ദേഹം ഇത് പൂർത്തിയാക്കിയത്. | വിദ്യാലയം പൊടിരഹിതമാക്കുവാൻ തീരുമാനിച്ചതോടെ , പരിസരം മോടികൂട്ടുന്നതിനെ കുറിച്ചും ചർച്ചയുണ്ടായി.ഇതിനെ ഭാഗമായി ,ഞങ്ങളുടെ മറ്റൊരു ജ്യേഷ്ഠ സഹോദരനും തിരുമംഗലത്ത് ഗ്രൂപ്പ് വ്യവസായിയുമായ ശ്രീ. മുജീബ് തിരുമംഗലത്ത് ഈ ഉദ്യമം ഏറ്റെടുക്കുവാൻ തയ്യാറായി .വിദ്യാലയാങ്കണം ചെടികളും,പുല്ലും വെച്ചുും മറ്റുപ്രവൃത്തികൾ ചെയ്തും സുന്ദരമാക്കി .50000രൂപ(അമ്പതിനായിരം)മുടക്കിയാണ് അദ്ദേഹം ഇത് പൂർത്തിയാക്കിയത്. | ||
[[പ്രമാണം:Beautification.jpg|Beautification.jpg]]സൗന്ദര്യവൽകൃത അങ്കണത്തിൽനിന്ന്. | |||
===== <big>'''വിദ്യാലയ കവാടം</big> ''' ===== | ===== <big>'''വിദ്യാലയ കവാടം</big> ''' ===== | ||
ജനകീയ വിദ്യാലയ ത്തിൻറെ പ്രൗഢിക്ക് മാറ്റ് കൂട്ടുന്ന വിധത്തിലാണ് പ്രവേശന കവാടം സ്ഥാപിച്ചിരിക്കുന്നത്,മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഏറെക്കാലം പ്രസിഡണ്ടായിരിക്കുകയും ഒഴുകൂരിൽ ഒരു സർക്കാർ പ്രൈമറി വിദ്യാലയം കൊണ്ടുവരുന്നതിന് അക്ഷീണം പ്രയത്നിക്കുകയും ചെയ്ത ശ്രീ.അരിമ്പ്ര ബാപ്പുവിൻറെ നാമധേയത്തിലാണ് കവാടം സ്ഥിതിചെയ്യുന്നത്.വിദ്യാലയത്തിൻറെ പ്രവർത്തന മികവുകണ്ട് ഗ്രാമപഞ്ചായത്താണ് കവാടം നിർമ്മിച്ചുതന്നത്. | ജനകീയ വിദ്യാലയ ത്തിൻറെ പ്രൗഢിക്ക് മാറ്റ് കൂട്ടുന്ന വിധത്തിലാണ് പ്രവേശന കവാടം സ്ഥാപിച്ചിരിക്കുന്നത്,മൊറയൂർ ഗ്രാമപഞ്ചായത്തിൽ ഏറെക്കാലം പ്രസിഡണ്ടായിരിക്കുകയും ഒഴുകൂരിൽ ഒരു സർക്കാർ പ്രൈമറി വിദ്യാലയം കൊണ്ടുവരുന്നതിന് അക്ഷീണം പ്രയത്നിക്കുകയും ചെയ്ത ശ്രീ.അരിമ്പ്ര ബാപ്പുവിൻറെ നാമധേയത്തിലാണ് കവാടം സ്ഥിതിചെയ്യുന്നത്.വിദ്യാലയത്തിൻറെ പ്രവർത്തന മികവുകണ്ട് ഗ്രാമപഞ്ചായത്താണ് കവാടം നിർമ്മിച്ചുതന്നത്. | ||
[[പ്രമാണം:Gate123.jpg]] | [[പ്രമാണം:Gate123.jpg]] അരിമ്പ്ര ബാപ്പു സ്മാരക കവാടം. | ||